"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= ' '''എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂര്‍|''
പേര്= ' '''എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ|''
|സ്ഥലപ്പേര്= Ummathur
|സ്ഥലപ്പേര്= Ummathur
|റവന്യൂ ജില്ല= കോഴിക്കോട്   
|റവന്യൂ ജില്ല= കോഴിക്കോട്   


|സ്കൂള്‍ കോഡ്=  16042
|സ്കൂൾ കോഡ്=  16042
|സ്ഥാപിതദിവസം=  27
|സ്ഥാപിതദിവസം=  27
|സ്ഥാപിതമാസം= July
|സ്ഥാപിതമാസം= July
|സ്ഥാപിതവര്‍ഷം= 1995
|സ്ഥാപിതവർഷം= 1995
||സ്കൂള്‍ വിലാസം=  <br/> Ummathur, Parakkadavu P.O 673509
||സ്കൂൾ വിലാസം=  <br/> Ummathur, Parakkadavu P.O 673509
|വിദ്യാഭ്യാസ ജില്ല= വടകര  
|വിദ്യാഭ്യാസ ജില്ല= വടകര  
|പിന്‍ കോഡ്= 673509
|പിൻ കോഡ്= 673509
|സ്കൂള്‍ ഫോണ്‍= 04962572525
|സ്കൂൾ ഫോൺ= 04962572525
|സ്കൂള്‍ ഇമെയില്‍=  vadakara16042@gmail.com
|സ്കൂൾ ഇമെയിൽ=  vadakara16042@gmail.com
|സ്കൂള്‍ വെബ് സൈറ്റ്= www.sihssummathur.com
|സ്കൂൾ വെബ് സൈറ്റ്= www.sihssummathur.com
|ഉപ ജില്ല= നാദാപുരം ‌
|ഉപ ജില്ല= നാദാപുരം ‌
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|ഭരണം വിഭാഗം= എയ്ഡഡ്  ‍
|ഭരണം വിഭാഗം= എയ്ഡഡ്  ‍
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം  
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം  
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി -->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി -->
|പഠന വിഭാഗങ്ങള്‍1ഹൈസ്കൂള്‍
|പഠന വിഭാഗങ്ങൾ1ഹൈസ്കൂൾ
|പഠന വിഭാഗങ്ങള്‍2ഹയര്‍ സെക്കന്ററി സ്കൂള്‍
|പഠന വിഭാഗങ്ങൾ2ഹയർ സെക്കന്ററി സ്കൂൾ
|പഠന വിഭാഗങ്ങള്‍3=   
|പഠന വിഭാഗങ്ങൾ3=   
|മാദ്ധ്യമം= മലയാളം‌,, English
|മാദ്ധ്യമം= മലയാളം‌,, English
|ആൺകുട്ടികളുടെ എണ്ണം= 414
|ആൺകുട്ടികളുടെ എണ്ണം= 414
|പെൺകുട്ടികളുടെ എണ്ണം= 362
|പെൺകുട്ടികളുടെ എണ്ണം= 362
|വിദ്യാര്‍ത്ഥികളുടെ എണ്ണം=  776
|വിദ്യാർത്ഥികളുടെ എണ്ണം=  776
|അദ്ധ്യാപകരുടെ എണ്ണം= 37
|അദ്ധ്യാപകരുടെ എണ്ണം= 37
|പ്രിന്‍സിപ്പല്‍=  Rasheed KC
|പ്രിൻസിപ്പൽ=  Rasheed KC
|പ്രധാന അദ്ധ്യാപകന്‍=    Usman KK
|പ്രധാന അദ്ധ്യാപകൻ=    Usman KK
|പി.ടി.ഏ. പ്രസിഡണ്ട്= KP kumaran
|പി.ടി.ഏ. പ്രസിഡണ്ട്= KP kumaran
|സ്കൂള്‍ ചിത്രം= [[പ്രമാണം:125.JPG|thumb|PHOTO]] |
|സ്കൂൾ ചിത്രം= [[പ്രമാണം:125.JPG|thumb|PHOTO]] |
| ഗ്രേഡ്= 5
| ഗ്രേഡ്= 5
}}
}}
'''കട്ടികൂട്ടിയ എഴുത്ത്'''[[Image:16042_Manava mythri.JPG | 150px|left]]
'''കട്ടികൂട്ടിയ എഴുത്ത്'''[[Image:16042_Manava mythri.JPG | 150px|left]]
== എസ്.ഐ.എച്ച്.എസ്സ്. ഉമ്മത്തൂര്‍==
== എസ്.ഐ.എച്ച്.എസ്സ്. ഉമ്മത്തൂർ==
[[Image:16042 school photo.JPG | 550px|right|thumb|550px|<center>'''SCHOOL''']]
[[Image:16042 school photo.JPG | 550px|right|thumb|550px|<center>'''SCHOOL''']]


==ഉമ്മത്തുര്‍ ==
==ഉമ്മത്തുർ ==
പാറക്കടവ് 673 509<br>  Phone 0496 2572525<br/>
പാറക്കടവ് 673 509<br>  Phone 0496 2572525<br/>
         ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്കൂള്‍. 100 % വരെ എത്തി നില്ക്കു ന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളില്‍ വരെ A ഗ്രേഡ് , സ്പോര്ട്സ്ല ക്വാട്ടയില്‍ ഏറ്റവും കൂടുതല്‍ അഡ്മിഷന്‍ സാധ്യമാക്കുന്ന കായിക മികവു, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികള്ക്ക്  കൂടി ആകര്ഷലനീയമാക്കുന്ന ഘടകങ്ങള്‍ നിരവദിയാണ്.ഭൌതിക സാഹചര്യങ്ങളുടെ കാര്യത്തില്‍ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയന്സ്ൂ ലാബുകള്‍, ഐ. ടി. ലാബുകള്‍ മള്ടിങ മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു.ഈ വളര്ച്ച യ്ക്ക് ആക്കം കൂട്ടിക്കൊണ്ട് ഖത്തറിലെ പ്രവാസികളായ പൂര്വയ വിദ്യാര്ത്ഥിവകളും രക്ഷിതാക്കളും അഭിനന്ദന അര്ഹതമായ ഒരു പ്രോജക്ടുമായി മുന്നോട്ട് വന്നിരിക്കുകയാണ്. എട്ടാം തരത്തിലെ മുഴുവന്‍ ക്ലാസ്സ്‌ മുറികളും കമ്പ്യൂട്ടര്‍ LCD പ്രൊജക്ടര്‍ , വൈറ്റ് സ്ക്രീന്‍, ഇന്റര്നെ റ്റ്‌ എന്നീ സൌകര്യങ്ങളോട് കൂടി സ്മാര്ട്ട്പ‌ ആക്കുകയും നിലവിലുള്ള മള്ടിD മീഡിയ റൂം ഇന്റര്‍ ആക്റ്റീവ് വൈറ്റ് ബോര്ഡ്റ‌ ഉള്പ്പെ്ടെയുള്ള കൂടുതല്‍ സൌകര്യങ്ങളോടെ സൂപ്പര്‍ സ്മാര്ട്ട്്‌ മള്ട്ടിാ മീഡിയ റൂം ആക്കുകയും ചെയ്യുകയാണ്.
         ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100 % വരെ എത്തി നില്ക്കു ന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്പോര്ട്സ്ല ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ സാധ്യമാക്കുന്ന കായിക മികവു, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികള്ക്ക്  കൂടി ആകര്ഷലനീയമാക്കുന്ന ഘടകങ്ങൾ നിരവദിയാണ്.ഭൌതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയന്സ്ൂ ലാബുകൾ, ഐ. ടി. ലാബുകൾ മള്ടിങ മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു.ഈ വളര്ച്ച യ്ക്ക് ആക്കം കൂട്ടിക്കൊണ്ട് ഖത്തറിലെ പ്രവാസികളായ പൂര്വയ വിദ്യാര്ത്ഥിവകളും രക്ഷിതാക്കളും അഭിനന്ദന അര്ഹതമായ ഒരു പ്രോജക്ടുമായി മുന്നോട്ട് വന്നിരിക്കുകയാണ്. എട്ടാം തരത്തിലെ മുഴുവൻ ക്ലാസ്സ്‌ മുറികളും കമ്പ്യൂട്ടർ LCD പ്രൊജക്ടർ , വൈറ്റ് സ്ക്രീൻ, ഇന്റര്നെ റ്റ്‌ എന്നീ സൌകര്യങ്ങളോട് കൂടി സ്മാര്ട്ട്പ‌ ആക്കുകയും നിലവിലുള്ള മള്ടിD മീഡിയ റൂം ഇന്റർ ആക്റ്റീവ് വൈറ്റ് ബോര്ഡ്റ‌ ഉള്പ്പെ്ടെയുള്ള കൂടുതൽ സൌകര്യങ്ങളോടെ സൂപ്പർ സ്മാര്ട്ട്്‌ മള്ട്ടിാ മീഡിയ റൂം ആക്കുകയും ചെയ്യുകയാണ്.


==PLEASE UPDATE==
==PLEASE UPDATE==
ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂര്‍ സഖാഫത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്കൂള്‍. 100 % വരെ എത്തി നില്ക്കുാന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളില്‍ വരെ A ഗ്രേഡ് , ......
ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100 % വരെ എത്തി നില്ക്കുാന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , ......


== About us ==
== About us ==
<blockquote>
<blockquote>


പ്രസിദ്ധമായ സക്കാഫിത്തിന്റെ ഗ്രാമമാണ് ഉമ്മത്തൂര്‍. എന്നാല്‍ വിദ്യാഭ്യാസം അവര്‍ക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവന്‍മാര്‍ മനസ്സിലാക്കി. ഉമ്മത്തുര്‍ സക്കാഫിത്തിന്റെ കീഴില്‍ മദ്രസ്സയുടെ പഴയകെട്ടിടത്തില്‍ ഒരു എലമെന്ററി സ്ക്കൂള്‍ സ്ഥാപിച്ചു.
പ്രസിദ്ധമായ സക്കാഫിത്തിന്റെ ഗ്രാമമാണ് ഉമ്മത്തൂർ. എന്നാൽ വിദ്യാഭ്യാസം അവർക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവൻമാർ മനസ്സിലാക്കി. ഉമ്മത്തുർ സക്കാഫിത്തിന്റെ കീഴിൽ മദ്രസ്സയുടെ പഴയകെട്ടിടത്തിൽ ഒരു എലമെന്ററി സ്ക്കൂൾ സ്ഥാപിച്ചു.
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ദനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള്‍ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ പ്രൊഫ. പി.മമ്മു സാഹിബിന്റെ നേതൃത്വത്തില്‍ കെട്ടിടം നിര്‍മ്മിച്ച് ഹൈസ്ക്കൂള്‍ നിലവില്‍വരുത്തി. അതാണ് ഇന്ന് എസ്.ഐ.എ.കോളജ് എച്ച്.എസ്. ഉമ്മത്തുര്‍ ഹൈസ്ക്കൂളിനോട് അടുത്ത്കിടക്കുന്ന സ്കൂള്‍
ഏതാനും വർഷങ്ങൾ കഴിഞ്ഞു വിദ്യാർത്ഥികളുടെ വർദ്ദനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂൾ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ പ്രൊഫ. പി.മമ്മു സാഹിബിന്റെ നേതൃത്വത്തിൽ കെട്ടിടം നിർമ്മിച്ച് ഹൈസ്ക്കൂൾ നിലവിൽവരുത്തി. അതാണ് ഇന്ന് എസ്.ഐ.എ.കോളജ് എച്ച്.എസ്. ഉമ്മത്തുർ ഹൈസ്ക്കൂളിനോട് അടുത്ത്കിടക്കുന്ന സ്കൂൾ
1995ല്‍ അന്നത്തെ ഗവര്‍ണ്‍മെന്റ് ചെക്യാട് പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1995 ജൂലൈ 27ന് ബഹുമാന്യനായ തദ്ദേശ വിദ്യഭ്യാസ വകുപ്പുമന്ത്രി ശ്രീ. ഇ.ടി.മുഹമ്മദ് ബഷീര്‍ സ്ക്കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.
1995ൽ അന്നത്തെ ഗവർൺമെന്റ് ചെക്യാട് പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1995 ജൂലൈ 27ന് ബഹുമാന്യനായ തദ്ദേശ വിദ്യഭ്യാസ വകുപ്പുമന്ത്രി ശ്രീ. ഇ.ടി.മുഹമ്മദ് ബഷീർ സ്ക്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു.  ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവർത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.
{| class="wikitable" width = 100%
{| class="wikitable" width = 100%
|-
|-
വരി 80: വരി 80:


== events==
== events==
[[Image:| 350px|right|]]
 
[[Image:| 350px|left|]]
 
[[പ്രമാണം:16042_school.JPG|thumb|School To Society]]
[[പ്രമാണം:16042_school.JPG|thumb|School To Society]]
</blockquote><blockquote>
</blockquote><blockquote>
വരി 87: വരി 87:
</blockquote>
</blockquote>


== വിനിമയോപാധികള്‍ ==
== വിനിമയോപാധികൾ ==


'''HM:- USMAN KK  , SIHSS UMMATHUR, PARAKKADAVU P.O, NADAPURAM PIN 673504,Phone 04962572525''' vadakara16042@gmail.com
'''HM:- USMAN KK  , SIHSS UMMATHUR, PARAKKADAVU P.O, NADAPURAM PIN 673504,Phone 04962572525''' vadakara16042@gmail.com
വരി 96: വരി 96:


==Teachers Writings==
==Teachers Writings==
[[]]
 




വരി 112: വരി 112:




ഏഷ്യന്‍ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പര്‍വ്വതനിരയാണ്‌ ഹിമായലയം. ഈ പര്‍വ്വതനിര [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയും]] ടിബറ്റന്‍ ഫലകത്തെയും തമ്മില്‍ വേര്‍തിരിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പര്‍വ്വത നിരയാണ്‌ ഹിമാലയ പര്‍വ്വതം. മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിന്റെ അര്‍ത്ഥം.
ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമായലയം. ഈ പർവ്വതനിര [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും]] ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വതം. മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം.


ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. [[എവറസ്റ്റ്]], [[K2]] (പാക്കിസ്ഥാന്റെ ഉത്തര മേഖല) എന്നിവ ഇതില്‍പ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കില്‍ തെക്കേ അമേരിക്കയിലെ [[ആന്‍ഡെസ്]] പര്‍വ്വതനിരയിലുള്ള [[അകോന്‍കാഗ്വ]] കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താല്‍ മതിയാകും, അകോന്‍കാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളില്‍ ഉയരമുള്ള 100 ല്‍ കൂടുതല്‍ കൊടുമുടികള്‍ ഹിമാലയത്തിലുണ്ട്.
ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. [[എവറസ്റ്റ്]], [[K2]] (പാക്കിസ്ഥാന്റെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ [[ആൻഡെസ്]] പർവ്വതനിരയിലുള്ള [[അകോൻകാഗ്വ]] കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100 ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്.
[[ചിത്രം:IT_EDUCATION.bmp]]
[[ചിത്രം:IT_EDUCATION.bmp]]
ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപ്ച്ച് കിടക്കുന്നു: ഭൂട്ടാന്‍, ചൈന, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ്‌ ഈ രാജ്യങ്ങള്‍. ലോകത്തിലെ പ്രധാനപ്പെട്ടാ മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉല്‍ഭവസ്ഥാനവും ഇതിലാണ്‌, [[സിന്ധു]], [[ഗംഗ]]-[[ബ്രഹ്മപുത്ര]], [[യാങ്ങ്സെ]] എന്നിവയാണീ നദികള്‍, ഏതാണ്ട് 130 കോടി ജനങ്ങള്‍ ഹിമാലയന്‍ നദീതടങ്ങളെ ആശ്രയിക്കുന്നു.  
ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപ്ച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ടാ മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, [[സിന്ധു]], [[ഗംഗ]]-[[ബ്രഹ്മപുത്ര]], [[യാങ്ങ്സെ]] എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു.  
പടിഞ്ഞാറ് സിന്ധൂ നദീതടം മുതല്‍ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തില്‍ ഒരു ചന്ദ്രക്കലാകൃതിയില്‍ ഹിമാലയം സ്ഥിതി ചെയ്യുന്നു<ref  പശ്ചിമഭാഗത്തെ കാശ്മീര്‍-ചിന്‍ജിയാങ്ങ് മേഖലയില്‍ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചല്‍ പ്രദേശ് മേഖലയില്‍ 150 കി.മീ എന്നിങ്ങനെ വീതിയില്‍ വ്യത്യാസം കാണപ്പെടുന്നു.
പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു<ref  പശ്ചിമഭാഗത്തെ കാശ്മീർ-ചിൻജിയാങ്ങ് മേഖലയിൽ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചൽ പ്രദേശ് മേഖലയിൽ 150 കി.മീ എന്നിങ്ങനെ വീതിയിൽ വ്യത്യാസം കാണപ്പെടുന്നു.


== ചരിത്രം, രൂപീകരണം ==
== ചരിത്രം, രൂപീകരണം ==


ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പര്‍വതനിരകളില്പ്പെടുന്ന ഹിമാലയം, [[ഫലകചലനം]] നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോര്‍ഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയര്‍ച്ച കൊണ്ട് രൂപമെടുത്തതാണ്‌. [[ഇന്തോ-ആസ്ത്രേലിയന്‍ ഭൂഫലകം]], [[യൂറേഷ്യന്‍ ഭൂഫലകം]] എന്നിവയുടെ കൂട്ടിമുട്ടലില്‍ നിന്നുമാണ്‌ [[മടക്കു പര്‍വതങ്ങള്‍|മടക്കു പര്‍വതങ്ങളില്‍]] പെടുന്ന ഹിമാലയം  ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പാണീ കൂട്ടിയിടി നടന്നത്‌.  
ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരകളില്പ്പെടുന്ന ഹിമാലയം, [[ഫലകചലനം]] നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോർഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയർച്ച കൊണ്ട് രൂപമെടുത്തതാണ്‌. [[ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം]], [[യൂറേഷ്യൻ ഭൂഫലകം]] എന്നിവയുടെ കൂട്ടിമുട്ടലിൽ നിന്നുമാണ്‌ [[മടക്കു പർവതങ്ങൾ|മടക്കു പർവതങ്ങളിൽ]] പെടുന്ന ഹിമാലയം  ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വർഷങ്ങൾക്കുമുൻപാണീ കൂട്ടിയിടി നടന്നത്‌.  
ഇതിനു മുന്‍പ് ഇപ്പോള്‍ ഹിമാലയം നിലനില്‍ക്കുന്ന പ്രദേശം [[ടെത്തീസ് കടല്‍|ടെത്തീസ് കടലിന്റെ]] അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയര്‍ച്ച ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു<
ഇതിനു മുൻപ് ഇപ്പോൾ ഹിമാലയം നിലനിൽക്കുന്ന പ്രദേശം [[ടെത്തീസ് കടൽ|ടെത്തീസ് കടലിന്റെ]] അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയർച്ച ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു<


== സാംസ്കാരികപ്രാധാന്യം ==
== സാംസ്കാരികപ്രാധാന്യം ==
[[ഭാരതം|ഭാരത]] ചരിത്രവുമായി ഹിമാലയം ചേര്‍ത്തുകെട്ടപെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും തന്നെ [[ഹിമവാന്‍]], ഹിമാലയം, [[ഹൈമവതി]] മുതലായ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം. [[ഹൈന്ദവം|ഹൈന്ദവ]] ചരിത്രവുമായി ഹിമാലയത്തിന്‌ അഭേദ്യമായ ബന്ധങ്ങളുണ്ട്‌. [[പരമശിവന്‍|പരമശിവന്റെ]] ആസ്ഥാനമായ [[കൈലാസം]] ഹിമാലയത്തിലാണ്‌. [[പാര്‍വതി ദേവി]] ഹിമവാന്റെ പുത്രിയാണെന്നാണ്‌ വിശ്വാസം. [[രാമായണം]], [[മഹാഭാരതം]] എന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമര്‍ശിച്ചിരിക്കുന്നതു കാണാം.
[[ഭാരതം|ഭാരത]] ചരിത്രവുമായി ഹിമാലയം ചേർത്തുകെട്ടപെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വർഷങ്ങൾക്കു മുമ്പെങ്കിലും തന്നെ [[ഹിമവാൻ]], ഹിമാലയം, [[ഹൈമവതി]] മുതലായ വാക്കുകൾ ഉപയോഗിച്ചിരിക്കുന്നതായി കാണാം. [[ഹൈന്ദവം|ഹൈന്ദവ]] ചരിത്രവുമായി ഹിമാലയത്തിന്‌ അഭേദ്യമായ ബന്ധങ്ങളുണ്ട്‌. [[പരമശിവൻ|പരമശിവന്റെ]] ആസ്ഥാനമായ [[കൈലാസം]] ഹിമാലയത്തിലാണ്‌. [[പാർവതി ദേവി]] ഹിമവാന്റെ പുത്രിയാണെന്നാണ്‌ വിശ്വാസം. [[രാമായണം]], [[മഹാഭാരതം]] എന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമർശിച്ചിരിക്കുന്നതു കാണാം.


== പ്രത്യേകതകള്‍ ==
== പ്രത്യേകതകൾ ==


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയാണ്‌ ഹിമാലയ പര്‍വ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ [[എവറസ്റ്റ്‌ കൊടുമുടി|എവറസ്റ്റ്‌]] ഹിമാലയത്തിലാണ്‌. 2410 കിലോമീറ്റര്‍ ആണ്‌ ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ്‌ [[സിന്ധു നദി]] മുതല്‍ കിഴക്ക്‌ [[ബ്രഹ്മപുത്ര നദി]] വരെ ഉള്ള പര്‍വ്വതങ്ങളെ ആണ്‌ ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ [[എവറസ്റ്റ്‌ കൊടുമുടി|എവറസ്റ്റ്‌]] ഹിമാലയത്തിലാണ്‌. 2410 കിലോമീറ്റർ ആണ്‌ ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ്‌ [[സിന്ധു നദി]] മുതൽ കിഴക്ക്‌ [[ബ്രഹ്മപുത്ര നദി]] വരെ ഉള്ള പർവ്വതങ്ങളെ ആണ്‌ ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌.


സമാന്തരമായ മൂന്നു പര്‍വ്വതനിരകളും അവയെ വേര്‍തിരിച്ചുകൊണ്ടുള്ള [[കശ്മീര്‍]] പോലെയുള്ള വന്‍ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ്‌ ഹിമാലയം. ഹിമാദ്രി ഹിമാചല്‍ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ്‌ ഈ നിരകള്‍<ref name=rockliff/>.
സമാന്തരമായ മൂന്നു പർവ്വതനിരകളും അവയെ വേർതിരിച്ചുകൊണ്ടുള്ള [[കശ്മീർ]] പോലെയുള്ള വൻ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ്‌ ഹിമാലയം. ഹിമാദ്രി ഹിമാചൽ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ്‌ ഈ നിരകൾ<ref name=rockliff/>.
ടിബറ്റന്‍ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.
ടിബറ്റൻ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.


ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികള്‍ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തില്‍ നിന്നുള്ള  മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗില്‍ഗിതിലെ ഹുത്സാ താഴ്വരയിലുള്ള [[ബാല്‍തോരോ ഹിമാനി]], 48 കിലോമീറ്ററോളം‍ നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട്‌ നാനൂറ്‌ അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകള്‍ഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേര്‍ന്ന മൊറൈനിക് പദാര്‍ത്ഥങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാര്‍ കാലിക്കൂട്ടങ്ങളെ മേയാന്‍ കൊണ്ടുവരാറുണ്ട്.
ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികൾ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തിൽ നിന്നുള്ള  മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗിൽഗിതിലെ ഹുത്സാ താഴ്വരയിലുള്ള [[ബാൽതോരോ ഹിമാനി]], 48 കിലോമീറ്ററോളം‍ നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട്‌ നാനൂറ്‌ അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകൾഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേർന്ന മൊറൈനിക് പദാർത്ഥങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാർ കാലിക്കൂട്ടങ്ങളെ മേയാൻ കൊണ്ടുവരാറുണ്ട്.


ഇവിടത്തെ നദികള്‍ പര്‍വതങ്ങളേക്കാല്‍ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളില്‍ കാണപ്പെടുന്ന താഴ്വരകള്‍ക്കു പകരം ചെങ്കുത്തായ മലകള്‍ ഇവിടെ കണ്ടുവരുന്നു.ഗില്‍ഗിത്തില്‍ ഇത്തരത്തില്‍ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവില്‍ക്കൂടി പ്രവഹിക്കുന്നുണ്ട്
ഇവിടത്തെ നദികൾ പർവതങ്ങളേക്കാൽ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളിൽ കാണപ്പെടുന്ന താഴ്വരകൾക്കു പകരം ചെങ്കുത്തായ മലകൾ ഇവിടെ കണ്ടുവരുന്നു.ഗിൽഗിത്തിൽ ഇത്തരത്തിൽ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവിൽക്കൂടി പ്രവഹിക്കുന്നുണ്ട്
=== ഹിമാദ്രി ===
=== ഹിമാദ്രി ===
ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളില്‍ ആദ്യമുണ്ടായവയും ആണ്‌ ഈ നിര.  
ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ്‌ ഈ നിര.  
എവറസ്റ്റ്‌, [[കാഞ്ചന്‍ ജംഗ]], [[നംഗ പര്‍വതം]], [[നന്ദാ ദേവി]] തുടങ്ങി ഒട്ടനവധി കൊടുമുടികള്‍ ഈ നിരയിലാണുള്ളത്‌. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാല്‍ [[തിബത്ത്]] മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്<ref name=rockliff/>.
എവറസ്റ്റ്‌, [[കാഞ്ചൻ ജംഗ]], [[നംഗ പർവതം]], [[നന്ദാ ദേവി]] തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്‌. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാൽ [[തിബത്ത്]] മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്<ref name=rockliff/>.


=== ഹിമാചല്‍ ===
=== ഹിമാചൽ ===
ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പര്‍വ്വതങ്ങളെ ഉള്‍ക്കൊള്ളുന്നു. [[ഡാര്‍ജിലിംഗ്‌]], [[മസ്സൂറി]], [[നൈനിറ്റാള്‍]] തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉള്‍ക്കൊള്ളുന്നു. ഹിമാചല്‍ ഏകദേശം പൂര്‍ണ്ണമായും ഇന്ത്യയിലാണുള്ളത്‌.  
ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പർവ്വതങ്ങളെ ഉൾക്കൊള്ളുന്നു. [[ഡാർജിലിംഗ്‌]], [[മസ്സൂറി]], [[നൈനിറ്റാൾ]] തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉൾക്കൊള്ളുന്നു. ഹിമാചൽ ഏകദേശം പൂർണ്ണമായും ഇന്ത്യയിലാണുള്ളത്‌.  
ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ്‌ കശ്മീര്‍ താഴ്വര സ്ഥിതി ചെയ്യുന്നത്
ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ്‌ കശ്മീർ താഴ്വര സ്ഥിതി ചെയ്യുന്നത്


=== ശിവാലിക് ===
=== ശിവാലിക് ===
[[ഗംഗാസമതലം|ഗംഗാസമതലത്തിനു]] തൊട്ടു വടക്കായി അതായത് ഹിമാലത്തില്‍ ഏറ്റവും തെക്കുവശത്തുള്ള നിരയാണ്‌ [[ശിവാലിക് പര്‍വതനിര]]. താരതമ്യേന ഉയരം കുറഞ്ഞ ഈ പര്‍വതനിര, ഇതിനു വടക്കുള്ള പര്‍വതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്<ref name=rockliff/>.  
[[ഗംഗാസമതലം|ഗംഗാസമതലത്തിനു]] തൊട്ടു വടക്കായി അതായത് ഹിമാലത്തിൽ ഏറ്റവും തെക്കുവശത്തുള്ള നിരയാണ്‌ [[ശിവാലിക് പർവതനിര]]. താരതമ്യേന ഉയരം കുറഞ്ഞ ഈ പർവതനിര, ഇതിനു വടക്കുള്ള പർവതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്<ref name=rockliff/>.  


[[ഉരുള്‍ പൊട്ടല്‍]], [[ഭൂകമ്പം]] എന്നിവ ഈ നിരയില്‍ സാധാരണമാണ്‌. ഡൂണ്‍സ്‌ എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകള്‍ ശിവാലിക്‌ നിരയിലാണ്‌ (ഉദാ: [[ഡെറാ ഡൂണ്‍]]).
[[ഉരുൾ പൊട്ടൽ]], [[ഭൂകമ്പം]] എന്നിവ ഈ നിരയിൽ സാധാരണമാണ്‌. ഡൂൺസ്‌ എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകൾ ശിവാലിക്‌ നിരയിലാണ്‌ (ഉദാ: [[ഡെറാ ഡൂൺ]]).


== പരിസ്ഥിതി ==
== പരിസ്ഥിതി ==
വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങള്‍ ഇവിടെയുള്ളതിനാല്‍ ലോകത്തിലെ [[മഹാ വൈവിധ്യ പ്രദേശങ്ങള്‍|മഹാ വൈവിധ്യ പ്രദേശങ്ങളില്‍]] ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. [[യതി]] മുതലായ ഇന്നും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ്‌ തദ്ദേശവാസികള്‍ പറയുന്നത്‌. [[ആഗോളതാപനം|ആഗോള താപനവും]] മലകയറ്റക്കാരും പരിസ്ഥിതിക്ക്‌ നാശം വരുത്തുന്നതായി കരുതുന്നു.
വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങൾ ഇവിടെയുള്ളതിനാൽ ലോകത്തിലെ [[മഹാ വൈവിധ്യ പ്രദേശങ്ങൾ|മഹാ വൈവിധ്യ പ്രദേശങ്ങളിൽ]] ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. [[യതി]] മുതലായ ഇന്നും തീർച്ചപ്പെടുത്താൻ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ്‌ തദ്ദേശവാസികൾ പറയുന്നത്‌. [[ആഗോളതാപനം|ആഗോള താപനവും]] മലകയറ്റക്കാരും പരിസ്ഥിതിക്ക്‌ നാശം വരുത്തുന്നതായി കരുതുന്നു.
== ചിത്രശാല ==
== ചിത്രശാല ==
<!--visbot  verified-chils->

05:09, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ
പ്രമാണം:125.JPG
PHOTO
വിലാസം
Ummathur


Ummathur, Parakkadavu P.O 673509
,
673509
,
കോഴിക്കോട് ജില്ല
സ്ഥാപിതം27 - July - 1995
വിവരങ്ങൾ
ഫോൺ04962572525
ഇമെയിൽvadakara16042@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,, English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽRasheed KC
പ്രധാന അദ്ധ്യാപകൻUsman KK
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കട്ടികൂട്ടിയ എഴുത്ത്

എസ്.ഐ.എച്ച്.എസ്സ്. ഉമ്മത്തൂർ

SCHOOL

ഉമ്മത്തുർ

പാറക്കടവ് 673 509
Phone 0496 2572525

       ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100 % വരെ എത്തി നില്ക്കു ന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , സ്പോര്ട്സ്ല ക്വാട്ടയിൽ ഏറ്റവും കൂടുതൽ അഡ്മിഷൻ സാധ്യമാക്കുന്ന കായിക മികവു, തികഞ്ഞ അച്ചടക്കം തുടങ്ങി സ്കൂളിനെ മറ്റ് പഞ്ചായത്തുകളിലെ കുട്ടികള്ക്ക്  കൂടി ആകര്ഷലനീയമാക്കുന്ന ഘടകങ്ങൾ നിരവദിയാണ്.ഭൌതിക സാഹചര്യങ്ങളുടെ കാര്യത്തിൽ അസൂയാവഹമായ പുരോഗതി നേടിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനമാണിത്. സയന്സ്ൂ ലാബുകൾ, ഐ. ടി. ലാബുകൾ മള്ടിങ മീഡിയ റൂം, ലൈബ്രറി തുടങ്ങിയവയോടൊപ്പം +2 കെട്ടിടം കൂടി വന്നതോടെ സ്ഥാപനത്തിന്റെ മുഖചായ തന്നെ മാറിയിരിക്കുന്നു.ഈ വളര്ച്ച യ്ക്ക് ആക്കം കൂട്ടിക്കൊണ്ട് ഖത്തറിലെ പ്രവാസികളായ പൂര്വയ വിദ്യാര്ത്ഥിവകളും രക്ഷിതാക്കളും അഭിനന്ദന അര്ഹതമായ ഒരു പ്രോജക്ടുമായി മുന്നോട്ട് വന്നിരിക്കുകയാണ്. എട്ടാം തരത്തിലെ മുഴുവൻ ക്ലാസ്സ്‌ മുറികളും കമ്പ്യൂട്ടർ LCD പ്രൊജക്ടർ , വൈറ്റ് സ്ക്രീൻ, ഇന്റര്നെ റ്റ്‌ എന്നീ സൌകര്യങ്ങളോട് കൂടി സ്മാര്ട്ട്പ‌ ആക്കുകയും നിലവിലുള്ള മള്ടിD മീഡിയ റൂം ഇന്റർ ആക്റ്റീവ് വൈറ്റ് ബോര്ഡ്റ‌ ഉള്പ്പെ്ടെയുള്ള കൂടുതൽ സൌകര്യങ്ങളോടെ സൂപ്പർ സ്മാര്ട്ട്്‌ മള്ട്ടിാ മീഡിയ റൂം ആക്കുകയും ചെയ്യുകയാണ്.

PLEASE UPDATE

ചെക്യാട് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിനു തുടക്കം കുറിച്ച സ്ഥാപനമാണ്‌ ഉമ്മത്തൂർ സഖാഫത്തുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ. 100 % വരെ എത്തി നില്ക്കുാന്ന SSLC വിജയം, സംസ്ഥാന തല കലോത്സവങ്ങളിൽ വരെ A ഗ്രേഡ് , ......

About us

പ്രസിദ്ധമായ സക്കാഫിത്തിന്റെ ഗ്രാമമാണ് ഉമ്മത്തൂർ. എന്നാൽ വിദ്യാഭ്യാസം അവർക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവൻമാർ മനസ്സിലാക്കി. ഉമ്മത്തുർ സക്കാഫിത്തിന്റെ കീഴിൽ മദ്രസ്സയുടെ പഴയകെട്ടിടത്തിൽ ഒരു എലമെന്ററി സ്ക്കൂൾ സ്ഥാപിച്ചു. ഏതാനും വർഷങ്ങൾ കഴിഞ്ഞു വിദ്യാർത്ഥികളുടെ വർദ്ദനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂൾ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ പ്രൊഫ. പി.മമ്മു സാഹിബിന്റെ നേതൃത്വത്തിൽ കെട്ടിടം നിർമ്മിച്ച് ഹൈസ്ക്കൂൾ നിലവിൽവരുത്തി. അതാണ് ഇന്ന് എസ്.ഐ.എ.കോളജ് എച്ച്.എസ്. ഉമ്മത്തുർ ഹൈസ്ക്കൂളിനോട് അടുത്ത്കിടക്കുന്ന സ്കൂൾ 1995ൽ അന്നത്തെ ഗവർൺമെന്റ് ചെക്യാട് പഞ്ചായത്തിൽ ഒരു ഹൈസ്ക്കൂൾ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1995 ജൂലൈ 27ന് ബഹുമാന്യനായ തദ്ദേശ വിദ്യഭ്യാസ വകുപ്പുമന്ത്രി ശ്രീ. ഇ.ടി.മുഹമ്മദ് ബഷീർ സ്ക്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവർത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.

SSLC 2007 SSLC 2008 SSLC2009 SSLC 2010 SSLC 2011 SSLC 2012 SSLC 2013 SSLC 2014 SSLC 2015 SSLC 2016
96.38 % 100 %. 98.58 %. 100 %. 100 %. 100 %. 100 %. 100 %. 100 %. 100 %.

events

School To Society

WELCOME YOU

വിനിമയോപാധികൾ

HM:- USMAN KK , SIHSS UMMATHUR, PARAKKADAVU P.O, NADAPURAM PIN 673504,Phone 04962572525 vadakara16042@gmail.com

STUDENTS WRITINGS

Teachers Writings

Our website

www.www.sihssummathur.com

wikimapiya

<googlemap version="0.9" lat="11°43'36"N" lon="75°37'49"E" type="terrain" zoom="15"> 11.724352, 75.616579, SIHS Ummathur SIHS Ummathur 11.707964, 75.650139, SIHS Ummathur </googlemap>

വിജ്ഞാന കോശം

ഏഷ്യൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പർവ്വതനിരയാണ്‌ ഹിമായലയം. ഈ പർവ്വതനിര ഇന്ത്യൻ ഉപഭൂഖണ്ഡത്തെയും ടിബറ്റൻ ഫലകത്തെയും തമ്മിൽ വേർതിരിക്കുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പർവ്വത നിരയാണ്‌ ഹിമാലയ പർവ്വതം. മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിന്റെ അർത്ഥം.

ഭൂമിയിലെ ഏറ്റവും വലിയ പർവ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികൾ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. എവറസ്റ്റ്, K2 (പാക്കിസ്ഥാന്റെ ഉത്തര മേഖല) എന്നിവ ഇതിൽപ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കിൽ തെക്കേ അമേരിക്കയിലെ ആൻഡെസ് പർവ്വതനിരയിലുള്ള അകോൻകാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താൽ മതിയാകും, അകോൻകാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളിൽ ഉയരമുള്ള 100 ൽ കൂടുതൽ കൊടുമുടികൾ ഹിമാലയത്തിലുണ്ട്. ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപ്ച്ച് കിടക്കുന്നു: ഭൂട്ടാൻ, ചൈന, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവയാണ്‌ ഈ രാജ്യങ്ങൾ. ലോകത്തിലെ പ്രധാനപ്പെട്ടാ മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉൽഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ-ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികൾ, ഏതാണ്ട് 130 കോടി ജനങ്ങൾ ഹിമാലയൻ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതൽ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തിൽ ഒരു ചന്ദ്രക്കലാകൃതിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many. ടിബറ്റൻ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.

ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികൾ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തിൽ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗിൽഗിതിലെ ഹുത്സാ താഴ്വരയിലുള്ള ബാൽതോരോ ഹിമാനി, 48 കിലോമീറ്ററോളം‍ നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട്‌ നാനൂറ്‌ അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകൾഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേർന്ന മൊറൈനിക് പദാർത്ഥങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാർ കാലിക്കൂട്ടങ്ങളെ മേയാൻ കൊണ്ടുവരാറുണ്ട്.

ഇവിടത്തെ നദികൾ പർവതങ്ങളേക്കാൽ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളിൽ കാണപ്പെടുന്ന താഴ്വരകൾക്കു പകരം ചെങ്കുത്തായ മലകൾ ഇവിടെ കണ്ടുവരുന്നു.ഗിൽഗിത്തിൽ ഇത്തരത്തിൽ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവിൽക്കൂടി പ്രവഹിക്കുന്നുണ്ട്

ഹിമാദ്രി

ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ്‌ ഈ നിര. എവറസ്റ്റ്‌, കാഞ്ചൻ ജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്‌. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാൽ തിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്[1].

ഹിമാചൽ

ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പർവ്വതങ്ങളെ ഉൾക്കൊള്ളുന്നു. ഡാർജിലിംഗ്‌, മസ്സൂറി, നൈനിറ്റാൾ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉൾക്കൊള്ളുന്നു. ഹിമാചൽ ഏകദേശം പൂർണ്ണമായും ഇന്ത്യയിലാണുള്ളത്‌. ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ്‌ കശ്മീർ താഴ്വര സ്ഥിതി ചെയ്യുന്നത്

ശിവാലിക്

ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലത്തിൽ ഏറ്റവും തെക്കുവശത്തുള്ള നിരയാണ്‌ ശിവാലിക് പർവതനിര. താരതമ്യേന ഉയരം കുറഞ്ഞ ഈ പർവതനിര, ഇതിനു വടക്കുള്ള പർവതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്[1].

ഉരുൾ പൊട്ടൽ, ഭൂകമ്പം എന്നിവ ഈ നിരയിൽ സാധാരണമാണ്‌. ഡൂൺസ്‌ എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകൾ ശിവാലിക്‌ നിരയിലാണ്‌ (ഉദാ: ഡെറാ ഡൂൺ).

പരിസ്ഥിതി

വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങൾ ഇവിടെയുള്ളതിനാൽ ലോകത്തിലെ മഹാ വൈവിധ്യ പ്രദേശങ്ങളിൽ ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. യതി മുതലായ ഇന്നും തീർച്ചപ്പെടുത്താൻ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ്‌ തദ്ദേശവാസികൾ പറയുന്നത്‌. ആഗോള താപനവും മലകയറ്റക്കാരും പരിസ്ഥിതിക്ക്‌ നാശം വരുത്തുന്നതായി കരുതുന്നു.

ചിത്രശാല

  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; rockliff എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.