"ഗവ.എച്ച് .എസ്.എസ്.മണത്തണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്ന0490 2 444450 karaparamba@gmail.comതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മണത്തണ | | സ്ഥലപ്പേര്= മണത്തണ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= തലശ്ശേരി | | റവന്യൂ ജില്ല= തലശ്ശേരി | ||
| | | സ്കൂൾ കോഡ്= 14042 | ||
| സ്ഥാപിതദിവസം= 13 | | സ്ഥാപിതദിവസം= 13 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1920 | ||
| | | സ്കൂൾ വിലാസം= മണത്തണ പി.ഒ, <br/>മണത്തണ | ||
| | | പിൻ കോഡ്= 670 674 | ||
| | | സ്കൂൾ ഫോൺ= 0490 2 444450 | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ഇരിട്ടി | | ഉപ ജില്ല= ഇരിട്ടി | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി,അപ്പർ പ്രൈമറി, | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| | | | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1309 | ||
| അദ്ധ്യാപകരുടെ എണ്ണം= 59 | | അദ്ധ്യാപകരുടെ എണ്ണം= 59 | ||
| | | പ്രിൻസിപ്പൽ= ഫ്രാൻസിസ് കെ ടി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= രുഗ്മിണി പി കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സുധാകരൻ കെ | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' http://www.schoolwiki.in/images/d/dd/14042_2.jpg | ||
. --> | . --> | ||
| | | സ്കൂൾ ചിത്രം=140420.jpg| | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ഗ്രാമീണ | ഗ്രാമീണ ശാലീനതയാൽ സമ്പുഷ്ടമായ മണത്തണ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ ജില്ലയിലെ പഴക്കമേറിയ ഒരു സ്കൂളാണ് .ഗ്രാമീണഭംഗിയും നാട്ടുതനിമയും നിറഞ്ഞ വിദ്യാലയമാണ് മണത്തണ സ്കുൾ. ഇവിടെ പഠനത്തോടൊപ്പം തന്നെ കലാ കായികരംഗത്തും ഊന്നൽ നല്കുന്നുണ്ട്.ഇവിടെ ഓരോ കുട്ടിയേയും രാജ്യാന്തര നിലവാരമുള്ള താരങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്കുന്നു. പരിചയ സമ്പത്തുള്ള അദ്ധ്യാപകരാൽ സമ്പന്നമാണ് ഈ സ്കുൾ | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാലയം എന്ന | വിദ്യാലയം എന്ന നിലയിൽ ആദ്യകാൽവെയപ് 1926 ൽ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോർഡ് സ്കൂളായിട്ടായിരുന്നു തുടക്കം ബ്രിട്ടിഷുകാർ മലബാറിൽ ആദ്യമായി സ്ഫാപിച്ച സ്കുളുകളിലൊന്നാണ് ഇത്. ജൂണിൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ വാടക കെട്ടിടത്തിൽ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന് മണത്തണ ഗവ ഹയർസെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത് .[[ചിത്രം:Water.jpg]] | ||
n | n | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
യു പി | യു പി ക്ളാസുകൾക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ശാസ്ത്രപോഷിണി | ശാസ്ത്രപോഷിണി ലാബുകൾ ശാസ്ത്ര വിഷയങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്നു. ഹോക്കി പരിശീലനത്തിന് കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. 500 ൽ പരം പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല ഇവിടെ പ്രവർത്തിക്കന്നു. | ||
ഹയർ സെക്കൻഡറി സ്കൂൾ തലത്തിൽ പഠനത്തോടൊപ്പം സാങ്കേതിക നൈപുണികൾ ആർജ്ജിക്കുന്നതിനായി ആസാപ്പ് യൂണിറ്റ് പ്രവർത്തിക്കുന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എസ് പി സി | * എസ് പി സി | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ-(ഗണിതം. ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം,എെ ടി) | ||
* | * എൻ. എസ്. എസ്. | ||
* ശുചിത്വ ക്ലബ്ബ് | * ശുചിത്വ ക്ലബ്ബ് | ||
* | * കണ്ണൂർ ജില്ലയിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് ബെസ്റ്റ് സ്ക്കൂൾ ട്രോഫി | ||
* | * കണ്ണൂർ റവന്യൂ ജില്ലയിലെ നീന്തൽ മത്സരത്തിൽ രണ്ടാം സ്ഥാനം. | ||
* സംസ്ഥാന | * സംസ്ഥാന നീന്തൽ മത്സരത്തിൽ 21 കുട്ടികൾ പങ്കെടുത്തു. അതിൽ 5 കുട്ടിൾക്ക് 4, 5, 6, 7, 8 സ്ഥാനങ്ങൾ ലഭിച്ചു. | ||
* ഇരിട്ടി സബ് ജില്ലയിലെ | * ഇരിട്ടി സബ് ജില്ലയിലെ നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം. 45 കുട്ടികൾ പങ്കെടുത്തു. | ||
* | * ഫുട്ബോളിൽ ഇരിട്ടി സബ് ജില്ലയിൽ രണ്ടാം സ്ഥാനം. | ||
* | * ഹോക്കിയിൽ റവന്യൂ ജില്ലയിൽ പങ്കെടുത്തു. രണ്ട് കുട്ടികളെ തിരഞ്ഞെടുത്തു. | ||
* എല്ലാ | * എല്ലാ വർഷവും നാടൻ ഭക്ഷണമേള നടത്തിവരുന്നു. | ||
* ഔഷധസസ്യ | * ഔഷധസസ്യ പ്രദർശനവും ക്ലാസുകളും. | ||
* | * നാടൻ നെൽവിത്ത് പ്രദർശനം. | ||
* | * കർഷക ദിനത്തോടനുബന്ധിച്ച് കാർഷികോപകരണങ്ങളുടെ പ്രദർശനവും റാലിയും. | ||
* ശിശുദിനാഘോഷവും റാലിയും | * ശിശുദിനാഘോഷവും റാലിയും | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഗവൺമെൻറ് -വിദ്യാഭ്യാസ വകുപ്പ് - | |||
( | (സ്കൂൾ തലം - പ്രിൻസിപ്പാൾ , ഹെഡ്മിസ്ട്രസ് , പി . ടി . എ , മദർ പി .ടി .എ) | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ശ്രീ. ഗോപാലകുറുപ്പ്, ശ്രീ. | ശ്രീ. ഗോപാലകുറുപ്പ്, ശ്രീ. ചന്തുമാസ്റ്റർ, ശ്രീ.അടിയോടിമാസ്റ്റർ, ശ്രീ.നാരായണൻമാസ്റ്റർ ടി. പി., ശ്രീ. രാമചന്ദ്രൻ ടി. പി., ശ്രീ. ജോർജ്തോമസ് ,ശ്രീമതി. പ്രേമലത , എൻ.സി. പോക്കർ. ശ്രീ.എം. രമേശൻ , ശ്രീ.ഹരിദാസൻ എ .കെ , ശ്രീ .സി മധുസൂധൻ, ശ്രീമതി. അക്കാമ്മ മാനുവൽ, ശ്രീ.ശുശീലൻ , ശ്രീ. ശിവദാസൻ പി.കെ, ശ്രീ. ശ്രീനിവാസൻ ആർ.സി, ശ്രീമതി. പ്രസന്നകുമാരി കെ.കെ, ശ്രീമതി. ഇന്ദിര.കെ.കെ, ശ്രീമതി. അജിത.പി.,ശ്രീമതി.ചേച്ചമ്മ കുഞ്ചെറിയ, ശ്രീമതി.വനജാക്ഷി, ശ്രീമതി. പ്രേമജ. ശ്രീ.സുരേന്ദ്രൻ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*രാജേഷ് മണത്തണ-നാടക | *രാജേഷ് മണത്തണ-നാടക സംവിധായകൻ, രമിത്ത് മണത്തണ(കലാമണ്ഡലം) - കൂടിയാട്ടം കലാകാരൻ, ഡോ.അജിത്ത് കണിച്ചാർ ,ഡോ.സന്തോഷ് ചാണപ്പാറ, ഡോ.ആതിര കണിച്ചാർ | ||
വരി 90: | വരി 90: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "<googlemap version="0.9" lat="11.91724" lon="75.764937" zoom="15" controls="large"> | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "<googlemap version="0.9" lat="11.91724" lon="75.764937" zoom="15" controls="large"> | ||
11.920431, 75.761719 | 11.920431, 75.761719 | ||
</googlemap> | </googlemap> | ||
തലശ്ശേരി | തലശ്ശേരി നഗരത്തിൽ നിന്നും 50 കി.മി. അകലത്തായി പേരാവൂർ - കൊട്ടിയൂർ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* | * പേരാവൂരിൽ നിന്ന് 7 കി.മി. അകലം | ||
: | : | ||
<!--visbot verified-chils-> |
05:10, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച് .എസ്.എസ്.മണത്തണ | |
---|---|
വിലാസം | |
മണത്തണ മണത്തണ പി.ഒ, , മണത്തണ 670 674 , തലശ്ശേരി ജില്ല | |
സ്ഥാപിതം | 13 - 06 - 1920 |
വിവരങ്ങൾ | |
ഫോൺ | 0490 2 444450 |
കോഡുകൾ | |
സ്കൂൾ കോഡ് | 14042 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തലശ്ശേരി |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫ്രാൻസിസ് കെ ടി |
പ്രധാന അദ്ധ്യാപകൻ | രുഗ്മിണി പി കെ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഗ്രാമീണ ശാലീനതയാൽ സമ്പുഷ്ടമായ മണത്തണ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ ജില്ലയിലെ പഴക്കമേറിയ ഒരു സ്കൂളാണ് .ഗ്രാമീണഭംഗിയും നാട്ടുതനിമയും നിറഞ്ഞ വിദ്യാലയമാണ് മണത്തണ സ്കുൾ. ഇവിടെ പഠനത്തോടൊപ്പം തന്നെ കലാ കായികരംഗത്തും ഊന്നൽ നല്കുന്നുണ്ട്.ഇവിടെ ഓരോ കുട്ടിയേയും രാജ്യാന്തര നിലവാരമുള്ള താരങ്ങളാക്കി മാറ്റുന്നതിനുള്ള പരിശീലനം നല്കുന്നു. പരിചയ സമ്പത്തുള്ള അദ്ധ്യാപകരാൽ സമ്പന്നമാണ് ഈ സ്കുൾ
ചരിത്രം
വിദ്യാലയം എന്ന നിലയിൽ ആദ്യകാൽവെയപ് 1926 ൽ ആണ് വിക്റ്റോറിയ രാജ്ഞിയുടെ കിരീടധാരണത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഒരു ബോർഡ് സ്കൂളായിട്ടായിരുന്നു തുടക്കം ബ്രിട്ടിഷുകാർ മലബാറിൽ ആദ്യമായി സ്ഫാപിച്ച സ്കുളുകളിലൊന്നാണ് ഇത്. ജൂണിൽ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിൽ വാടക കെട്ടിടത്തിൽ തുടങ്ങിയ പ്രൈമറി വിദ്യാലയമാണ് ഇന്ന് മണത്തണ ഗവ ഹയർസെക്കണ്ടറി വിദ്യാലയമായ് മാറിയിരിക്കുന്നത് . n
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യു പി ക്ളാസുകൾക്കും ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ശാസ്ത്രപോഷിണി ലാബുകൾ ശാസ്ത്ര വിഷയങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്നു. ഹോക്കി പരിശീലനത്തിന് കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. 500 ൽ പരം പുസ്തകങ്ങൾ ഉള്ള ഗ്രന്ഥശാല ഇവിടെ പ്രവർത്തിക്കന്നു.
ഹയർ സെക്കൻഡറി സ്കൂൾ തലത്തിൽ പഠനത്തോടൊപ്പം സാങ്കേതിക നൈപുണികൾ ആർജ്ജിക്കുന്നതിനായി ആസാപ്പ് യൂണിറ്റ് പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ് പി സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ-(ഗണിതം. ശാസ്ത്രം , സാമൂഹ്യ ശാസ്ത്രം,എെ ടി)
- എൻ. എസ്. എസ്.
- ശുചിത്വ ക്ലബ്ബ്
- കണ്ണൂർ ജില്ലയിൽ ക്രിക്കറ്റ് ടൂർണ്ണമെന്റ് ബെസ്റ്റ് സ്ക്കൂൾ ട്രോഫി
- കണ്ണൂർ റവന്യൂ ജില്ലയിലെ നീന്തൽ മത്സരത്തിൽ രണ്ടാം സ്ഥാനം.
- സംസ്ഥാന നീന്തൽ മത്സരത്തിൽ 21 കുട്ടികൾ പങ്കെടുത്തു. അതിൽ 5 കുട്ടിൾക്ക് 4, 5, 6, 7, 8 സ്ഥാനങ്ങൾ ലഭിച്ചു.
- ഇരിട്ടി സബ് ജില്ലയിലെ നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം. 45 കുട്ടികൾ പങ്കെടുത്തു.
- ഫുട്ബോളിൽ ഇരിട്ടി സബ് ജില്ലയിൽ രണ്ടാം സ്ഥാനം.
- ഹോക്കിയിൽ റവന്യൂ ജില്ലയിൽ പങ്കെടുത്തു. രണ്ട് കുട്ടികളെ തിരഞ്ഞെടുത്തു.
- എല്ലാ വർഷവും നാടൻ ഭക്ഷണമേള നടത്തിവരുന്നു.
- ഔഷധസസ്യ പ്രദർശനവും ക്ലാസുകളും.
- നാടൻ നെൽവിത്ത് പ്രദർശനം.
- കർഷക ദിനത്തോടനുബന്ധിച്ച് കാർഷികോപകരണങ്ങളുടെ പ്രദർശനവും റാലിയും.
- ശിശുദിനാഘോഷവും റാലിയും
മാനേജ്മെന്റ്
ഗവൺമെൻറ് -വിദ്യാഭ്യാസ വകുപ്പ് - (സ്കൂൾ തലം - പ്രിൻസിപ്പാൾ , ഹെഡ്മിസ്ട്രസ് , പി . ടി . എ , മദർ പി .ടി .എ)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. ഗോപാലകുറുപ്പ്, ശ്രീ. ചന്തുമാസ്റ്റർ, ശ്രീ.അടിയോടിമാസ്റ്റർ, ശ്രീ.നാരായണൻമാസ്റ്റർ ടി. പി., ശ്രീ. രാമചന്ദ്രൻ ടി. പി., ശ്രീ. ജോർജ്തോമസ് ,ശ്രീമതി. പ്രേമലത , എൻ.സി. പോക്കർ. ശ്രീ.എം. രമേശൻ , ശ്രീ.ഹരിദാസൻ എ .കെ , ശ്രീ .സി മധുസൂധൻ, ശ്രീമതി. അക്കാമ്മ മാനുവൽ, ശ്രീ.ശുശീലൻ , ശ്രീ. ശിവദാസൻ പി.കെ, ശ്രീ. ശ്രീനിവാസൻ ആർ.സി, ശ്രീമതി. പ്രസന്നകുമാരി കെ.കെ, ശ്രീമതി. ഇന്ദിര.കെ.കെ, ശ്രീമതി. അജിത.പി.,ശ്രീമതി.ചേച്ചമ്മ കുഞ്ചെറിയ, ശ്രീമതി.വനജാക്ഷി, ശ്രീമതി. പ്രേമജ. ശ്രീ.സുരേന്ദ്രൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രാജേഷ് മണത്തണ-നാടക സംവിധായകൻ, രമിത്ത് മണത്തണ(കലാമണ്ഡലം) - കൂടിയാട്ടം കലാകാരൻ, ഡോ.അജിത്ത് കണിച്ചാർ ,ഡോ.സന്തോഷ് ചാണപ്പാറ, ഡോ.ആതിര കണിച്ചാർ
==വഴികാട്ടി==<googlemap version="0.9" lat="11.927486" lon="75.768242" width="400" controls="large">
(M) 11.910689, 75.777512, GHSS MANATHANA
</googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
11.920431, 75.761719
</googlemap>
തലശ്ശേരി നഗരത്തിൽ നിന്നും 50 കി.മി. അകലത്തായി പേരാവൂർ - കൊട്ടിയൂർ റോഡിൽ സ്ഥിതിചെയ്യുന്നു.
|