ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.V.H.S.S.MEPPAYUR}}
{{prettyurl|G.V.H.S.S.MEPPAYUR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മേപ്പയ്യൂര്‍
| സ്ഥലപ്പേര്= മേപ്പയ്യൂർ
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല= കോഴിക്കോട്  
| റവന്യൂ ജില്ല= കോഴിക്കോട്  
| സ്കൂള്‍ കോഡ്= 16014  
| സ്കൂൾ കോഡ്= 16014  
| സ്ഥാപിതദിവസം= 10
| സ്ഥാപിതദിവസം= 10
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1957
| സ്ഥാപിതവർഷം= 1957
| സ്കൂള്‍ വിലാസം= മേപ്പയ്യൂര്‍.പി.ഒ, <br/>കോഴിക്കോട്  
| സ്കൂൾ വിലാസം= മേപ്പയ്യൂർ.പി.ഒ, <br/>കോഴിക്കോട്  
| പിന്‍ കോഡ്= 673 524
| പിൻ കോഡ്= 673 524
| സ്കൂള്‍ ഫോണ്‍= 04962676246
| സ്കൂൾ ഫോൺ= 04962676246
| സ്കൂള്‍ ഇമെയില്‍= vadakara16014@gmail.com  
| സ്കൂൾ ഇമെയിൽ= vadakara16014@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= http://.org.in  
| സ്കൂൾ വെബ് സൈറ്റ്= http://.org.in  
| ഉപ ജില്ല=മേലടി  
| ഉപ ജില്ല=മേലടി  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി
| പഠന വിഭാഗങ്ങൾ1= യു.പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍4= വി.എച്ച്.എസ്.എസ് ഇ
| പഠന വിഭാഗങ്ങൾ4= വി.എച്ച്.എസ്.എസ് ഇ
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം= 2268  
| ആൺകുട്ടികളുടെ എണ്ണം= 2268  
| പെൺകുട്ടികളുടെ എണ്ണം= 2068  
| പെൺകുട്ടികളുടെ എണ്ണം= 2068  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336  
| വിദ്യാർത്ഥികളുടെ എണ്ണം= 4336  
| അദ്ധ്യാപകരുടെ എണ്ണം= 82   
| അദ്ധ്യാപകരുടെ എണ്ണം= 82   
| പ്രിന്‍സിപ്പല്‍പ്രദീപന്‍ കെ (എച്ച്.എസ്.എസ്) ,ഗീത (വി.എച്ച്.എസ്.എസ് )
| പ്രിൻസിപ്പൽപ്രദീപൻ കെ (എച്ച്.എസ്.എസ്) ,ഗീത (വി.എച്ച്.എസ്.എസ് )
| പ്രധാന അദ്ധ്യാപകന്‍=പ്രേമരാജന്‍ ആര്‍.
| പ്രധാന അദ്ധ്യാപകൻ=പ്രേമരാജൻ ആർ.
| പി.ടി.ഏ. പ്രസിഡണ്ട്=  കെ രാജീവന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  കെ രാജീവൻ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂള്‍ ചിത്രം= /home/user/DesktopGVHS MEPPAYUR1.jpg|
| സ്കൂൾ ചിത്രം= /home/user/DesktopGVHS MEPPAYUR1.jpg|
| ഗ്രേഡ്=3
| ഗ്രേഡ്=3
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

''== ചരിത്രം ==''
''== ചരിത്രം ==''
   കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ നിന്നും  500 മീ. കിഴക്കോട്ട് മാറിയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളില്‍‌ ഏറെ പിന്നിലായിരുന്ന ഈ പ്രദേശം മുന്‍പ് വെങ്കപ്പാറപ്പൊയില്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള  ഒരു കൂട്ടം ചെറുുപ്പക്കാരുടെ പരിശ്രമ ഫലമായാണ് 1957 ല്‍ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1957 മെയ് 18 ന് നിലവില്‍ വന്ന സ്കൂള്‍ നിര്‍മ്മാണക്കമ്മറ്റിയില്‍ 55 പേരാണ് ഉണ്ടായിരുന്നത്.  ശ്രീ  ഇ സി കുഞ്ഞിരാമന്‍ നമ്പ്യാര്‍ (പ്രസിഡണ്ട്) ശ്രീ എ കുഞ്ഞിപ്പക്കി (വൈ. പ്രസിഡണ്ട്) ശ്രീ ഇ എം കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ (ജനറല്‍ സെക്രട്ടറി )ശ്രീ എളമ്പിലാശ്ശേരി  പി  കെ കൃഷ്ണന്‍ നായര്‍ (സെക്രട്ടറി ) ശ്രീ പി കുഞ്ഞിക്കണ്ണന്‍ (ഖജാന്‍ജി) എന്നിവരാണ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. ഓല മേഞ്ഞകെട്ടിടത്തില്‍ ആരംഭിച്ച വിദ്യാലയത്തിന്‍റെ പ്രവര്‍ത്തന ഉദ്ഘാടനം ചെയ്തത് മലബാര്‍ ഡിസ്ടിക് ബോര്‍ഡ് പ്രസിഡണ്ട് , ശ്രീ പി ടി ഭാസ്കര പണിക്കരാണ്..  യശ:ശരീരനായ മുന്‍ എം എല്‍ എ ശ്രീ പി. കെ നാരായണന്‍ നമ്പ്യാരുടെ സജീവമായ ഇടപെടലിന്റെ കൂടി ഫലമായി 1957ലെ ഇ എം എസ് മന്ത്രിസഭയുടെ  കാലത്ത്  സ്കൂളിന്ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടു.  1957  മെയ് 20 ന് 1300 രൂപ വിലക്ക് നിര്‍മ്മാണ കമ്മറ്റി വാങ്ങിയ 4 ഏക്കര്‍ കുന്നിന്‍ പുറവും പിന്നീട് സ്കൂളിനു വേണ്ടി അക്വയര്‍ ചെയ്യപ്പെട്ട 2 ‌ഏക്കര്‍ അനുബന്ധ ഭൂമിയും ഉള്‍പ്പെടെ 6 ഏക്കര്‍സ്ഥലമാണ് സ്കൂളിന് സ്വന്തമായി ഉള്ളത്.  ശ്രീ എടവലത്ത് ബാലന്‍ നമ്പ്യാര്‍ സംഭാവനയായി  നല്‍കിയ സ്ഥലത്ത് നിര്‍മ്മിച്ച കിണറ്റില്‍ നിന്നാണ് ആവശ്യമായ വെള്ളം സ്കൂളിലെത്തിക്കുന്നത്.
   കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ മേപ്പയ്യൂർ ടൗണിൽ നിന്നും  500 മീ. കിഴക്കോട്ട് മാറിയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ‌ ഏറെ പിന്നിലായിരുന്ന ഈ പ്രദേശം മുൻപ് വെങ്കപ്പാറപ്പൊയിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള  ഒരു കൂട്ടം ചെറുുപ്പക്കാരുടെ പരിശ്രമ ഫലമായാണ് 1957 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1957 മെയ് 18 ന് നിലവിൽ വന്ന സ്കൂൾ നിർമ്മാണക്കമ്മറ്റിയിൽ 55 പേരാണ് ഉണ്ടായിരുന്നത്.  ശ്രീ  ഇ സി കുഞ്ഞിരാമൻ നമ്പ്യാർ (പ്രസിഡണ്ട്) ശ്രീ എ കുഞ്ഞിപ്പക്കി (വൈ. പ്രസിഡണ്ട്) ശ്രീ ഇ എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ (ജനറൽ സെക്രട്ടറി )ശ്രീ എളമ്പിലാശ്ശേരി  പി  കെ കൃഷ്ണൻ നായർ (സെക്രട്ടറി ) ശ്രീ പി കുഞ്ഞിക്കണ്ണൻ (ഖജാൻജി) എന്നിവരാണ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നത്. ഓല മേഞ്ഞകെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയത്തിൻറെ പ്രവർത്തന ഉദ്ഘാടനം ചെയ്തത് മലബാർ ഡിസ്ടിക് ബോർഡ് പ്രസിഡണ്ട് , ശ്രീ പി ടി ഭാസ്കര പണിക്കരാണ്..  യശ:ശരീരനായ മുൻ എം എൽ എ ശ്രീ പി. കെ നാരായണൻ നമ്പ്യാരുടെ സജീവമായ ഇടപെടലിന്റെ കൂടി ഫലമായി 1957ലെ ഇ എം എസ് മന്ത്രിസഭയുടെ  കാലത്ത്  സ്കൂളിന്ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു.  1957  മെയ് 20 ന് 1300 രൂപ വിലക്ക് നിർമ്മാണ കമ്മറ്റി വാങ്ങിയ 4 ഏക്കർ കുന്നിൻ പുറവും പിന്നീട് സ്കൂളിനു വേണ്ടി അക്വയർ ചെയ്യപ്പെട്ട 2 ‌ഏക്കർ അനുബന്ധ ഭൂമിയും ഉൾപ്പെടെ 6 ഏക്കർസ്ഥലമാണ് സ്കൂളിന് സ്വന്തമായി ഉള്ളത്.  ശ്രീ എടവലത്ത് ബാലൻ നമ്പ്യാർ സംഭാവനയായി  നൽകിയ സ്ഥലത്ത് നിർമ്മിച്ച കിണറ്റിൽ നിന്നാണ് ആവശ്യമായ വെള്ളം സ്കൂളിലെത്തിക്കുന്നത്.
     6,7,8 ക്ലാസ്സുകള്‍ 1957 ല്‍ തന്നെ ആരംഭിച്ചു ആദ്യ എസ് എസ് എല്‍ സി ബാച്ച് പുറത്തിറങ്ങി. തുടര്‍ന്ന് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി നിലവില്‍ വന്നു.  MRRTV, MRDA തുടങ്ങിയവ ആദ്യ കോഴ്സുകളും, 2010 ല്‍ കമ്പ്യൂട്ടര്‍ സയന്‍സ്, അഗ്രിക്കള്‍ച്ചര്‍ കോഴ്സുകളും ആരംഭിച്ചു.  1996ല്‍ ഹയര്‍സെക്കണ്ടറി വിഭാഗം ആരം ഭിച്ചു.  ഹ്യുമാനിറ്റീസ്, സയന്‍സ്, കൊമേഴ്സ്  വിഷയങ്ങളിലായി അഞ്ച്  ബാച്ചുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.   
     6,7,8 ക്ലാസ്സുകൾ 1957 തന്നെ ആരംഭിച്ചു ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. തുടർന്ന് വൊക്കേഷണൽ ഹയർസെക്കണ്ടറി നിലവിൽ വന്നു.  MRRTV, MRDA തുടങ്ങിയവ ആദ്യ കോഴ്സുകളും, 2010 ൽ കമ്പ്യൂട്ടർ സയൻസ്, അഗ്രിക്കൾച്ചർ കോഴ്സുകളും ആരംഭിച്ചു.  1996ൽ ഹയർസെക്കണ്ടറി വിഭാഗം ആരം ഭിച്ചു.  ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്സ്  വിഷയങ്ങളിലായി അഞ്ച്  ബാച്ചുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു.   
     സ്കൂളിന്റെ മിക്ക കെട്ടിടങ്ങളും പി. ടി എ യുടെ ശ്രമഫലമായി നിര്‍മ്മിക്കപ്പെട്ടവയാണ്. യശ: ശരീരനായ  മുന്‍ എം എല്‍ എ ശ്രീ  എ കണാരന്റെ  ശ്രമ ഫലമായി ജനപങ്കാളിത്തത്തോടെ 16 മുറികളുള്ള കൊണ്‍ക്രീറ്റ് കെട്ടിടം 1996-97ല്‍ നിര്‍മ്മിക്കപ്പെട്ടു.   
     സ്കൂളിന്റെ മിക്ക കെട്ടിടങ്ങളും പി. ടി എ യുടെ ശ്രമഫലമായി നിർമ്മിക്കപ്പെട്ടവയാണ്. യശ: ശരീരനായ  മുൻ എം എൽ എ ശ്രീ  എ കണാരന്റെ  ശ്രമ ഫലമായി ജനപങ്കാളിത്തത്തോടെ 16 മുറികളുള്ള കൊൺക്രീറ്റ് കെട്ടിടം 1996-97ൽ നിർമ്മിക്കപ്പെട്ടു.   
‍‌    ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലരും ഔദ്യോഗിക, ഭരണ രംഗങ്ങളില്‍ ഉന്നത സ്ഥാപനങ്ങള്‍ അലങ്കരിച്ചവരായിട്ടുണ്ട്.  ഇന്ന് കോഴിക്കോട്  ജില്ലയിലെ തന്നെ ഏറ്റവും നിലവാരമുള്ള സ്കൂളിലൊന്നിലായി മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കുൂള്‍ വളര്‍ന്നു കഴിഞ്ഞു.  പാഠ്യ- പാഠാനുബന്ധ പ്രവര്‍ത്തനങ്ങളിലെല്ലാം മികവു പുലര്‍ത്തുന്ന വിദ്യാലയതത്തിന് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ലൈബ്രറി, ലെബോറട്ടറി , കമ്പ്യൂട്ടര്‍ ലാബ്  എന്നിവ സ്വന്തമായുണ്ട്.
‍‌    ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഔദ്യോഗിക, ഭരണ രംഗങ്ങളിൽ ഉന്നത സ്ഥാപനങ്ങൾ അലങ്കരിച്ചവരായിട്ടുണ്ട്.  ഇന്ന് കോഴിക്കോട്  ജില്ലയിലെ തന്നെ ഏറ്റവും നിലവാരമുള്ള സ്കൂളിലൊന്നിലായി മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കുൂൾ വളർന്നു കഴിഞ്ഞു.  പാഠ്യ- പാഠാനുബന്ധ പ്രവർത്തനങ്ങളിലെല്ലാം മികവു പുലർത്തുന്ന വിദ്യാലയതത്തിന് മാതൃകാപരമായി പ്രവർത്തിക്കുന്ന ലൈബ്രറി, ലെബോറട്ടറി , കമ്പ്യൂട്ടർ ലാബ്  എന്നിവ സ്വന്തമായുണ്ട്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍
മൂന്ന് ഏക്കർ

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  എസ് പി സി
*  എസ് പി സി
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വരി 71: വരി 71:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*   
*   
|----
|----
* പയ്യോളി, മേപ്പയ്യൂര്‍ റൂട്ടില്‍ മേപ്പയ്യൂര്‍ ടൗണില്‍ നിന്നും 500 മി.  അകലം
* പയ്യോളി, മേപ്പയ്യൂർ റൂട്ടിൽ മേപ്പയ്യൂർ ടൗണിൽ നിന്നും 500 മി.  അകലം

|}
|}
വരി 85: വരി 85:
gvhss meppayur
gvhss meppayur
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->

05:17, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്സ്.എസ്സ്. മേപ്പയൂർ
പ്രമാണം:/home/user/DesktopGVHS MEPPAYUR1.jpg
വിലാസം
മേപ്പയ്യൂർ

673 524
,
കോഴിക്കോട് ജില്ല
സ്ഥാപിതം10 - 06 - 1957
വിവരങ്ങൾ
ഫോൺ04962676246
ഇമെയിൽvadakara16014@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16014 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രദീപൻ കെ (എച്ച്.എസ്.എസ്) ,ഗീത (വി.എച്ച്.എസ്.എസ് )
പ്രധാന അദ്ധ്യാപകൻപ്രേമരാജൻ ആർ.
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

== ചരിത്രം ==

 കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ മേപ്പയ്യൂർ ടൗണിൽ നിന്നും  500 മീ. കിഴക്കോട്ട് മാറിയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ‌ ഏറെ പിന്നിലായിരുന്ന ഈ പ്രദേശം മുൻപ് വെങ്കപ്പാറപ്പൊയിൽ എന്നാണ് അറിയപ്പെട്ടിരുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള  ഒരു കൂട്ടം ചെറുുപ്പക്കാരുടെ പരിശ്രമ ഫലമായാണ് 1957 ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1957 മെയ് 18 ന് നിലവിൽ വന്ന സ്കൂൾ നിർമ്മാണക്കമ്മറ്റിയിൽ 55 പേരാണ് ഉണ്ടായിരുന്നത്.   ശ്രീ  ഇ സി കുഞ്ഞിരാമൻ നമ്പ്യാർ (പ്രസിഡണ്ട്) ശ്രീ എ കുഞ്ഞിപ്പക്കി (വൈ. പ്രസിഡണ്ട്) ശ്രീ ഇ എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ (ജനറൽ സെക്രട്ടറി )ശ്രീ എളമ്പിലാശ്ശേരി  പി  കെ കൃഷ്ണൻ നായർ (സെക്രട്ടറി ) ശ്രീ പി കുഞ്ഞിക്കണ്ണൻ (ഖജാൻജി) എന്നിവരാണ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നത്. ഓല മേഞ്ഞകെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയത്തിൻറെ പ്രവർത്തന ഉദ്ഘാടനം ചെയ്തത് മലബാർ ഡിസ്ടിക് ബോർഡ് പ്രസിഡണ്ട് , ശ്രീ പി ടി ഭാസ്കര പണിക്കരാണ്..  യശ:ശരീരനായ മുൻ എം എൽ എ ശ്രീ പി. കെ നാരായണൻ നമ്പ്യാരുടെ സജീവമായ ഇടപെടലിന്റെ കൂടി ഫലമായി 1957ലെ ഇ എം എസ് മന്ത്രിസഭയുടെ  കാലത്ത്  സ്കൂളിന്ഒരു സ്ഥിരം കെട്ടിടം എന്ന സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു.  1957  മെയ് 20 ന് 1300 രൂപ വിലക്ക് നിർമ്മാണ കമ്മറ്റി വാങ്ങിയ 4 ഏക്കർ കുന്നിൻ പുറവും പിന്നീട് സ്കൂളിനു വേണ്ടി അക്വയർ ചെയ്യപ്പെട്ട 2 ‌ഏക്കർ അനുബന്ധ ഭൂമിയും ഉൾപ്പെടെ 6 ഏക്കർസ്ഥലമാണ് സ്കൂളിന് സ്വന്തമായി ഉള്ളത്.  ശ്രീ എടവലത്ത് ബാലൻ നമ്പ്യാർ സംഭാവനയായി  നൽകിയ സ്ഥലത്ത് നിർമ്മിച്ച കിണറ്റിൽ നിന്നാണ് ആവശ്യമായ വെള്ളം സ്കൂളിലെത്തിക്കുന്നത്.
   6,7,8 ക്ലാസ്സുകൾ 1957 ൽ തന്നെ ആരംഭിച്ചു ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. തുടർന്ന് വൊക്കേഷണൽ ഹയർസെക്കണ്ടറി  നിലവിൽ വന്നു.  MRRTV, MRDA തുടങ്ങിയവ ആദ്യ കോഴ്സുകളും, 2010 ൽ കമ്പ്യൂട്ടർ സയൻസ്, അഗ്രിക്കൾച്ചർ കോഴ്സുകളും ആരംഭിച്ചു.  1996ൽ ഹയർസെക്കണ്ടറി വിഭാഗം ആരം ഭിച്ചു.   ഹ്യുമാനിറ്റീസ്, സയൻസ്, കൊമേഴ്സ്  വിഷയങ്ങളിലായി അഞ്ച്  ബാച്ചുകൾ ഇപ്പോൾ പ്രവർത്തിക്കുന്നു.  
   സ്കൂളിന്റെ മിക്ക കെട്ടിടങ്ങളും പി. ടി എ യുടെ ശ്രമഫലമായി നിർമ്മിക്കപ്പെട്ടവയാണ്. യശ: ശരീരനായ  മുൻ എം എൽ എ ശ്രീ  എ കണാരന്റെ  ശ്രമ ഫലമായി ജനപങ്കാളിത്തത്തോടെ 16 മുറികളുള്ള കൊൺക്രീറ്റ് കെട്ടിടം 1996-97ൽ നിർമ്മിക്കപ്പെട്ടു.  

‍‌ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഔദ്യോഗിക, ഭരണ രംഗങ്ങളിൽ ഉന്നത സ്ഥാപനങ്ങൾ അലങ്കരിച്ചവരായിട്ടുണ്ട്. ഇന്ന് കോഴിക്കോട് ജില്ലയിലെ തന്നെ ഏറ്റവും നിലവാരമുള്ള സ്കൂളിലൊന്നിലായി മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കുൂൾ വളർന്നു കഴിഞ്ഞു. പാഠ്യ- പാഠാനുബന്ധ പ്രവർത്തനങ്ങളിലെല്ലാം മികവു പുലർത്തുന്ന വിദ്യാലയതത്തിന് മാതൃകാപരമായി പ്രവർത്തിക്കുന്ന ലൈബ്രറി, ലെബോറട്ടറി , കമ്പ്യൂട്ടർ ലാബ് എന്നിവ സ്വന്തമായുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.660306" lon="75.756226" zoom="10" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.531161, 75.71228 gvhss meppayur </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.