"പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
*ഒന്നാമത്തെ ഇനം | *ഒന്നാമത്തെ ഇനം | ||
*രണ്ടാമത്തെ ഇനം | *രണ്ടാമത്തെ ഇനം | ||
*മൂന്നാമത്തെ ഇനം | *മൂന്നാമത്തെ ഇനം[http://www.example.com കണ്ണി തലക്കെട്ട്][http://www.example.com കണ്ണി തലക്കെട്ട്]{{prettyurl|P.T.M.H.S.S. Thazhekode}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= പി. ടി. എം.താഴേക്കോട് | | പേര്= പി. ടി. എം.താഴേക്കോട് | | ||
സ്ഥലപ്പേര്= താഴേക്കോട് | | സ്ഥലപ്പേര്= താഴേക്കോട് | | ||
വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | | ||
റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | | ||
സ്കൂൾ കോഡ്= 18096 | | |||
സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | | ||
സ്ഥാപിതമാസം= | | സ്ഥാപിതമാസം= | | ||
സ്ഥാപിതവർഷം= 1976 | | |||
സ്കൂൾ വിലാസം= താഴേക്കോട് പി.ഒ, <br/>മലപ്പുറം | | |||
പിൻ കോഡ്= 679352 | | |||
സ്കൂൾ ഫോൺ= 04933251897 | | |||
സ്കൂൾ ഇമെയിൽ= ptmhsstkd@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല= | ഉപ ജില്ല=പെരിന്തൽമണ്ണ| | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ | | ||
മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | | ||
ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | | ||
പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | | ||
വിദ്യാർത്ഥികളുടെ എണ്ണം= 3412| | |||
അദ്ധ്യാപകരുടെ എണ്ണം= 130 | | അദ്ധ്യാപകരുടെ എണ്ണം= 130 | | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= രഘൂപതി .കെ | | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | | ||
സ്കൂൾ ചിത്രം= 18096 2.JPG| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1976 – 77 വിദ്യാഭ്യാസ | 1976 – 77 വിദ്യാഭ്യാസ വർഷത്തിൽ നാലകത്ത് സൂപ്പി സാഹിബിന്റെ പരിശ്രമ ഫലമായി അദ്ദേഹത്തിന്റെ പിതാവായ നാലകത്ത് മൊയ്തീൻ സാഹിബിന്റെ മാനേജ്മെന്റിൽ താഴേക്കോട് പ്രദേശത്ത് ഒരു യു.പി സ്കൂൾ അനുവദിക്കപ്പെട്ടു.അഞ്ചാം ക്ലാസോടെ പ്രവർത്തനം ആരംഭിച്ച പ്രസ്തുത വിദ്യാലയം പാണക്കാട് തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറിസ്കൂൾ എന്ന നാമധേയത്തിൽ അറിയപ്പെട്ടു. തുടർന്ന് സൂപ്പി സാഹിബിന്റെ പരിശ്രമ ഫലമായി 1979- 80 ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറി വിദ്യാഭ്യാസം സർവ്വകലാശാലകളിൽ നിന്ന് വേർപ്പെടുത്തി ഹൈസ്കൂളുകളോട് ചേർക്കുവാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തിന്റെ ഭാഗമായി രണ്ടായിരത്തിൽ പ്ലസ്ടു ക്ലാസുകൾ തുടങ്ങുവാൻ തിരഞ്ഞെടുക്കപ്പെട്ട സുകൂളുകളിൽ ഈ വിദ്യാലയം ഉൾപ്പെട്ടു. അങ്ങനെ 2000-2001 വർഷത്തിൽ ആദ്യത്തേ ഹയർ സെക്കന്ററി ബാച്ച് ഇവിടെ പ്രവർത്തനം ആരംഭിച്ചതോടെ നാട്ടുകാരുടെ ചില ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയായിരുന്നു.1976-ൽ ആറ് അദ്ധ്യാപകരും 149 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇപ്പോൾ 3412 വിദ്യാർത്ഥികളും 130 അദ്ധ്യാപകരും 11 അനദ്ധ്യാപക ജീവനക്കാരും സേവനമനുഷ്ഠിച്ചു വരുന്നു.| | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാനേജറായിരുന്ന നാലകത്ത് | മാനേജറായിരുന്ന നാലകത്ത് മൊയ്തീൻ സാഹിബിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മൂത്തമകനായ നാലകത്ത് മുഹമ്മദ് എന്ന മാനു ഹാജി മാനേജറുടെ ചുമതല നിർവ്വഹിച്ച് വരുന്നു. നാലകത്ത് സൂപ്പി,നാലകത്ത് മൊയ്തുപ്പ, നാലകത്ത് ഹംസ, നാലകത്ത് ഹസ്സൻകുട്ടി,നാലകത്ത് അബ്ദുമാസ്റ്റർ എന്നിവർ മാനേജ്മെന്റ് പ്രതിനിധികളണ്.| | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
3 | 3 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.48ക്ലാസ്സ് മുറികളിലായി ഹൈസ്കൂൾ ക്ലാസുകളും, 25ക്ലാസ്സുകളിലായി യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. യർ സെക്കന്ററി ക്ലാസുകൾക്ക് ആവശ്യമായ കെട്ടിടങ്ങൾ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയ ലാബ്, ലൈബ്രറി എന്നിവ ഇവിടെ വിദ്യാർത്ഥികൾക്കായി ഒരുക്കിയിരിക്കുന്നു. സയൻസിനു രണ്ടു ബാച്ചുകളും ഹ്യുമാനിറ്റീസിന് ഒരു ബാച്ചുമാണ് ഇവിടെ ഉള്ളത്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & * ഗൈഡ്സ്. | * സ്കൗട്ട് & * ഗൈഡ്സ്. | ||
ബാന്റ് ട്രൂപ്പ്. | ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== | == മുൻ സാരഥികൾ == | ||
വിരമിച്ച ഹെഡ് | വിരമിച്ച ഹെഡ് മാസ്റ്റർമാർ | ||
1.ശ്രീ . സി എച്ച് വീരാവുണ്ണി | 1.ശ്രീ . സി എച്ച് വീരാവുണ്ണി മാസ്റ്റർ ( 1979-95) | ||
2.ശ്രീ മാത്യു സ്കറിയ (1995-2007) | 2.ശ്രീ മാത്യു സ്കറിയ (1995-2007) | ||
സർവ്വീസിലിരുന്ന് മരിച്ച അദ്ധ്യാപകർ | |||
1.ശ്രീഫിലിപ്പ് മാത്യു (ബയോളജി)(3/6/1985- 25/10/2002) | 1.ശ്രീഫിലിപ്പ് മാത്യു (ബയോളജി)(3/6/1985- 25/10/2002) | ||
2.ശ്രീഹൈദരാലി. പി (ഹിന്ദി) (15/7/1978-6/11/2006) | 2.ശ്രീഹൈദരാലി. പി (ഹിന്ദി) (15/7/1978-6/11/2006) | ||
| വരി 78: | വരി 77: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="10.952684" lon="76.312602" zoom="17" width="300" height="300" selector="no" controls="large"> | <googlemap version="0.9" lat="10.952684" lon="76.312602" zoom="17" width="300" height="300" selector="no" controls="large"> | ||
PTMHSS THAZHEKODE | PTMHSS THAZHEKODE | ||
</googlemap> | </googlemap> | ||
<!--visbot verified-chils-> | |||