18,998
തിരുത്തലുകൾ
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Nirmala High School, Chemperi}} | {{prettyurl|Nirmala High School, Chemperi}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= ചെമ്പേരി. | | സ്ഥലപ്പേര്= ചെമ്പേരി. | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ. | ||
| | | സ്കൂൾ കോഡ്= 13068 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1957 | ||
| | | സ്കൂൾ വിലാസം= ചെമ്പേരി പി.ഒ., <br/>കണ്ണൂർ. | ||
| | | പിൻ കോഡ്= 670632 | ||
| | | സ്കൂൾ ഫോൺ= 04602212356 | ||
| | | സ്കൂൾ ഇമെയിൽ= nirmalahschemperi@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= ഇരിക്കൂർ | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ് | ||
| ഭരണം വിഭാഗം= എയ്ഡഡ് | | ഭരണം വിഭാഗം= എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->ഹൈസ്കൂൾ/ഹയർ സെക്കന്ററി സ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= യു പി സ്കൂൾ | ||
| മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ്. | | മാദ്ധ്യമം= മലയാളം ,ഇംഗ്ലീഷ്. | ||
| ആൺകുട്ടികളുടെ എണ്ണം= 200 | | ആൺകുട്ടികളുടെ എണ്ണം= 200 | ||
| പെൺകുട്ടികളുടെ എണ്ണം= 215 | | പെൺകുട്ടികളുടെ എണ്ണം= 215 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 415 | ||
| അദ്ധ്യാപകരുടെ എണ്ണം= 22 | | അദ്ധ്യാപകരുടെ എണ്ണം= 22 | ||
| | | പ്രിൻസിപ്പൽ= മാത്യു ജോസഫ് . | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= വത്സമ്മ ജോസ് | ||
| ചിത്രം=[[പ്രമാണം:13068-1.jpg|thumb|വത്സമ്മ ജോസ്]] | | | ചിത്രം=[[പ്രമാണം:13068-1.jpg|thumb|വത്സമ്മ ജോസ്]] | | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= ജോൺസൺ പുലിയുറുമ്പിൽ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം= 13068.JPG | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കുടിയേറ്റത്തിന്റെ ആരംഭകാലം | കുടിയേറ്റത്തിന്റെ ആരംഭകാലം മുതൽ അറിയപെട്ടിരുന്ന ഒരു ഗ്രാമമാണ കണ്ണൂര്‍ ജില്ലയുടെ കിഴക്കൻ മലയോര പ്രദേശങ്ങളിലൊന്നായ ചെമ്പേരി. ചെമ്പേരിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:13068-7.JPG|ലഘുചിത്രം|നടുവിൽ|REV. DR. KURIAKOSE KUDAKKACHIRA]] | [[പ്രമാണം:13068-7.JPG|ലഘുചിത്രം|നടുവിൽ|REV. DR. KURIAKOSE KUDAKKACHIRA]] | ||
ചെമ്പേരിയുടെ സര്റ്വതോന്മുഖമായ | ചെമ്പേരിയുടെ സര്റ്വതോന്മുഖമായ വളര്‍ച്ചയിൽ ദത്തശ്രദ്ധനായിരുന്ന '''ബ.കുരിയക്കോസ് കുടുക്കച്ചിറയച്ചന്റെ''' പരിശ്രമം മൂലം 1950-ൽ ചെമ്പേരിയിൽ ഒരു എലീമെൻറ്റി സ്കൂൾ സ്ഥാപിതമായി. ശ്രി. കെ.കെ. കുമാരൻ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റര്‍. അതെ വർഷം തന്നെ അഞ്ചു വരെയുള്ള ക്ലാസുകളും തുടങി. തുടർന്ന് ശ്രി. റ്റി. എൻ. ചന്തുക്കുട്ടി മാസ്റ്റർ ഹെഡ്മാസ്റ്റ്റായി നിയമിതനായി. 1954-ൽ ആദ്യ ബാച്ച് വിദ്യാര്‍ത്ഥികള്‍ തളിപ്പറമ്പിൽ ഇ.എസ്.എൽ.സി. പബ്ലിക് പരീക്ഷയെഴുതി. | ||
1957 | 1957 ജൂൺ മൂന്നിനാൺ ചെമ്പേരിയിൽ ഹൈസ്കൂൾ വിഭാഗം ആരംഭിച്ചത്. ബ. ജേക്കബ് വാരിക്കാട്ടച്ചനായിരുന്നു മാനേജർ. ഒരു വ്യാഴവട്ടക്കാലം റവ. ഫാ. മാത്യു മേക്കുന്നേൽ ഹൈസ്കൂളിന്റെ ഹെഡ്മാസ്റ്റ്റായിരുന്നു. 1960-ലാണൗൺ ആദ്യ ബാച്ച് വിദ്യാർതികൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയത്. 1967-ൽ തലശ്ശേരി രൂപതാ കോര്‍പ്പറേറ്റ് രൂപീക്രുതമായതോടെ നിർമ്മല ഹൈസ്കൂളും കോർപ്പറേറ്റിൽ ചെർന്നു. എക്കാലവും പഡനകാര്യങ്ങളില് ഉന്നത നിലവാരം പുലര്‍ത്താൻ നിർമ്മല ഹൈസ്കൂളിനു സാധിച്ചിിട്ടുണ്ട്. റവ. ഫാ. ജോൺ മണ്ണനാൽ, ശ്രീ. ഒ. സ്കറിയാ, ശ്രീമതി അന്ന്ക്കുട്ടി ജക്കബ്, റവ. ഫാ. തോമസ് മാമ്പുഴ, ശ്രീ. റ്റി.ഡിി. തോമസ്, ശ്രീ. ജോർജ് മാത്യു, ശ്രീ.അബ്റാഹം കെ.ജെ. ശ്രീ. ഫ്രാൻസിസ് റ്റി.വി., ശ്രീ. ജോസഫ് കെ.എ. എന്നിവരും ഹെഡ്മാസ്റ്റ്ർമാരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. | ||
1998- | 1998-ൽ മാനേജരായിരുന്ന റവ. ഫാ. ജോൺ കല്ലുംകലിന്റെ പരിശ്റമ ഫലമായി ഇവിടെ ഹയറ് സെക്കന്ററി വിഭാഗം കൂടി അനുവദിചു കിട്ടി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[* | [[* എൻ. സി .സി]] | ||
[[* | [[* എസ്.പി.സി]] | ||
[[* ജെ.ആ൪.സി]] | [[* ജെ.ആ൪.സി]] | ||
[[* | [[* ക്ലാസ് മാഗസിൻ.]] | ||
[[* | [[* വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
[[*ക്ലബ്ബ് | [[*ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | ||
[[* എ.ഡി.എസ്.യു]] | [[* എ.ഡി.എസ്.യു]] | ||
വരി 69: | വരി 69: | ||
[[* ഐ.ടി കോ൪ണ൪]] | [[* ഐ.ടി കോ൪ണ൪]] | ||
[[* | [[* ഹെൽത്ത് ക്ലബ്]] | ||
[[* സയ൯സ് ക്ലബ്]] | [[* സയ൯സ് ക്ലബ്]] | ||
വരി 75: | വരി 75: | ||
[[* മാത്ത്സ് ക്ലബ്]] | [[* മാത്ത്സ് ക്ലബ്]] | ||
[[* | [[* സ്ക്കൂൾ വിക്കി ഗ്രൂപ്പ്]] | ||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
തലശ്ശേരി അതിരൂപത | തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാദർ ജോസഫ് കരിനാട്ട് ആണ്. റെവ. ജയിംസ് ചെല്ലംകോട്ട് കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് വത്സമ്മ ജോസ് | ||
ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ മാത്യു ജോസഫ്. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
*റവ. ഫാ. | *റവ. ഫാ. ജോൺ മണ്ണനാല്(5.61969-25.5.1970) | ||
*ശ്രീ. ഒ. സ്കറിയ (1.11.1970-17.6.1971) | *ശ്രീ. ഒ. സ്കറിയ (1.11.1970-17.6.1971) | ||
*ശ്രീമതി അന്നക്കുട്ടി ജേക്കബ് (18.6.1971-7.6.1972) | *ശ്രീമതി അന്നക്കുട്ടി ജേക്കബ് (18.6.1971-7.6.1972) | ||
*റവ. ഫാ. തോമസ് മാമ്പുഴ8.6.72-31.5.76) | *റവ. ഫാ. തോമസ് മാമ്പുഴ8.6.72-31.5.76) | ||
*ശ്രീ. റ്റി.ഡി. തോമസ് | *ശ്രീ. റ്റി.ഡി. തോമസ് | ||
*ശ്രീ. | *ശ്രീ. ജോർജ് മാത്യു1.6.77-31.3.90) | ||
*ശ്രീ.അബ്റാഹം കെ.ജെ | *ശ്രീ.അബ്റാഹം കെ.ജെ | ||
*ശ്രീ. | *ശ്രീ. ഫ്രാൻസിസ് റ്റി.വി. | ||
*ശ്രീ. ജോസഫ് കെ.എ | *ശ്രീ. ജോസഫ് കെ.എ | ||
*ശ്രീ. എം. ഐ. ജോസ് | *ശ്രീ. എം. ഐ. ജോസ് | ||
*ശ്രീ. പി.റ്റി. ബേബി | *ശ്രീ. പി.റ്റി. ബേബി | ||
*ശ്രീ. മാത്യു | *ശ്രീ. മാത്യു തെള്ളിയിൽ | ||
*ശ്രീ. പി.ഡി. | *ശ്രീ. പി.ഡി. മാനുവൽ | ||
*ശ്രീ. | *ശ്രീ. ജോൺസൺമാത്യു | ||
*ശ്രീ. | *ശ്രീ.സേവ്യർ കെ എ | ||
=പ്രശസ്തരായ | =പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ= | ||
*ബോബി അലോഷ്യസ് - ഹൈജമ്പ് ദേശീയ താരം | *ബോബി അലോഷ്യസ് - ഹൈജമ്പ് ദേശീയ താരം | ||
വരി 110: | വരി 110: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*. കോഴിക്കോട് | *. കോഴിക്കോട് എയർപോർട്ടിൽ നിന്ന് 157 കി.മി. അകലം | ||
|---- | |---- | ||
*കണ്ണുര്‍ | *കണ്ണുര്‍ നഗരത്തിൽ നിന്നും 60 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
| | | | ||
* ശ്രീകണ്ഠാപുരം | * ശ്രീകണ്ഠാപുരം മു൯സിപാലിറ്റിയിൽ നിന്ന് 12 കി.മി ദുരം | ||
|} | |} | ||
<!--visbot verified-chils-> |