"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GMBHSS Attingal}} | {{prettyurl|GMBHSS Attingal}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്= ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ആറ്റിങ്ങൽ | | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്= ആറ്റിങ്ങൽ | | ||
വിദ്യാഭ്യാസ ജില്ല= | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ| | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | റവന്യൂ ജില്ല= തിരുവനന്തപുരം | | ||
സ്കൂൾ കോഡ്= 42006 | | |||
സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | | ||
സ്ഥാപിതമാസം= | | സ്ഥാപിതമാസം= | | ||
സ്ഥാപിതവർഷം= 1912 | | |||
സ്കൂൾ വിലാസം= ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ആറ്റിങ്ങൽ,ആറ്റിങ്ങൽ | | |||
പിൻ കോഡ്= 695101 | | |||
സ്കൂൾ ഫോൺ= 04702622283 | | |||
സ്കൂൾ ഇമെയിൽ= gbhsattingal@gmail.com | | |||
സ്കൂൾ വെബ് സൈറ്റ്= http://gbhsattingal.blogspot.com | | |||
ഉപ ജില്ല= | ഉപ ജില്ല= ആറ്റിങ്ങൽ | | ||
<!-- | <!-- സർക്കാർ --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം= സർക്കാർ | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ | | ||
പഠന | പഠന വിഭാഗങ്ങൾ3= വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ | | ||
മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | ||
ആൺകുട്ടികളുടെ എണ്ണം= 1345| | ആൺകുട്ടികളുടെ എണ്ണം= 1345| | ||
പെൺകുട്ടികളുടെ എണ്ണം= 376| | പെൺകുട്ടികളുടെ എണ്ണം= 376| | ||
വിദ്യാർത്ഥികളുടെ എണ്ണം= 927+614+180=1721 | | |||
അദ്ധ്യാപകരുടെ എണ്ണം= 73| | അദ്ധ്യാപകരുടെ എണ്ണം= 73| | ||
പ്രിൻസിപ്പൽ=<font color=black size=2>പ്രീത.കെ.എൽ</font>| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= <font color=black size=2>''' മുരളീധരൻ.എസ്'''</font>| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= ഷാജഹാൻ.എസ് | | ||
ഗ്രേഡ്= 8| | ഗ്രേഡ്= 8| | ||
സ്കൂൾ ചിത്രം= bhss1.jpg | | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
<font color=black size=3>''' | <font color=black size=3>'''ആറ്റിങ്ങൽ പട്ടണത്തിന്റെ ഏകദേശം മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ആറ്റിങ്ങൽ. 1912 ൽ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങലിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലർത്തുന്നുണ്ട്. നൂറ് വർഷം പഴക്കമുള്ള ഓഫീസ് മന്ദിരവും ക്ലാസ് മുറികളും അവശേഷിക്കുന്ന ചുരുക്കം ചില മുത്തശ്ശിമരങ്ങളും വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളിൽ നിന്ന് വേറിട്ട് നിർത്തുകയും പ്രിയങ്കരമാക്കിതീർക്കുകയും ചെയ്യുന്നു.</font>| | ||
''' | ''' | ||
== ചരിത്രം == | == ചരിത്രം == | ||
2012 - | 2012 -ൽ ശതാബ്ദിയുടെ നിറവിൽ എത്താൻ തയ്യാറെടുത്തു നിൽക്കുന്ന ഈ വിദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്.വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ ചിറയിൻകീഴിന്റെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ആറ്റിങ്ങൽ. തിരുവിതാംകൂറിലെ ആദ്യത്തെ നാല് ഹയർ ഗ്രേഡ് സ്ക്കൂളുകളിൽ ഒന്നായിരുന്നു ഇത്. ശ്രീ. പി.രാജഗോപാലാചാരി ദിവാനായിരുന്ന കാലത്ത് ചിറയിൻകീഴിൽ ഒരു ഇംഗ്ലീഷ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നു.ആറ്റിങ്ങലിലെ ബ്രാഹ്മണ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി ഈ സ്ക്കൂൾ ആറ്റിങ്ങലിലേയ്ക്ക് മാറ്റി സ്ഥാപിക്കാൻ ദിവാൻ ഉത്തരവിട്ടു. കോയിക്കൽ കൊട്ടാരത്തിനടുത്താണ് ഇത് ആദ്യം ആരംഭിച്ചത്.ഇംഗ്ളീഷ് പ്രിപ്പറേറ്ററി സ്കൂൾ ആയാണ് ഈസ്ഥാപനം ആരംഭിച്ചത്. പിന്നീട് അത് ഇപ്പോഴത്തെ ടൗൺ യു.പി. സ്ക്കൂൾ സ്ഥിതി ചെയ്യുന്ന ഭാഗത്തേയ്ക്ക് മാറ്റി. തുടർന്ന് 1912- ൽ ഗവൺമെന്റ് കിഴക്കേ നാലുമുക്കിന് സമീപം ബ്രാഹ്മണരുടെ ചുടുകാടായിരുന്ന പതിനെട്ടേക്കർ ഭൂമി ഏറ്റെടുത്ത് വിദ്യാലയം അങ്ങോട്ട് മാറ്റുകയും ഹയർഗ്രേഡായി ഉയർത്തുകയും ചെയ്തു. | ||
ആറ് ക്ലാസ് മുറികളിലായിട്ടാണ് | ആറ് ക്ലാസ് മുറികളിലായിട്ടാണ് സ്ക്കൂൾ ആരംഭിച്ചത്. 1950-ൽ ആറ്റിങ്ങൽ നിവാസികളുടെ ആവശ്യം മാനിച്ച് പെൺകുട്ടികൾക്കായി ഗേൾസ്ഹൈസ്കൂൾ മാറ്റി സ്ഥപിക്കപ്പെട്ടു. 1950 മുതൽ ഇത് ബോയ്സ്ഹൈസ്ക്കൂൾ ആയി മാറി . | ||
: ലഭ്യമായ | : ലഭ്യമായ തെളിവുകൾ വച്ച് ആദ്യത്തെ ഹെഡ് മാസ്റ്റർ '''ധർമ്മരാജ അയ്യർ''' ആണ്. ആദ്യത്തെ വിദ്യാർത്ഥി എ. അനന്തനാരായണ അയ്യർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യത്തെ സ്ക്കൂൾ ഫൈനൽ പരീക്ഷ 1914-ൽ ആണ് നടന്നത്. സ്ക്കൂൾ ഫൈനൽ പരീക്ഷ പാസായ ആദ്യബാച്ച് കുട്ടികളുടെ കൂട്ടത്തിൽ ശ്രീ. വി.ആർ. കൃഷ്ണൻ , അഡ്വ. ദാമോദരൻ , ശ്രീ. കെ. പത്മനാഭപിള്ള എന്നിവർ ഉൾപ്പെടുന്നു. | ||
: 1912- | : 1912-ൽ ഈ സ്ക്കൂൾ ഡിവിഷണൽ അസംബ്ലിയുടെ കീഴിൽ ആയിരുന്നു. 1913-ൽ ടൗൺ വികസന ട്രസ്റ്റ് രൂപീകരിക്കപ്പെട്ടതോടെ സ്ക്കൂൾ ഈ കമ്മിറ്റിയുടെ കീഴിലായി.1938-ൽ മാതൃഭാഷയിൽ സ്ക്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനമായി ഉയർത്തപ്പെട്ടു. 1941-ൽ ESLC സ്ഥാപനമായി ഉയർന്നു. 1936-വരെ സ്ക്കൂൾ 11+1കോഴ്സ് മാതൃകയിലാണ് പ്രവർത്തിച്ചത്.1964-ൽ ആണ് ആദ്യത്തെ SSLC ബാച്ച് രൂപീകരിക്കപ്പെട്ടത്. 1984-ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായും 1997-ൽ ഹയർസെക്കന്ററി സ്കൂളായും ഈ വിദ്യാലയം ഉയർന്നു. 1936-ൽ സ്ക്കൂൾ അതിന്റെ സിൽവർ ജൂബിലി ആഘോഷിച്ചു. തിരുവിതാംകൂറിന്റെ ദിവാനായിരുന്ന സർ.സി.പി. രാമസ്വാമി അയ്യരായിരുന്നു മുഖ്യാതിഥി. സ്വാഗതം ആശംസിച്ചത് അഡ്വ.ജി.ദാമോദരൻ ആയിരുന്നു.1971-ൽ സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി കൊണ്ടാടപ്പെട്ടു. | ||
: പണ്ട് ഈ വിദ്യാലയത്തിന് 18 | : പണ്ട് ഈ വിദ്യാലയത്തിന് 18 ഏക്കർ ഭൂവിസ്തൃതിയും സ്വന്തം കൃഷി നിലങ്ങളും സ്വന്തമായി നെൽകൃഷിയും മറ്റുമുണ്ടായിരുന്നു. ഗവൺമെന്റ് കോളേജിനും മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങൾക്കും സ്ഥലം കൈമാറിയാണ് വിദ്യാലയം മൂന്ന് ഏക്കറായി ചുരുങ്ങിയത്. കലപ്പ പോലുള്ള പഴയകാല കൃഷി ഉപകരണങ്ങൾ പഴയപ്രതാപത്തിന്റെ ചിഹ്നമായി ഇപ്പോഴും സ്കൂളിൽ അവശേഷിക്കുന്നുണ്ട്.2010-2011 അദ്ധ്യയന വർഷത്തിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ മോഡൽ ഐ.റ്റി. സ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. ഹയർസെക്കന്ററിക്കും വോക്കേഷണൽ ഹയർ സെക്കന്ററിക്കും ഹൈസ്ക്കൂളിനും പ്രത്യേകം ലാബ് സൗകര്യങ്ങൾ ഉണ്ട്. നൂറ് വർഷത്തെ പുരാതനത അവകാശപ്പെടാവുന്ന ഒരു ഗ്രന്ഥശാലയുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിന് രണ്ട് | ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇന്റർനെറ്റ് ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്മാർട്ട് റൂം ഉണ്ട്. ഹയർസെക്കന്ററിക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. | ||
പഠന രംഗത്ത് ഈ വിദ്യാലയം മികച്ച | പഠന രംഗത്ത് ഈ വിദ്യാലയം മികച്ച നേട്ടങ്ങൾ കൊയ്തിട്ടുണ്ട്.നൂറ് വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ നേട്ടങ്ങൾ വിരലെണ്ണലിൽ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരിൽ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാർ, പ്രഗത്ഭ ഡോക്ടർമാർ, എൻജിനീയർമാർ,സാങ്കേതിക വിദഗ്ധർ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. 2001 -ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖർ. ജെ. എന്ന വിദ്യാർത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തിൽ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുൺ. ജി.പി. എന്ന വിദ്യാർത്ഥി 13ൽ 13 A<sup>+</sup> ഓടെ ഉജ്ജ്വല വിജയം നേടി. തുടർന്നും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഫുൾ A<sup>+</sup> കൾ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയം 90% വിജയവും 12 ഫുൾ A<sup>+</sup> ഉം നേടുകയുണ്ടായി. 2010 -SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിന് 91% വിജയം ലഭിച്ചു. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 62: | വരി 62: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | *ആറ്റിങ്ങൽ ജംഗ്ഷനിൽ നിന്ന് അയിലം റോഡിൽ മുന്നൂറ് മീറ്റർ അകലം | ||
* തിരുവനന്തപുരം | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം | ||
* | * ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മി. അകലം | ||
* | * ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് 300 മി. അകലം' | ||
|} | |} | ||
വരി 74: | വരി 74: | ||
{{#multimaps: 8.6950058,76.8114473 | zoom=12 }} | {{#multimaps: 8.6950058,76.8114473 | zoom=12 }} | ||
== <font color=black size=5>'''പാഠ്യേതര | == <font color=black size=5>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font> ==''' | ||
== <font color=black>''' | == <font color=black>'''ക്ലബ്ബുകൾ, കൺവീനർമാർ, പ്രവർത്തനങ്ങൾ '''</font> == | ||
* <font color= black size=2>എസ്. | * <font color= black size=2>എസ്.ആർ.ജി. കൺവീനർ - സുനിൽ കുമാർ.റ്റി </font> | ||
== <font color=black size=3>'''ഐ.റ്റി '''</font> == | == <font color=black size=3>'''ഐ.റ്റി '''</font> == | ||
*എസ്.ഐ.റ്റി.സി - '''താഹിറ.എം''' | *എസ്.ഐ.റ്റി.സി - '''താഹിറ.എം''' | ||
*ജോയിന്റ് എസ്.ഐ.റ്റി.സി. | *ജോയിന്റ് എസ്.ഐ.റ്റി.സി.മാർ- '''ബീനാദേവി.എസ്, മിനി.ബി.ഐ''' | ||
*2010-2011 അദ്ധ്യയന | *2010-2011 അദ്ധ്യയന വർഷത്തിൽ '''ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഐ.റ്റി. മോഡൽ സ്ക്കൂളായി ''' ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. | ||
[[{{PAGENAME}} /ബി.എച്ച്.എസിലെ ഐ.ടി. ക്ലബ്ബ് | [[{{PAGENAME}} /ബി.എച്ച്.എസിലെ ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
== <font color=black size=3> '''വിദ്യാരംഗം കലാ സാഹിത്യ വേദി'''</font> == | == <font color=black size=3> '''വിദ്യാരംഗം കലാ സാഹിത്യ വേദി'''</font> == | ||
* ബീനാദേവി. എസ്. | * ബീനാദേവി. എസ്. | ||
[[{{PAGENAME}} /ബി.എച്ച്.എസിലെ വിദ്യാരംഗം | [[{{PAGENAME}} /ബി.എച്ച്.എസിലെ വിദ്യാരംഗം പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ വിദ്യാരംഗം പ്രവർത്തനങ്ങൾ]] | ||
== <font color=black size=3> ''' | == <font color=black size=3> '''സയൻസ് '''</font> == | ||
* നിസ്സി,ജെ. | * നിസ്സി,ജെ.എൻ | ||
[[{{PAGENAME}} /ബി.എച്ച്.എസിലെ | [[{{PAGENAME}} /ബി.എച്ച്.എസിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
== <font color= black size=3> ''' | == <font color= black size=3> '''സോഷ്യൽ സയൻസ് '''</font> == | ||
* മിനി.ബി,ഐ | * മിനി.ബി,ഐ | ||
[[{{PAGENAME}} /ബി.എച്ച്.എസിലെ | [[{{PAGENAME}} /ബി.എച്ച്.എസിലെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
== <font color= black size=3> '''മാത്തമറ്റിക്സ് '''</font> == | == <font color= black size=3> '''മാത്തമറ്റിക്സ് '''</font> == | ||
* അജിത,എസ് | * അജിത,എസ് | ||
[[{{PAGENAME}} /ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ് | [[{{PAGENAME}} /ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
== <font color= black size=3> '''ഇംഗ്ളീഷ് '''</font> == | == <font color= black size=3> '''ഇംഗ്ളീഷ് '''</font> == | ||
* | * സുനിൽ കുമാർ. റ്റി | ||
[[{{PAGENAME}} /ബി.എച്ച്.എസിലെ ഇംഗ്ളീഷ് ക്ലബ്ബ് | [[{{PAGENAME}} /ബി.എച്ച്.എസിലെ ഇംഗ്ളീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ ഇംഗ്ളീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
== <font color= black size=3> '''ഹിന്ദി '''</font> == | == <font color= black size=3> '''ഹിന്ദി '''</font> == | ||
* സിന്ധു. എസ്. | * സിന്ധു. എസ്. | ||
[[{{PAGENAME}} /ബി.എച്ച്.എസിലെ ഹിന്ദി ക്ലബ്ബ് | [[{{PAGENAME}} /ബി.എച്ച്.എസിലെ ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
== <font color= black size=3> '''എക്കോ ക്ലബ്ബ് '''</font> == | == <font color= black size=3> '''എക്കോ ക്ലബ്ബ് '''</font> == | ||
* ഷീജ കുമാരി | * ഷീജ കുമാരി | ||
[[{{PAGENAME}} /ബി.എച്ച്.എസിലെ എക്കോക്ലബ്ബ് | [[{{PAGENAME}} /ബി.എച്ച്.എസിലെ എക്കോക്ലബ്ബ് പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ എക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
== <font color= black size=3> '''ഫോറസ്റ്ററി '''</font> == | == <font color= black size=3> '''ഫോറസ്റ്ററി '''</font> == | ||
* | * വിജയകുമാരൻ നമ്പൂതിരി | ||
[[{{PAGENAME}} /ബി.എച്ച്.എസിലെ ഫോറസ്റ്ററി ക്ലബ്ബ് | [[{{PAGENAME}} /ബി.എച്ച്.എസിലെ ഫോറസ്റ്ററി ക്ലബ്ബ് പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ ഫോറസ്റ്ററി ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
== <font color= black size=3> ''' | == <font color= black size=3> '''ഹെൽത്ത് '''</font> == | ||
* ശ്രീദേവി. | * ശ്രീദേവി.എൽ | ||
[[{{PAGENAME}} /ബി.എച്ച്.എസിലെ | [[{{PAGENAME}} /ബി.എച്ച്.എസിലെ ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ ഹെൽത്ത്ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
== <font color=black>'''കായികരംഗം'''</font> == | == <font color=black>'''കായികരംഗം'''</font> == | ||
* | * കായികാധ്യാപകൻ- ചന്ദ്രദേവ് | ||
[[{{PAGENAME}} /ബി.എച്ച്.എസിലെ കായികരംഗം | [[{{PAGENAME}} /ബി.എച്ച്.എസിലെ കായികരംഗം പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ കായികരംഗം പ്രവർത്തനങ്ങൾ]] | ||
== <font color=black>'''കലാരംഗം , | == <font color=black>'''കലാരംഗം , കലാപ്രതിഭകൾ '''</font> == | ||
* | * സംഗീതാധ്യാപകൻ - പാർത്ഥസാരഥി. ഡി. | ||
* ഡ്രോയിംഗ് | * ഡ്രോയിംഗ് അദ്ധ്യാപകൻ - ഗോപകുമാർ | ||
[[{{PAGENAME}} /ബി.എച്ച്.എസിലെ കലാരംഗം | [[{{PAGENAME}} /ബി.എച്ച്.എസിലെ കലാരംഗം പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ കലാരംഗം പ്രവർത്തനങ്ങൾ]] | ||
== | == ആറ്റിങ്ങൽ. ബി.എഛ്.എസ്സിലെ അദ്ധ്യാപകർ| ആറ്റിങ്ങൽ. ബി.എച്ച്.എസ്സ്.എസ്സിലെ അദ്ധ്യാപകർ == | ||
*[[ജി.ബി.എം.എച്ച്.എസ്.എസ്. | *[[ജി.ബി.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/ആറ്റിങ്ങൽ. ബി.എച്ച്.എസ്സിലെ അദ്ധ്യാപകർ]] | ||
== <font color=black>''' | == <font color=black>'''മുൻ സാരഥികൾ '''</font>== | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ(പട്ടിക പൂർണ്ണമല്ല.)''' | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | | | ||
| ശ്രീ. | | ശ്രീ. ധർമ്മ രാജ അയ്യർ | ||
|- | |- | ||
| | | | ||
| ശ്രീ. എം. പി. | | ശ്രീ. എം. പി. അപ്പൻ ( മഹാകവി) | ||
|- | |- | ||
| | | | ||
| ശ്രീ. | | ശ്രീ. ശങ്കരൻ നായർ | ||
|- | |- | ||
| | | | ||
| ശ്രീ. | | ശ്രീ. കുഞ്ഞുകൃഷ്ണൻ | ||
|- | |- | ||
| | | | ||
| ശ്രീ. ശങ്കരനാരായണ | | ശ്രീ. ശങ്കരനാരായണ അയ്യർ | ||
|- | |- | ||
| | | | ||
വരി 151: | വരി 151: | ||
|- | |- | ||
| | | | ||
| ശ്രീ. ഹരിഹരസുബ്ബ | | ശ്രീ. ഹരിഹരസുബ്ബ അയ്യർ | ||
|- | |- | ||
| | | | ||
വരി 157: | വരി 157: | ||
|- | |- | ||
| | | | ||
| ശ്രീ. | | ശ്രീ. ജഗന്നാധൻ നായർ | ||
|- | |- | ||
| | | | ||
വരി 166: | വരി 166: | ||
|- | |- | ||
| | | | ||
| ശ്രീമതി. | | ശ്രീമതി. റോസലിൻ | ||
|- | |- | ||
| | | | ||
| ശ്രീ. | | ശ്രീ. ഗോപിനാഥൻ നായർ | ||
|- | |- | ||
| | | | ||
| ശ്രീ. | | ശ്രീ. പുരുഷോത്തമൻ പിള്ള | ||
|- | |- | ||
| | | | ||
വരി 181: | വരി 181: | ||
|- | |- | ||
| | | | ||
| ശ്രീ. എ. | | ശ്രീ. എ. ശ്രീധരൻ | ||
|- | |- | ||
|1998- 2000 | |1998- 2000 | ||
വരി 187: | വരി 187: | ||
|- | |- | ||
|2000-2001 | |2000-2001 | ||
| ശ്രീ. | | ശ്രീ. ധനപാലൻ ആചാരി. ആർ | ||
|- | |- | ||
|2001- 03 | |2001- 03 | ||
വരി 193: | വരി 193: | ||
|- | |- | ||
|2003 - 04 | |2003 - 04 | ||
| ശ്രീ. പി.കെ. | | ശ്രീ. പി.കെ. ജയകുമാർ | ||
|- | |- | ||
|2004-05 | |2004-05 | ||
വരി 199: | വരി 199: | ||
|- | |- | ||
|2005-06 | |2005-06 | ||
| ശ്രീ. | | ശ്രീ. സദാശിവൻ നായർ. വി. | ||
|- | |- | ||
|2006-08 | |2006-08 | ||
വരി 205: | വരി 205: | ||
|- | |- | ||
|2008-2010 | |2008-2010 | ||
| ശ്രീ. | | ശ്രീ. സഞ്ജീവൻ. ജി. | ||
|- | |- | ||
|05/2010 -12/2010 | |05/2010 -12/2010 | ||
| ശ്രീ. | | ശ്രീ. മുരളീധരൻ. ആർ. | ||
|- | |- | ||
|12/2010 -31/2013 | |12/2010 -31/2013 | ||
| ശ്രീ. | | ശ്രീ. വിമൽ കുമാർ. എസ്. | ||
|01/04/2013-31/12/2013 | |01/04/2013-31/12/2013 | ||
ശ്രീ രവീന്ദ്രകുറുപ്പ് | ശ്രീ രവീന്ദ്രകുറുപ്പ് | ||
01/01/2014-31/05/2015 | 01/01/2014-31/05/2015 | ||
ശ്രീ | ശ്രീ മണികണ്ഠൻ.റ്റി | ||
01/06/2015 | 01/06/2015 | ||
ശ്രീ | ശ്രീ മുരളീധരൻ,എസ്} | ||
== <font color=black>'''പ്രശസ്തരായ | == <font color=black>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ '''(പട്ടിക പൂർണ്ണമല്ല.)</font> == | ||
*'''ശ്രീ. | *'''ശ്രീ. വെങ്കിട്ടരമണൻ .ഐ.എ.എസ്- റിസർവ് ബാങ്ക് മുൻ ഗവർണർ | ||
*ശ്രീ. | *ശ്രീ. ശ്രീനിവാസൻ .ഐ.എ.എസ് - തിരുവനന്തപുരം ജില്ലാ മുൻ കളക്ടർ, (ഒഡേപെക് ചെയർമാൻ) | ||
*ശ്രീ. | *ശ്രീ. അബ്ദുൽ സലാം.ഐ.എ.എസ്. - തിരുവനന്തപുരം ജില്ലാ മുൻ കളക്ടർ, | ||
*ശ്രീ. | *ശ്രീ. മോഹൻദാസ്.ഐ.എ.എസ്. - | ||
*ശ്രീ. | *ശ്രീ. ബാലചന്ദ്രൻ. - സിവിൽസർവ്വീസ് ടോപ്പർ | ||
*ശ്രീ. | *ശ്രീ. എൻ.ആർ. പിള്ള .ഐ.സി.എസ്.- | ||
*പ്രൊ. ജി. ശങ്കരപ്പിള്ള - നാടകകൃത്ത് | *പ്രൊ. ജി. ശങ്കരപ്പിള്ള - നാടകകൃത്ത് | ||
*ശ്രീ. സി. | *ശ്രീ. സി. സുകുമാർ - ഹാസ്യസാഹിത്യകാരൻ | ||
*ശ്രീ. | *ശ്രീ. ശിവരാമഅയ്യർ - റയിൽവേ ബോർഡ് മുൻ ചെയർമാൻ | ||
*ശ്രീമതി. | *ശ്രീമതി. നബീസാഉമ്മാൾ - യൂണിവേഴ്സിറ്റികോളേജ് മുൻ പ്രിൻസിപ്പൽ, മുൻ എം.എൽ. എ | ||
*ഡോ: ജി. | *ഡോ: ജി. വേലായുധൻ - ജി.ജി. ഹോസ്പിറ്റൽ,തിരുവനന്തപുരം | ||
* ഡോ: എം | * ഡോ: എം കൃഷ്മൻ നായർ - ലാകോളേജ് മുൻ പ്രിൻസിപ്പൽ | ||
*ഡോ. ബി. എസ്. സുഭാഷ് | *ഡോ. ബി. എസ്. സുഭാഷ് ചന്ദ്രൻ -ഡി.ആർ.ഡി.എ. ഹൈദ്രാബാദ്-സീനിയർ അസിസ്റ്റന്റ്. | ||
*ഡോ. | *ഡോ. ആർ ഹേലി- അഗ്രിക്കൾച്ചർ ഡിപ്പാർട്ടുമെന്റ് മുൻ ഡയറക്ടർ | ||
*ഡോ. | *ഡോ. ആർ. പ്രസന്നൻ - നിയമസഭാ മുൻ സെക്രട്ടറി | ||
''' | ''' | ||
==<font color=black>'''വഴികാട്ടി (വിക്കി മാപ്പും | ==<font color=black>'''വഴികാട്ടി (വിക്കി മാപ്പും ഗൂഗിൾ മാപ്പും സഹിതം)'''</font>== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 47 ന് തൊട്ട് | * NH 47 ന് തൊട്ട് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്നും 300 മി. അകലത്തായി, അയിലംറോഡിൽ ഗവ.കോളേജിന് സമീപത്തായി സ്ഥിതിചെയ്യുന്നു. | ||
'''|---- | '''|---- | ||
* തിരുവനന്തപുരം | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം | ||
* | * ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മി. അകലം | ||
* | * ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് 300 മി. അകലം''' | ||
|} | |} | ||
|} | |} | ||
<!--visbot verified-chils-> |
04:17, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ | |
---|---|
വിലാസം | |
ആറ്റിങ്ങൽ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ആറ്റിങ്ങൽ,ആറ്റിങ്ങൽ , 695101 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - - 1912 |
വിവരങ്ങൾ | |
ഫോൺ | 04702622283 |
ഇമെയിൽ | gbhsattingal@gmail.com |
വെബ്‍സൈറ്റ് | http://gbhsattingal.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42006 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രീത.കെ.എൽ |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ.എസ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആറ്റിങ്ങൽ പട്ടണത്തിന്റെ ഏകദേശം മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ആറ്റിങ്ങൽ. 1912 ൽ സ്ഥാപിച്ച ഈ വിദ്യാലയം ആറ്റിങ്ങലിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലർത്തുന്നുണ്ട്. നൂറ് വർഷം പഴക്കമുള്ള ഓഫീസ് മന്ദിരവും ക്ലാസ് മുറികളും അവശേഷിക്കുന്ന ചുരുക്കം ചില മുത്തശ്ശിമരങ്ങളും വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളിൽ നിന്ന് വേറിട്ട് നിർത്തുകയും പ്രിയങ്കരമാക്കിതീർക്കുകയും ചെയ്യുന്നു.|
ചരിത്രം
2012 -ൽ ശതാബ്ദിയുടെ നിറവിൽ എത്താൻ തയ്യാറെടുത്തു നിൽക്കുന്ന ഈ വിദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്.വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ ചിറയിൻകീഴിന്റെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ആറ്റിങ്ങൽ. തിരുവിതാംകൂറിലെ ആദ്യത്തെ നാല് ഹയർ ഗ്രേഡ് സ്ക്കൂളുകളിൽ ഒന്നായിരുന്നു ഇത്. ശ്രീ. പി.രാജഗോപാലാചാരി ദിവാനായിരുന്ന കാലത്ത് ചിറയിൻകീഴിൽ ഒരു ഇംഗ്ലീഷ് സ്ക്കൂൾ പ്രവർത്തിച്ചിരുന്നു.ആറ്റിങ്ങലിലെ ബ്രാഹ്മണ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി ഈ സ്ക്കൂൾ ആറ്റിങ്ങലിലേയ്ക്ക് മാറ്റി സ്ഥാപിക്കാൻ ദിവാൻ ഉത്തരവിട്ടു. കോയിക്കൽ കൊട്ടാരത്തിനടുത്താണ് ഇത് ആദ്യം ആരംഭിച്ചത്.ഇംഗ്ളീഷ് പ്രിപ്പറേറ്ററി സ്കൂൾ ആയാണ് ഈസ്ഥാപനം ആരംഭിച്ചത്. പിന്നീട് അത് ഇപ്പോഴത്തെ ടൗൺ യു.പി. സ്ക്കൂൾ സ്ഥിതി ചെയ്യുന്ന ഭാഗത്തേയ്ക്ക് മാറ്റി. തുടർന്ന് 1912- ൽ ഗവൺമെന്റ് കിഴക്കേ നാലുമുക്കിന് സമീപം ബ്രാഹ്മണരുടെ ചുടുകാടായിരുന്ന പതിനെട്ടേക്കർ ഭൂമി ഏറ്റെടുത്ത് വിദ്യാലയം അങ്ങോട്ട് മാറ്റുകയും ഹയർഗ്രേഡായി ഉയർത്തുകയും ചെയ്തു.
ആറ് ക്ലാസ് മുറികളിലായിട്ടാണ് സ്ക്കൂൾ ആരംഭിച്ചത്. 1950-ൽ ആറ്റിങ്ങൽ നിവാസികളുടെ ആവശ്യം മാനിച്ച് പെൺകുട്ടികൾക്കായി ഗേൾസ്ഹൈസ്കൂൾ മാറ്റി സ്ഥപിക്കപ്പെട്ടു. 1950 മുതൽ ഇത് ബോയ്സ്ഹൈസ്ക്കൂൾ ആയി മാറി .
- ലഭ്യമായ തെളിവുകൾ വച്ച് ആദ്യത്തെ ഹെഡ് മാസ്റ്റർ ധർമ്മരാജ അയ്യർ ആണ്. ആദ്യത്തെ വിദ്യാർത്ഥി എ. അനന്തനാരായണ അയ്യർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ആദ്യത്തെ സ്ക്കൂൾ ഫൈനൽ പരീക്ഷ 1914-ൽ ആണ് നടന്നത്. സ്ക്കൂൾ ഫൈനൽ പരീക്ഷ പാസായ ആദ്യബാച്ച് കുട്ടികളുടെ കൂട്ടത്തിൽ ശ്രീ. വി.ആർ. കൃഷ്ണൻ , അഡ്വ. ദാമോദരൻ , ശ്രീ. കെ. പത്മനാഭപിള്ള എന്നിവർ ഉൾപ്പെടുന്നു.
- 1912-ൽ ഈ സ്ക്കൂൾ ഡിവിഷണൽ അസംബ്ലിയുടെ കീഴിൽ ആയിരുന്നു. 1913-ൽ ടൗൺ വികസന ട്രസ്റ്റ് രൂപീകരിക്കപ്പെട്ടതോടെ സ്ക്കൂൾ ഈ കമ്മിറ്റിയുടെ കീഴിലായി.1938-ൽ മാതൃഭാഷയിൽ സ്ക്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് നൽകുന്ന സ്ഥാപനമായി ഉയർത്തപ്പെട്ടു. 1941-ൽ ESLC സ്ഥാപനമായി ഉയർന്നു. 1936-വരെ സ്ക്കൂൾ 11+1കോഴ്സ് മാതൃകയിലാണ് പ്രവർത്തിച്ചത്.1964-ൽ ആണ് ആദ്യത്തെ SSLC ബാച്ച് രൂപീകരിക്കപ്പെട്ടത്. 1984-ൽ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായും 1997-ൽ ഹയർസെക്കന്ററി സ്കൂളായും ഈ വിദ്യാലയം ഉയർന്നു. 1936-ൽ സ്ക്കൂൾ അതിന്റെ സിൽവർ ജൂബിലി ആഘോഷിച്ചു. തിരുവിതാംകൂറിന്റെ ദിവാനായിരുന്ന സർ.സി.പി. രാമസ്വാമി അയ്യരായിരുന്നു മുഖ്യാതിഥി. സ്വാഗതം ആശംസിച്ചത് അഡ്വ.ജി.ദാമോദരൻ ആയിരുന്നു.1971-ൽ സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി കൊണ്ടാടപ്പെട്ടു.
- പണ്ട് ഈ വിദ്യാലയത്തിന് 18 ഏക്കർ ഭൂവിസ്തൃതിയും സ്വന്തം കൃഷി നിലങ്ങളും സ്വന്തമായി നെൽകൃഷിയും മറ്റുമുണ്ടായിരുന്നു. ഗവൺമെന്റ് കോളേജിനും മറ്റ് ഗവൺമെന്റ് സ്ഥാപനങ്ങൾക്കും സ്ഥലം കൈമാറിയാണ് വിദ്യാലയം മൂന്ന് ഏക്കറായി ചുരുങ്ങിയത്. കലപ്പ പോലുള്ള പഴയകാല കൃഷി ഉപകരണങ്ങൾ പഴയപ്രതാപത്തിന്റെ ചിഹ്നമായി ഇപ്പോഴും സ്കൂളിൽ അവശേഷിക്കുന്നുണ്ട്.2010-2011 അദ്ധ്യയന വർഷത്തിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ മോഡൽ ഐ.റ്റി. സ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. ഹയർസെക്കന്ററിക്കും വോക്കേഷണൽ ഹയർ സെക്കന്ററിക്കും ഹൈസ്ക്കൂളിനും പ്രത്യേകം ലാബ് സൗകര്യങ്ങൾ ഉണ്ട്. നൂറ് വർഷത്തെ പുരാതനത അവകാശപ്പെടാവുന്ന ഒരു ഗ്രന്ഥശാലയുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇന്റർനെറ്റ് ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്മാർട്ട് റൂം ഉണ്ട്. ഹയർസെക്കന്ററിക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സൗകര്യവും ഉണ്ട്.
പഠന രംഗത്ത് ഈ വിദ്യാലയം മികച്ച നേട്ടങ്ങൾ കൊയ്തിട്ടുണ്ട്.നൂറ് വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ നേട്ടങ്ങൾ വിരലെണ്ണലിൽ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരിൽ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാർ, പ്രഗത്ഭ ഡോക്ടർമാർ, എൻജിനീയർമാർ,സാങ്കേതിക വിദഗ്ധർ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട്. 2001 -ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖർ. ജെ. എന്ന വിദ്യാർത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തിൽ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുൺ. ജി.പി. എന്ന വിദ്യാർത്ഥി 13ൽ 13 A+ ഓടെ ഉജ്ജ്വല വിജയം നേടി. തുടർന്നും ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ഫുൾ A+ കൾ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയിൽ ഈ വിദ്യാലയം 90% വിജയവും 12 ഫുൾ A+ ഉം നേടുകയുണ്ടായി. 2010 -SSLC പരീക്ഷയിൽ ഈ വിദ്യാലയത്തിന് 91% വിജയം ലഭിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.6950058,76.8114473 | zoom=12 }}
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ക്ലബ്ബുകൾ, കൺവീനർമാർ, പ്രവർത്തനങ്ങൾ
- എസ്.ആർ.ജി. കൺവീനർ - സുനിൽ കുമാർ.റ്റി
ഐ.റ്റി
- എസ്.ഐ.റ്റി.സി - താഹിറ.എം
- ജോയിന്റ് എസ്.ഐ.റ്റി.സി.മാർ- ബീനാദേവി.എസ്, മിനി.ബി.ഐ
- 2010-2011 അദ്ധ്യയന വർഷത്തിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഐ.റ്റി. മോഡൽ സ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
ബി.എച്ച്.എസിലെ ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി
- ബീനാദേവി. എസ്.
ബി.എച്ച്.എസിലെ വിദ്യാരംഗം പ്രവർത്തനങ്ങൾ
സയൻസ്
- നിസ്സി,ജെ.എൻ
ബി.എച്ച്.എസിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ
സോഷ്യൽ സയൻസ്
- മിനി.ബി,ഐ
[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
മാത്തമറ്റിക്സ്
- അജിത,എസ്
[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
ഇംഗ്ളീഷ്
- സുനിൽ കുമാർ. റ്റി
[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ ഇംഗ്ളീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ ഇംഗ്ളീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ]]
ഹിന്ദി
- സിന്ധു. എസ്.
ബി.എച്ച്.എസിലെ ഹിന്ദി ക്ലബ്ബ് പ്രവർത്തനങ്ങൾ
എക്കോ ക്ലബ്ബ്
- ഷീജ കുമാരി
ബി.എച്ച്.എസിലെ എക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ
ഫോറസ്റ്ററി
- വിജയകുമാരൻ നമ്പൂതിരി
[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ ഫോറസ്റ്ററി ക്ലബ്ബ് പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ ഫോറസ്റ്ററി ക്ലബ്ബ് പ്രവർത്തനങ്ങൾ]]
ഹെൽത്ത്
- ശ്രീദേവി.എൽ
[[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ /ബി.എച്ച്.എസിലെ ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ|ബി.എച്ച്.എസിലെ ഹെൽത്ത്ക്ലബ്ബ് പ്രവർത്തനങ്ങൾ]]
കായികരംഗം
- കായികാധ്യാപകൻ- ചന്ദ്രദേവ്
ബി.എച്ച്.എസിലെ കായികരംഗം പ്രവർത്തനങ്ങൾ
കലാരംഗം , കലാപ്രതിഭകൾ
- സംഗീതാധ്യാപകൻ - പാർത്ഥസാരഥി. ഡി.
- ഡ്രോയിംഗ് അദ്ധ്യാപകൻ - ഗോപകുമാർ
ബി.എച്ച്.എസിലെ കലാരംഗം പ്രവർത്തനങ്ങൾ
ആറ്റിങ്ങൽ. ബി.എഛ്.എസ്സിലെ അദ്ധ്യാപകർ| ആറ്റിങ്ങൽ. ബി.എച്ച്.എസ്സ്.എസ്സിലെ അദ്ധ്യാപകർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ(പട്ടിക പൂർണ്ണമല്ല.)
ശ്രീ. ധർമ്മ രാജ അയ്യർ | |||||
ശ്രീ. എം. പി. അപ്പൻ ( മഹാകവി) | |||||
ശ്രീ. ശങ്കരൻ നായർ | |||||
ശ്രീ. കുഞ്ഞുകൃഷ്ണൻ | |||||
ശ്രീ. ശങ്കരനാരായണ അയ്യർ | |||||
ശ്രീമതി. പത്മാവതി അമ്മ | |||||
ശ്രീ. ഹരിഹരസുബ്ബ അയ്യർ | |||||
ശ്രീ. മാധവ കുറുപ്പ് | |||||
ശ്രീ. ജഗന്നാധൻ നായർ | |||||
ശ്രീമതി. നിസ | |||||
ശ്രീ. ഹരിദാസ് | |||||
ശ്രീമതി. റോസലിൻ | |||||
ശ്രീ. ഗോപിനാഥൻ നായർ | |||||
ശ്രീ. പുരുഷോത്തമൻ പിള്ള | |||||
ശ്രീ. റിസ. എം. എം | |||||
ശ്രീമതി. സുലേഖ | |||||
ശ്രീ. എ. ശ്രീധരൻ | |||||
1998- 2000 | ശ്രീമതി. രമാഭായി. എസ് | ||||
2000-2001 | ശ്രീ. ധനപാലൻ ആചാരി. ആർ | ||||
2001- 03 | ശ്രീമതി. വിമലാദേവി. എസ് | ||||
2003 - 04 | ശ്രീ. പി.കെ. ജയകുമാർ | ||||
2004-05 | ശ്രീമതി. സൈദ. എസ് | ||||
2005-06 | ശ്രീ. സദാശിവൻ നായർ. വി. | ||||
2006-08 | ശ്രീമതി. ബി. ഉഷ | ||||
2008-2010 | ശ്രീ. സഞ്ജീവൻ. ജി. | ||||
05/2010 -12/2010 | ശ്രീ. മുരളീധരൻ. ആർ. | ||||
12/2010 -31/2013 | ശ്രീ. വിമൽ കുമാർ. എസ്. | 01/04/2013-31/12/2013
ശ്രീ രവീന്ദ്രകുറുപ്പ് 01/01/2014-31/05/2015 ശ്രീ മണികണ്ഠൻ.റ്റി 01/06/2015 ശ്രീ മുരളീധരൻ,എസ്} പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ (പട്ടിക പൂർണ്ണമല്ല.)
വഴികാട്ടി (വിക്കി മാപ്പും ഗൂഗിൾ മാപ്പും സഹിതം)
|