"എസ് എൻ ട്രസ്റ്റ് എച്ച് എസ്സ് എസ്സ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൊല്ലം | | സ്ഥലപ്പേര്= കൊല്ലം | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | | വിദ്യാഭ്യാസ ജില്ല= കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 41102 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 2000 | ||
| | | സ്കൂൾ വിലാസം=കണറോമേന്റ്.പീ.ഓ | ||
| | | പിൻ കോഡ്= 691002 | ||
| | | സ്കൂൾ ഫോൺ= 0474 2747578 | ||
| | | സ്കൂൾ ഇമെയിൽ= 41102kollam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= nil | ||
| ഉപ ജില്ല=കൊല്ലം | | ഉപ ജില്ല=കൊല്ലം | ||
| ഭരണം വിഭാഗം| | | ഭരണം വിഭാഗം| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3=ഇല്ല | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 451 | | ആൺകുട്ടികളുടെ എണ്ണം= 451 | ||
| പെൺകുട്ടികളുടെ എണ്ണം=357 | | പെൺകുട്ടികളുടെ എണ്ണം=357 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 808 | ||
| അദ്ധ്യാപകരുടെ എണ്ണം=35 | | അദ്ധ്യാപകരുടെ എണ്ണം=35 | ||
| | | പ്രിൻസിപ്പൽ= ലേഖ.ബീ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=സൂനീത.വീ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=അജൂകൂമാർ. | ||
|ഗ്രേഡ്=2 | |ഗ്രേഡ്=2 | ||
| | | സ്കൂൾ ചിത്രം=41102_photo.jpg| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' 41102_photo.jpg]] --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 41: | വരി 41: | ||
== ചരിത്രം = | == ചരിത്രം = | ||
ഭൂമിയിലെ അന്ധകാരം | ഭൂമിയിലെ അന്ധകാരം മാറ്റൂവാൻ ചന്ദ്രൻ ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാൻ കൊല്ലം നഗരത്തി ൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് കൊല്ലം.വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും മുൻ കേരള സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ. ആർ. ശങ്കർ ആണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു വേണ്ടി 1952 ആഗസ്ത് 18 ന് ശ്രീ നാരായണ ട്രസ്റ്റ് രൂപീകരിച്ചത്. ശ്രീ നാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള ശ്രീ നാരായണ കോളേജുകളിൽ നിന്നും പ്രീ ഡിഗ്രി വേർപെടുത്തിയപ്പോൾ പകരമായി പ്ലസ്സ് 2 കോഴ്സുകൾ ആരംഭിക്കുന്നതിനുവേണടി സംസ്ഥാന സർക്കാരിന് ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ സ്ക്കൂളുകൾ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ GO (p) No.147/2003.G.Edn dated.05/06/2003 ഗവണ്മെന്റെ ഉത്തരവു പ്രകാരം 2000 ജൂൺ 4 ന് 22വിദ്യാർത്ഥികളുമായി സ്ക്കുൾ പ്രവർത്തനമാരംഭിച്ചുസാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി,ക്ക് 2 തവണ 100%ഉം പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
4 | 4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
[[പ്രമാണം:SCHOOL PHOTOS.jpg|thumb|SCHOOL PHOTOS]] | [[പ്രമാണം:SCHOOL PHOTOS.jpg|thumb|SCHOOL PHOTOS]] | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഏസ് .പീ. സീ | * ഏസ് .പീ. സീ | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ജെ. | * ജെ. ആർ. സി - ജൂണിയർ റെഡ്ക്രോസിൻറെ യുണിറ്റ് | ||
* കൂട്ടിക്കൂട്ടം | * കൂട്ടിക്കൂട്ടം | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
എസ് | എസ് എൻ ട്രസ്ററ് , കൊല്ലം | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
*തങ്കമണീ (2000-2002) | *തങ്കമണീ (2000-2002) | ||
*ഉഷ സദാനന്ദ൯ (2002-2004) | *ഉഷ സദാനന്ദ൯ (2002-2004) | ||
വരി 69: | വരി 69: | ||
*സൂനീത .വീ (2014- ) | *സൂനീത .വീ (2014- ) | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 80: | വരി 80: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | <googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | ||
വരി 90: | വരി 90: | ||
* | * | ||
|} | |} | ||
<!--visbot verified-chils-> |
05:44, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എൻ ട്രസ്റ്റ് എച്ച് എസ്സ് എസ്സ് കൊല്ലം | |
---|---|
വിലാസം | |
കൊല്ലം കണറോമേന്റ്.പീ.ഓ , 691002 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 2000 |
വിവരങ്ങൾ | |
ഫോൺ | 0474 2747578 |
ഇമെയിൽ | 41102kollam@gmail.com |
വെബ്സൈറ്റ് | nil |
കോഡുകൾ | |
സ്കൂൾ കോഡ് | 41102 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലേഖ.ബീ |
പ്രധാന അദ്ധ്യാപകൻ | സൂനീത.വീ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
= ചരിത്രം
ഭൂമിയിലെ അന്ധകാരം മാറ്റൂവാൻ ചന്ദ്രൻ ആകാശത്ത് പ്രകാശിക്കുന്നതു പോലെ അജ്ഞത എന്ന അന്ധകാരം മാറ്റുവാൻ കൊല്ലം നഗരത്തി ൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എൻ ട്രസ്ട് എച്ച് എസ്സ് എസ്സ് കൊല്ലം.വിശ്വഗുരുവായ ശ്രീ നാരായണ ഗുരുവിന്റെ നാമധേയത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും മുൻ കേരള സംസ്ഥാന മുഖ്യമന്ത്രിയുമായ ശ്രീ. ആർ. ശങ്കർ ആണ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു വേണ്ടി 1952 ആഗസ്ത് 18 ന് ശ്രീ നാരായണ ട്രസ്റ്റ് രൂപീകരിച്ചത്. ശ്രീ നാരായണ ട്രസ്റ്റിന്റെ അധീനതയിലുള്ള ശ്രീ നാരായണ കോളേജുകളിൽ നിന്നും പ്രീ ഡിഗ്രി വേർപെടുത്തിയപ്പോൾ പകരമായി പ്ലസ്സ് 2 കോഴ്സുകൾ ആരംഭിക്കുന്നതിനുവേണടി സംസ്ഥാന സർക്കാരിന് ബഹുമാനപ്പെട്ട ശ്രീ നാരായണ ട്രസ്റ്റ് സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ സ്ക്കൂളുകൾ അനുവദിക്കുന്നതിനുവേണ്ടി അപേക്ഷ നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ GO (p) No.147/2003.G.Edn dated.05/06/2003 ഗവണ്മെന്റെ ഉത്തരവു പ്രകാരം 2000 ജൂൺ 4 ന് 22വിദ്യാർത്ഥികളുമായി സ്ക്കുൾ പ്രവർത്തനമാരംഭിച്ചുസാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്. എസ്. എൽ.സി,ക്ക് 2 തവണ 100%ഉം പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന് കഴിയുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 38 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഏസ് .പീ. സീ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ. ആർ. സി - ജൂണിയർ റെഡ്ക്രോസിൻറെ യുണിറ്റ്
- കൂട്ടിക്കൂട്ടം
മാനേജ്മെന്റ്
എസ് എൻ ട്രസ്ററ് , കൊല്ലം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- തങ്കമണീ (2000-2002)
- ഉഷ സദാനന്ദ൯ (2002-2004)
- ശശീധര൯ (2004-2005)
- ജയറാണീ.വി.ഏസ് (2005-2013)
- കൃഷ്ണകൂമാരീ.കെ (2013-2014)
- സൂനീത .വീ (2014- )
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|