"ജി. വി. എച്ച്. എസ്. എസ്. കുറ്റിച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|GVHSS KUTTICHIRA}} | {{prettyurl|GVHSS KUTTICHIRA}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കോഴിക്കോട് | | സ്ഥലപ്പേര്= കോഴിക്കോട് | ||
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | ||
| റവന്യൂ ജില്ല= കോഴിക്കോട് | | റവന്യൂ ജില്ല= കോഴിക്കോട് | ||
| | | സ്കൂൾ കോഡ്= 17024 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1876 | ||
| | | സ്കൂൾ വിലാസം= ഹെഡ് പോസ്റ്റാഫീസ്- പി.ഒ, കുറ്റിച്ചിറ,കോഴിക്കോട് | ||
| | | പിൻ കോഡ്= 673001 | ||
| | | സ്കൂൾ ഫോൺ= 04952703477 | ||
| | | സ്കൂൾ ഇമെയിൽ= gvhsskuttichira@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://gvhsskuttichira.org.in | ||
| ഉപ ജില്ല= കോഴിക്കോട് | | ഉപ ജില്ല= കോഴിക്കോട് | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 131 | | ആൺകുട്ടികളുടെ എണ്ണം= 131 | ||
| പെൺകുട്ടികളുടെ എണ്ണം= 88 | | പെൺകുട്ടികളുടെ എണ്ണം= 88 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 219 | ||
| അദ്ധ്യാപകരുടെ എണ്ണം= 16 | | അദ്ധ്യാപകരുടെ എണ്ണം= 16 | ||
| | | പ്രിൻസിപ്പൽ= അജയകുമാര് പി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= വൽസല | ||
| പി.ടി.ഏ. പ്രസിഡണ്ട്= എം കെ | | പി.ടി.ഏ. പ്രസിഡണ്ട്= എം കെ ജലീൽ | ||
|ഗ്രേഡ്=6|| | |ഗ്രേഡ്=6|| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=[[പ്രമാണം:Samrakshanam.jpg|thumb|pothu vidyabhyasam]] | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് നഗരത്തിന്റെ തീരദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് '''കുറ്റിച്ചിറ ഗവണ്മേന്റ് വൊക്കേഷണല്‍ | കോഴിക്കോട് നഗരത്തിന്റെ തീരദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് '''കുറ്റിച്ചിറ ഗവണ്മേന്റ് വൊക്കേഷണല്‍ ഹയർ സെക്കണ്ടറി സ്കൂൾ'''. '''നഗരം സ്കൂൾ''' എന്ന പേരിലാണ് മുന്പ് അറിയപ്പെട്ടിരുന്നത്. ഖാന് ബഹദൂര് പി എം മുത്തുകോയ തങ്ങള് , കെ കുഞ്ഞഹമ്മദ് ഹാജി എന്നിവര് സ്വന്തം ചെലവിൽ ആരംഭിച്ചതാൺ ഈ വിദ്യാലയം . | ||
== ചരിത്രം == | == ചരിത്രം == | ||
കറ്റിച്ചിറ ഗവണ്മേന്റ് വൊക്കേഷണല്‍ ഹയര്സെക്കന്ററി സ്കളിന്റെ ചരിത്റം ആരംഭിക്കൂന്നത് 1876 ല് തുടങ്ങിയ ' കുറ്റിച്ചിറ എലിമെന്ററി സ്കൂള്' എന്ന പ്രാഥമിക വിദ്യാലയത്തില് | കറ്റിച്ചിറ ഗവണ്മേന്റ് വൊക്കേഷണല്‍ ഹയര്സെക്കന്ററി സ്കളിന്റെ ചരിത്റം ആരംഭിക്കൂന്നത് 1876 ല് തുടങ്ങിയ ' കുറ്റിച്ചിറ എലിമെന്ററി സ്കൂള്' എന്ന പ്രാഥമിക വിദ്യാലയത്തില് നിന്നാൺ. 1957 ല് യു . പി സ്കൂളായി ഉയര്ത്തപ്പെട്ടു. അതേ വര്ഷം തന്നെ സര്ക്കാര് ഏറ്റെടുത്തു.ദീര്ഘകാലം വിദ്യാലയത്തിന്റെ അധ്യാപകരക്ഷകര്തൃ സമിതിപ്രസിഡന്റും വിദ്യാഭ്യാസ സാമൂഹികപ്രവര്ത്തകനുമായിരുന്ന നടുക്കണ്ടി മുഹമ്മദ്കോയയുടെ പരിശ്രമഫലമായി ഈ വിദ്യാലയം ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു.എസ് എസ് എല് സി പരീക്ഷയില് മികച്ച വിജയം നേടുന്ന വിദ്യാര്ത്ഥികള്ക്ക്ഓരോ വര്ഷവും നടുക്കണ്ടി മുഹമ്മദ് കോയ സ്മാരക ക്യാഷ് അവാര്ഡ് നല്കിവരുന്നു. 1995 ല് വൊക്കേഷണല്‍ ഹൈ സ്കളായിഉയര്ത്തപ്പെട്ടു.ഇതില് മെഡിക്കല് ലാബ് ടെക്നോളജി , ഡെന്റല് ടെക്നോെളജി എന്നീ അപൂര്വൃ വിഭാഗങ്ങുണ്ട്. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില് നിന്നുവരുന്ന കുട്ടികള് പഠിക്കുന്ന ഒരു സര്ക്കാര് സ്ഥാപനം എന്ന നിലയില് ഈ വിദ്യാലയംഏറെ പരിഗണന അര്ഹിക്കുന്നു.ദീര്ഘകാലത്തെ ശ്രമഫലമായി 1997 ല് മികച്ച കെട്ടിടങ്ങള് നിലവില് വന്നു. 2005 ല് വൊക്കേഷണല്‍ ഹയര്സെക്കന്ററി സ്കളായി ഉയര്ത്തപ്പെട്ടു.2006 -2007 അദ്ധ്യയന വര്ഷത്തില് 'ഗുണനിലവാരമുള്ള വിദ്ധ്യാഭ്യാസം കുട്ടികളുടെ അവകാശം ' എന്ന പദ്ധതി നടപ്പിലാക്കി വജയശതമാനം 9% ല് നിന്നും 79%ആക്കി ഉയര്ത്തി. തുടര്ന്നുള്ള വര്ഷങ്ങളില് 100% വിജയം കൈവരിക്കാന് കഴിഞ്ഞു . ഇതിനായി പ്രത്യേക പരിശീലന ക്ലാസ്സുകള് , രണ്ട് അധ്യാപകരുടെ ശിക്ഷണത്തില് ആറ് കുട്ടികള് വീതമുള്ള പിയര് ഗ്രൂപ്പിംഗ് , കുട്ടികളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താന് ഗൃഹസന്ദര്ശനം , രക്ഷിതാക്കള്ക്കും വിദ്ധ്യാര്ത്ഥികള്ക്കും കൗണ്സിലിംഗ് & ബോധവല്ക്കരണ ക്ലാസ്സുകള് , പ്രദേശത്തെ സന്നദ്ധ സംഘടനകള് - D R G / L R G മാരുടെ സേവനങ്ങള് , വിദ്യാലയത്തിലെത്തുന്ന എല്ലാ വിദ്ധ്യാര്ത്ഥികള്ക്കുംഉച്ചഭക്ഷണം,എസ് എസ് എല് സി വിദ്യാര്ത്ഥികള്ക്ക് രാവിലേയും വൈകുന്നേരവും ലഘുഭക്ഷണം , അയല്പക്ക പഠനകൂട്ടങ്ങള് , error analysis , പഠനഉപകരണങ്ങളുടെ വിതരണം , തുടര്ച്ചയായ ശ്രണി പരീക്ഷ എന്നിവ നടത്തുന്നു . | ||
ഭൗതിക | ഭൗതിക സാഹചര്യങ്ങൾ == | ||
53 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും | 53 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.കളിസ്ഥലം തീരെ ഇല്ലാത്ത ഒരു വിദ്യാലയമാണിത്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * എൻ.എസ് എസ് | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
*സ്കൂള് സഹകരണസംഘം | *സ്കൂള് സഹകരണസംഘം | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. | റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാൻ | ജോൺ പാവമണി | ക്രിസ്റ്റി ഗബ്രിയേൽ | ||
| പി.സി. മാത്യു | ഏണസ്റ്റ് | | പി.സി. മാത്യു | ഏണസ്റ്റ് ലേബൻ | ജെ.ഡബ്ലിയു. സാമുവേൽ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | ||
| എ. മാലിനി | എ.പി. | | എ. മാലിനി | എ.പി. ശ്രീനിവാസൻ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോൺ | ||
| | | വൽസ ജോർജ് | സുധീഷ് നിക്കോളാസ് | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ശ്രി മാമുക്കോയ പ്രശസ്ത ഹാസ്യ സിനിമ | *ശ്രി മാമുക്കോയ പ്രശസ്ത ഹാസ്യ സിനിമ നടൻ | ||
*ഇ. | *ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ | ||
*ഉണ്ണി | *ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ | ||
* | *അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | ||
* | *അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps: 11.2445182,75.7745679 | width=800px | zoom=16 }} | {{#multimaps: 11.2445182,75.7745679 | width=800px | zoom=16 }} | ||
* കോഴിക്കോട് | * കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഫ്രാൻസിസ് റോഡ് വഴി ഏകദേശം 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
|} | |} | ||
<!--visbot verified-chils-> | |||