"എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|N.G.P.M.H.S.S VENCHEMPU}}
{{prettyurl|N.G.P.M.H.S.S VENCHEMPU}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വെഞ്ചേമ്പ്
| സ്ഥലപ്പേര്= വെഞ്ചേമ്പ്
| വിദ്യാഭ്യാസ ജില്ല= പുനലൂര്‍
| വിദ്യാഭ്യാസ ജില്ല= പുനലൂർ
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 40019
| സ്കൂൾ കോഡ്= 40019
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1956  
| സ്ഥാപിതവർഷം= 1956  
| സ്കൂള്‍ വിലാസം= വെഞ്ചേമ്പ് പി.ഒ, <br/>അഞ്ചല്‍
| സ്കൂൾ വിലാസം= വെഞ്ചേമ്പ് പി.ഒ, <br/>അഞ്ചൽ
| പിന്‍ കോഡ്= 691333
| പിൻ കോഡ്= 691333
| സ്കൂള്‍ ഫോണ്‍= 04752251444
| സ്കൂൾ ഫോൺ= 04752251444
| സ്കൂള്‍ ഇമെയില്‍= 40019ngpmhs@gmail.com
| സ്കൂൾ ഇമെയിൽ= 40019ngpmhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=അഞ്ചല്‍
| ഉപ ജില്ല=അഞ്ചൽ
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= യു.പി. വിഭാഗം
| പഠന വിഭാഗങ്ങൾ2= യു.പി. വിഭാഗം
| പഠന വിഭാഗങ്ങള്‍3= ഹയര്‍സെക്കണ്ടറി
| പഠന വിഭാഗങ്ങൾ3= ഹയർസെക്കണ്ടറി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 347
| ആൺകുട്ടികളുടെ എണ്ണം= 347
| പെൺകുട്ടികളുടെ എണ്ണം= 388
| പെൺകുട്ടികളുടെ എണ്ണം= 388
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 735
| വിദ്യാർത്ഥികളുടെ എണ്ണം= 735
| അദ്ധ്യാപകരുടെ എണ്ണം= 32
| അദ്ധ്യാപകരുടെ എണ്ണം= 32
| പ്രിന്‍സിപ്പല്‍= ശ്രീ. പി.ജി.ജേക്കബ്       
| പ്രിൻസിപ്പൽ= ശ്രീ. പി.ജി.ജേക്കബ്       
| പ്രധാന അദ്ധ്യാപകന്‍=  ശ്രീ. പി.ജി.ജേക്കബ്   
| പ്രധാന അദ്ധ്യാപകൻ=  ശ്രീ. പി.ജി.ജേക്കബ്   
| പി.ടി.ഏ. പ്രസിഡണ്ട്=  സന്തോഷ്
| പി.ടി.ഏ. പ്രസിഡണ്ട്=  സന്തോഷ്
|ഗ്രേഡ്=5
|ഗ്രേഡ്=5
| സ്കൂള്‍ ചിത്രം= NGPM Venchempu.jpg ‎| [[ചിത്രം:Example.jpg]]
| സ്കൂൾ ചിത്രം= NGPM Venchempu.jpg ‎| [[ചിത്രം:Example.jpg]]
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാന്‍ 1956 ല്‍‍ ശ്രീമാന്‍ കൊച്ചുവീട്ടില്‍ കേശവപിള്ള എന്ന പുണ്യാത്മാവ് മാതുലന്‍ എന്‍.ഗോവിന്ദപ്പിള്ളയുടെ ഓര്‍മ്മയ്കായി സ്ഥാപിച്ചതാണ് .1966 ജൂണില്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.2006-ല്‍ 50ആം വാര്‍ഷികം ആഘോഷിച്ചു.2013-ല്‍ ഹയര്‍സെക്കണ്ടറി ബാച്ച് ആരംഭിച്ചു.ആയിരത്തില്‍ പരം കുട്ടികള്‍ ഇവിടെ അധ്യയനം ചെയ്യുന്നു.
വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാൻ 1956 ൽ‍ ശ്രീമാൻ കൊച്ചുവീട്ടിൽ കേശവപിള്ള എന്ന പുണ്യാത്മാവ് മാതുലൻ എൻ.ഗോവിന്ദപ്പിള്ളയുടെ ഓർമ്മയ്കായി സ്ഥാപിച്ചതാണ് .1966 ജൂണിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2006-50ആം വാർഷികം ആഘോഷിച്ചു.2013-ൽ ഹയർസെക്കണ്ടറി ബാച്ച് ആരംഭിച്ചു.ആയിരത്തിൽ പരം കുട്ടികൾ ഇവിടെ അധ്യയനം ചെയ്യുന്നു.




== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഏഴര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. "പൈക" സഹായത്തോടെ തയ്യാറാക്കിയ ബാസ്കറ്റ് ബോള്‍ കോര്‍ട്ട്,ഖോ-ഖോ കോര്‍ട്ട് ഇവ ഈ വിദ്യാലയത്തിനുണ്ട്.
ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. "പൈക" സഹായത്തോടെ തയ്യാറാക്കിയ ബാസ്കറ്റ് ബോൾ കോർട്ട്,ഖോ-ഖോ കോർട്ട് ഇവ ഈ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് കമ്പ്യൂട്ടര്‍ ലാബുണ്ട്. .വിശാലമായ ഒരു സയന്‍സ് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.  
ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബുണ്ട്. .വിശാലമായ ഒരു സയൻസ് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി. യൂണിറ്റ്  
എൻ.സി.സി. യൂണിറ്റ്  
*  ഖോ-ഖോ, ഹാന്‍ഡ് ബോള്‍,കബടി ചാമ്പ്യന്‍മാര്‍
*  ഖോ-ഖോ, ഹാൻഡ് ബോൾ,കബടി ചാമ്പ്യൻമാർ
സയന്‍സ് ,ക്ലാസ് മാഗസിന്‍.
സയൻസ് ,ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.(ഐ.റ്റി,സയന്‍സ്,മാത്ത മാറ്റിക്സ്,സോഷ്യല്‍,സീഡ്,ഫോറസ്ട്രി,ഇക്കോളജി,ഹെല്‍ത്ത്)  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.(ഐ.റ്റി,സയൻസ്,മാത്ത മാറ്റിക്സ്,സോഷ്യൽ,സീഡ്,ഫോറസ്ട്രി,ഇക്കോളജി,ഹെൽത്ത്)  


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സിംഗിള്‍ മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്കൂള്‍ മാനേജര്‍ ശ്രീ. പി.പ്രകാശ് കുമാര്‍
സിംഗിൾ മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ മാനേജർ ശ്രീ. പി.പ്രകാശ് കുമാർ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
ശ്രീ. കെ.പൊന്നപ്പന്‍നായര്‍ | പി.തങ്കച്ചന്‍| ലീലാമ്മ ജോര്‍ജ് | സി.പ്രഭാകരന്‍പിള്ള | ജി.ലളിതാഭായി
ശ്രീ. കെ.പൊന്നപ്പൻനായർ | പി.തങ്കച്ചൻ| ലീലാമ്മ ജോർജ് | സി.പ്രഭാകരൻപിള്ള | ജി.ലളിതാഭായി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പളനീനാഥപിള്ള
*പളനീനാഥപിള്ള
*ബാലചന്ദ്രന്‍
*ബാലചന്ദ്രൻ


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  {{#multimaps: 8.9822467,76.9053921 | width=800px | zoom=16 }}
  {{#multimaps: 8.9822467,76.9053921 | width=800px | zoom=16 }}
|}
|}
|
|
* പുനലൂര്‍ നിന്നും 10 കി.മി. അകലത്തായി കോക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു.
* പുനലൂർ നിന്നും 10 കി.മി. അകലത്തായി കോക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
* അഞ്ചല്‍ നിന്ന് 12 കി.മി. അകലം. കരവാളൂര്‍ വഴി.
* അഞ്ചൽ നിന്ന് 12 കി.മി. അകലം. കരവാളൂർ വഴി.
|}
|}
<!--visbot  verified-chils->

04:52, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ്
വിലാസം
വെഞ്ചേമ്പ്

വെഞ്ചേമ്പ് പി.ഒ,
അഞ്ചൽ
,
691333
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ04752251444
ഇമെയിൽ40019ngpmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്40019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. പി.ജി.ജേക്കബ്
പ്രധാന അദ്ധ്യാപകൻശ്രീ. പി.ജി.ജേക്കബ്
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാൻ 1956 ൽ‍ ശ്രീമാൻ കൊച്ചുവീട്ടിൽ കേശവപിള്ള എന്ന പുണ്യാത്മാവ് മാതുലൻ എൻ.ഗോവിന്ദപ്പിള്ളയുടെ ഓർമ്മയ്കായി സ്ഥാപിച്ചതാണ് .1966 ജൂണിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2006-ൽ 50ആം വാർഷികം ആഘോഷിച്ചു.2013-ൽ ഹയർസെക്കണ്ടറി ബാച്ച് ആരംഭിച്ചു.ആയിരത്തിൽ പരം കുട്ടികൾ ഇവിടെ അധ്യയനം ചെയ്യുന്നു.


ഭൗതികസൗകര്യങ്ങൾ

ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. "പൈക" സഹായത്തോടെ തയ്യാറാക്കിയ ബാസ്കറ്റ് ബോൾ കോർട്ട്,ഖോ-ഖോ കോർട്ട് ഇവ ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബുണ്ട്. .വിശാലമായ ഒരു സയൻസ് ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. യൂണിറ്റ്
  • ഖോ-ഖോ, ഹാൻഡ് ബോൾ,കബടി ചാമ്പ്യൻമാർ
  • സയൻസ് ,ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.(ഐ.റ്റി,സയൻസ്,മാത്ത മാറ്റിക്സ്,സോഷ്യൽ,സീഡ്,ഫോറസ്ട്രി,ഇക്കോളജി,ഹെൽത്ത്)

മാനേജ്മെന്റ്

സിംഗിൾ മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ മാനേജർ ശ്രീ. പി.പ്രകാശ് കുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. കെ.പൊന്നപ്പൻനായർ | പി.തങ്കച്ചൻ| ലീലാമ്മ ജോർജ് | സി.പ്രഭാകരൻപിള്ള | ജി.ലളിതാഭായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പളനീനാഥപിള്ള
  • ബാലചന്ദ്രൻ

വഴികാട്ടി