ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

LED ബൾബ് നിർമ്മാണ ശില്പശാല പ്ലാനറ്റോറിയം ഷോയും

സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഒരു LED ബൾബ് നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. സ്ക്കൂളിലെ ഇരുനൂറോളം കുട്ടികൾ പരിശീലന ക്ലാസിൽ പങ്കെടുത്ത് സ്വന്തമായി LED ബൾബുകൾ നിർമ്മിച്ചു . സയൻസ് ക്ലബ് കൺവീനറായ സ്നേഹ ടീച്ചർ, സയൻസ് അധ്യാപകരായ ഉണ്ണിലേഖ, ലൈജു, അരുൺ എന്നിവർ പരിശീലന ക്ലാസിന് നേതൃത്വം നൽകി.