ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42021 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S. Avanavancheri}}
{{prettyurl|G.H.S. Avanavancheri}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= <b><u><font size=5 color=green>ഗവണ്‍മെന്‍റ്, എച്ച്.എസ്. അവനവഞ്ചേരി |
പേര്= <b><u><font size=5 color=green>ഗവൺമെൻറ്, എച്ച്.എസ്. അവനവഞ്ചേരി |
സ്ഥലപ്പേര്=അവനവഞ്ചേരി  |
സ്ഥലപ്പേര്=അവനവഞ്ചേരി  |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍ |
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ |
റവന്യൂ ജില്ല=തിരുവനന്തപുരം  |
റവന്യൂ ജില്ല=തിരുവനന്തപുരം  |
സ്കൂള്‍ കോഡ്= 42021 |
സ്കൂൾ കോഡ്= 42021 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1925|
സ്ഥാപിതവർഷം= 1925|
സ്കൂള്‍ വിലാസം=അവനവന്‍ചേരി പി.ഒ, <br/>തിരുവനന്തപുരം ||
സ്കൂൾ വിലാസം=അവനവൻചേരി പി.ഒ, <br/>തിരുവനന്തപുരം ||
പിന്‍ കോഡ്=695103 |
പിൻ കോഡ്=695103 |
സ്കൂള്‍ ഫോണ്‍= 04702632163 |
സ്കൂൾ ഫോൺ= 04702632163 |
സ്കൂള്‍ ഇമെയില്‍= ghsavanavanchery@gmail.com|
സ്കൂൾ ഇമെയിൽ= ghsavanavanchery@gmail.com|
സ്കൂള്‍ വെബ് സൈറ്റ്= http://ghsavanavanchery.web4all.in |
സ്കൂൾ വെബ് സൈറ്റ്= http://ghsavanavanchery.web4all.in |
ഉപ ജില്ല= ആറ്റിങ്ങല്‍ ‌|  
ഉപ ജില്ല= ആറ്റിങ്ങൽ ‌|  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം= സർക്കാർ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ -->
<!-- ഹൈസ്കൂൾ -->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
  |
  |
ആൺകുട്ടികളുടെ എണ്ണം= 772 |
ആൺകുട്ടികളുടെ എണ്ണം= 772 |
പെൺകുട്ടികളുടെ എണ്ണം= 656 |
പെൺകുട്ടികളുടെ എണ്ണം= 656 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1428|
വിദ്യാർത്ഥികളുടെ എണ്ണം= 1428|
അദ്ധ്യാപകരുടെ എണ്ണം= 55 |
അദ്ധ്യാപകരുടെ എണ്ണം= 55 |
പ്രിന്‍സിപ്പല്‍=    |
പ്രിൻസിപ്പൽ=    |
പ്രധാന അദ്ധ്യാപകന്‍=  എം എസ്  ഗീതപദ്മം  
പ്രധാന അദ്ധ്യാപകൻ=  എം എസ്  ഗീതപദ്മം  
   |
   |
പി.ടി.ഏ. പ്രസിഡണ്ട്=രവികുമാർ
പി.ടി.ഏ. പ്രസിഡണ്ട്=രവികുമാർ
  |
  |
ഗ്രേഡ്= 6 |
ഗ്രേഡ്= 6 |
സ്കൂള്‍ ചിത്രം=[[പ്രമാണം:ജി എച്ഛ് എസ് അവനവഞ്ചേരി.jpg|thumb|ജി എച്ഛ് എസ്  അവനവഞ്ചേരി]]|
സ്കൂൾ ചിത്രം=[[പ്രമാണം:ജി എച്ഛ് എസ് അവനവഞ്ചേരി.jpg|thumb|ജി എച്ഛ് എസ്  അവനവഞ്ചേരി]]|
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് എങ്കിലും മുദാക്കല്‍, കരവാരം,കിഴുവലം തുടങ്ങിയ സമീപപന്‍ജായത്തുകളിലും പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കള്‍ കോളനി പ്രദേശങ്ങളില്‍ നിന്നും വരുന്ന ഹരിജന്‍കുട്ടികള്‍ആകെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ ഒന്ന് വരും.
ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ, കരവാരം,കിഴുവലം തുടങ്ങിയ സമീപപൻജായത്തുകളിലും പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾആകെ വിദ്യാർത്ഥികളുടെ മുന്നിൽ ഒന്ന് വരും.
ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലിറ്റിയുടെ കീഴിലുളള ഏറ്റവും വലിയ ഹൈസ്കൂള്‍ ആ​​ണ് അവനവഞ്ചേരി ഗവണ്‍മെന്‍റ് ഹൈസ്കൂള്‍. ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ്. ഇപ്പോള്‍ 55 അദ്ധ്യാപകരും
ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലിറ്റിയുടെ കീഴിലുളള ഏറ്റവും വലിയ ഹൈസ്കൂൾ ആ​​ണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ്. ഇപ്പോൾ 55 അദ്ധ്യാപകരും
7 അദ്ധ്യാപകരെതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതല്‍ 10 വരെ സ്ററാന്‍ഡേര്‍ഡുകളിലായി ആകെ 48 ഡിവിഷനുകളാണ് ഉളളത്. ഇപ്പോള്‍ പ്രഥമാധ്യാപികയ
7 അദ്ധ്യാപകരെതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 10 വരെ സ്ററാൻഡേർഡുകളിലായി ആകെ 48 ഡിവിഷനുകളാണ് ഉളളത്. ഇപ്പോൾ പ്രഥമാധ്യാപികയ
യായി ശ്രീമതി. എം എസ് ഗീത പദമം സേവനമനഷ്ടിക്കുന്നു.
യായി ശ്രീമതി. എം എസ് ഗീത പദമം സേവനമനഷ്ടിക്കുന്നു.


== ചരിത്രം ==
== ചരിത്രം ==
അവനവഞ്ചേരി ഗവണ്‍മെന്‍റ്റ് ഹൈസ്കൂള്‍ആരംഭിച്ചത് ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ ഒരു പുരാതന കുടും​ബമായ കല്ലിംഗല്‍ തറവാട്ടുവക 25 സെന്‍റ് സ്ഥലത്താണ് സ്കൂള്‍ ആരംഭിച്ചത്. കൊല്ലവര്‍ഷം 1100 (എ. ഡി.1925) ലാണ് സ്കു്ള്‍സ്ഥാപിതമായത്. അക്കാലത്താണ് അവനവഞ്ചേരി ഗ്രാമത്തില്‍ ജീവിച്ചിരുന്ന രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്നു.അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് അവനവഞ്ചേരിയില്‍ പ്രൈമറി
അവനവഞ്ചേരി ഗവൺമെൻറ്റ് ഹൈസ്കൂൾആരംഭിച്ചത് ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ ഒരു പുരാതന കുടും​ബമായ കല്ലിംഗൽ തറവാട്ടുവക 25 സെൻറ് സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. കൊല്ലവർഷം 1100 (എ. ഡി.1925) ലാണ് സ്കു്ൾസ്ഥാപിതമായത്. അക്കാലത്താണ് അവനവഞ്ചേരി ഗ്രാമത്തിൽ ജീവിച്ചിരുന്ന രാമസ്വാമി അയ്യർ തിരുവിതാംകൂറിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്നു.അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് അവനവഞ്ചേരിയിൽ പ്രൈമറി
സ്കൂള്‍ സ്ഥാപിച്ചത്. ആദ്യകാലത്ത് ആകെ 8 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. (ശീ. ക്യഷ്ണയ്യര്‍ ആയിരുന്നു
സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് ആകെ 8 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. (ശീ. ക്യഷ്ണയ്യർ ആയിരുന്നു
ആദ്യത്തെ ഹെഡ്മാസറ്റര്‍. അപ്പുകുട്ടന്‍പിളള ആയിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാര്‍ഥി. 1966 വരെ 1 മുതല്‍ 5 വരെ സ്ററാന്‍ഡേര്‍ഡുകള്‍ ഉളള പ്രൈമറി സ്കൂള്‍ ആയിരുന്നു ഇത്.
ആദ്യത്തെ ഹെഡ്മാസറ്റർ. അപ്പുകുട്ടൻപിളള ആയിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർഥി. 1966 വരെ 1 മുതൽ 5 വരെ സ്ററാൻഡേർഡുകൾ ഉളള പ്രൈമറി സ്കൂൾ ആയിരുന്നു ഇത്.
1966 ജൂണ്‍ മാസത്തിലാണ് u.p സ്കൂള്‍ ആയി അപ്(ഗഡ് ചെയ്തത്. ആദ്യവര്‍ഷം 6-)​ഠ ക്ലാസും
1966 ജൂൺ മാസത്തിലാണ് u.p സ്കൂൾ ആയി അപ്(ഗഡ് ചെയ്തത്. ആദ്യവർഷം 6-)​ഠ ക്ലാസും
രണ്ടാം വര്‍ഷം 7-)​ഠ ക്ലാസും തുടങ്ങി.
രണ്ടാം വർഷം 7-)​ഠ ക്ലാസും തുടങ്ങി.
1984 -ല്‍ ആണ് ഹൈസ്കൂള്‍ ആയി അപ്(ഗഡ് ചെയ്തത്. കേരളപ്പിറവിക്കുശേഷം ഈ സ്കൂള്‍ ഗവണ്‍മെന്‍റ്
1984 -ആണ് ഹൈസ്കൂൾ ആയി അപ്(ഗഡ് ചെയ്തത്. കേരളപ്പിറവിക്കുശേഷം ഈ സ്കൂൾ ഗവൺമെൻറ്
ഏറ്റെടുത്തു. u.p സ്കൂള്‍ ആയി അപ്(ഗഡ് ചെയ്തതപ്പോള്‍ നിലവിലുളള താല്കാലികകെട്ടിടം പൊളിച്ച്
ഏറ്റെടുത്തു. u.p സ്കൂൾ ആയി അപ്(ഗഡ് ചെയ്തതപ്പോൾ നിലവിലുളള താല്കാലികകെട്ടിടം പൊളിച്ച്
6 മുറികളുളള ഒരു ഓടിട്ട കെട്ടിടം നിര്‍മിക്കുകയു​ണ്ടായി.സ്ഥലപരിമിതി മൂലം അന്ന് ആറ്റിങ്ങല്‍ കോളേജ് കെട്ടിടത്തില്‍ വച്ച് ക്ലാസ്സുകള്‍ നടത്തേണ്ടതായും വന്നിട്ടുണ്ട്.
6 മുറികളുളള ഒരു ഓടിട്ട കെട്ടിടം നിർമിക്കുകയു​ണ്ടായി.സ്ഥലപരിമിതി മൂലം അന്ന് ആറ്റിങ്ങൽ കോളേജ് കെട്ടിടത്തിൽ വച്ച് ക്ലാസ്സുകൾ നടത്തേണ്ടതായും വന്നിട്ടുണ്ട്.
1996 കാലഘട്ടത്തില്‍ ഇത് ഒരു ബേസിക് സ്കൂളായി പ്രവര്‍ത്തിച്ചിരുന്നു. ചര്‍ക്കഉപയോഗിച്ച്നൂല്‍ നൂല്‍ക്കുന്ന രീതിയും കൈത്തറയില്‍ വസ്ത്രനിര്‍മ്മാണവും പഠിപ്പിച്ചിരുന്നു. തുടക്കം മുതല്‍ എല്ലാ സ്റ്റാന്‍ഡേര്‍ഡുകളിലും 4ഡിവിഷന്‍ വീതം ഉണ്ടായിരുന്നു.
1996 കാലഘട്ടത്തിൽ ഇത് ഒരു ബേസിക് സ്കൂളായി പ്രവർത്തിച്ചിരുന്നു. ചർക്കഉപയോഗിച്ച്നൂൽ നൂൽക്കുന്ന രീതിയും കൈത്തറയിൽ വസ്ത്രനിർമ്മാണവും പഠിപ്പിച്ചിരുന്നു. തുടക്കം മുതൽ എല്ലാ സ്റ്റാൻഡേർഡുകളിലും 4ഡിവിഷൻ വീതം ഉണ്ടായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


''''''ഭൂമിയുടെ വിസ്തീര്‍ണം : മൂന്ന് ഏക്കര്‍
''''''ഭൂമിയുടെ വിസ്തീർണം : മൂന്ന് ഏക്കർ


സ്കൂള്‍ കെട്ടിടങ്ങളുടെ എണ്ണം  : പന്ത്രണ്ട്
സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം  : പന്ത്രണ്ട്


ടെറസ് കെട്ടിടങ്ങളുടെ എണ്ണം  :അഞ്ച്
ടെറസ് കെട്ടിടങ്ങളുടെ എണ്ണം  :അഞ്ച്
വരി 72: വരി 70:
ഒാട് മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം : രണ്ട്‌   
ഒാട് മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം : രണ്ട്‌   


ആകെ ക്ലാസ് മുറികള്‍ : നാല്പത്
ആകെ ക്ലാസ് മുറികൾ : നാല്പത്


ലൈബ്രറി ഹാള്  : ഒന്ന്
ലൈബ്രറി ഹാള്  : ഒന്ന്
വരി 80: വരി 78:
സ്മാർട്ട് ക്ലാസ് റൂം :മൂന്ന്‌
സ്മാർട്ട് ക്ലാസ് റൂം :മൂന്ന്‌


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[{{PAGENAME}}/'ഹായ് സ്കൂൾ കുട്ടിക്കൂട്ടം | ഹായ് സ്കൂൾ കുട്ടിക്കൂട്ടം']]
[[{{PAGENAME}}/'ഹായ് സ്കൂൾ കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം']]
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പി വാസുദേവൻ നായർ
പി വാസുദേവൻ നായർ


വരി 120: വരി 118:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*ആറ്റിങ്ങല്‍ ജംഗ്ഷനില്‍ നിന്ന് വെഞ്ഞാറമ്മൂട് റോഡില്‍ 3 k m അകലം  
*ആറ്റിങ്ങൽ ജംഗ്ഷനിൽ നിന്ന് വെഞ്ഞാറമ്മൂട് റോഡിൽ 3 k m അകലം  
*  തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്  33 കി.മി.  അകലം
*  തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  33 കി.മി.  അകലം
ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 8 കി.മി.  അകലം
ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 8 കി.മി.  അകലം
ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ നിന്ന് 2km അകലം'
ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് 2&nbsp;km അകലം'


|}
|}
വരി 132: വരി 130:
{{#multimaps:  8.693892,76.8358515 | zoom=12 }}
{{#multimaps:  8.693892,76.8358515 | zoom=12 }}
==  മികവ്  ==
==  മികവ്  ==
<!--visbot  verified-chils->

04:16, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ജി എച്ഛ് എസ് അവനവഞ്ചേരി
വിലാസം
അവനവഞ്ചേരി

695103
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04702632163
ഇമെയിൽghsavanavanchery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം എസ് ഗീതപദ്മം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ, കരവാരം,കിഴുവലം തുടങ്ങിയ സമീപപൻജായത്തുകളിലും പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾആകെ വിദ്യാർത്ഥികളുടെ മുന്നിൽ ഒന്ന് വരും. ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലിറ്റിയുടെ കീഴിലുളള ഏറ്റവും വലിയ ഹൈസ്കൂൾ ആ​​ണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ്. ഇപ്പോൾ 55 അദ്ധ്യാപകരും 7 അദ്ധ്യാപകരെതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 10 വരെ സ്ററാൻഡേർഡുകളിലായി ആകെ 48 ഡിവിഷനുകളാണ് ഉളളത്. ഇപ്പോൾ പ്രഥമാധ്യാപികയ യായി ശ്രീമതി. എം എസ് ഗീത പദമം സേവനമനഷ്ടിക്കുന്നു.

ചരിത്രം

അവനവഞ്ചേരി ഗവൺമെൻറ്റ് ഹൈസ്കൂൾആരംഭിച്ചത് ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ ഒരു പുരാതന കുടും​ബമായ കല്ലിംഗൽ തറവാട്ടുവക 25 സെൻറ് സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. കൊല്ലവർഷം 1100 (എ. ഡി.1925) ലാണ് സ്കു്ൾസ്ഥാപിതമായത്. അക്കാലത്താണ് അവനവഞ്ചേരി ഗ്രാമത്തിൽ ജീവിച്ചിരുന്ന രാമസ്വാമി അയ്യർ തിരുവിതാംകൂറിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്നു.അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് അവനവഞ്ചേരിയിൽ പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് ആകെ 8 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. (ശീ. ക്യഷ്ണയ്യർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസറ്റർ. അപ്പുകുട്ടൻപിളള ആയിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർഥി. 1966 വരെ 1 മുതൽ 5 വരെ സ്ററാൻഡേർഡുകൾ ഉളള പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. 1966 ജൂൺ മാസത്തിലാണ് u.p സ്കൂൾ ആയി അപ്(ഗഡ് ചെയ്തത്. ആദ്യവർഷം 6-)​ഠ ക്ലാസും രണ്ടാം വർഷം 7-)​ഠ ക്ലാസും തുടങ്ങി. 1984 -ൽ ആണ് ഹൈസ്കൂൾ ആയി അപ്(ഗഡ് ചെയ്തത്. കേരളപ്പിറവിക്കുശേഷം ഈ സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു. u.p സ്കൂൾ ആയി അപ്(ഗഡ് ചെയ്തതപ്പോൾ നിലവിലുളള താല്കാലികകെട്ടിടം പൊളിച്ച് 6 മുറികളുളള ഒരു ഓടിട്ട കെട്ടിടം നിർമിക്കുകയു​ണ്ടായി.സ്ഥലപരിമിതി മൂലം അന്ന് ആറ്റിങ്ങൽ കോളേജ് കെട്ടിടത്തിൽ വച്ച് ക്ലാസ്സുകൾ നടത്തേണ്ടതായും വന്നിട്ടുണ്ട്. 1996 കാലഘട്ടത്തിൽ ഇത് ഒരു ബേസിക് സ്കൂളായി പ്രവർത്തിച്ചിരുന്നു. ചർക്കഉപയോഗിച്ച്നൂൽ നൂൽക്കുന്ന രീതിയും കൈത്തറയിൽ വസ്ത്രനിർമ്മാണവും പഠിപ്പിച്ചിരുന്നു. തുടക്കം മുതൽ എല്ലാ സ്റ്റാൻഡേർഡുകളിലും 4ഡിവിഷൻ വീതം ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

'ഭൂമിയുടെ വിസ്തീർണം  : മൂന്ന് ഏക്കർ

സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം  : പന്ത്രണ്ട്

ടെറസ് കെട്ടിടങ്ങളുടെ എണ്ണം :അഞ്ച്

ഒാട് മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം : രണ്ട്‌

ആകെ ക്ലാസ് മുറികൾ  : നാല്പത്

ലൈബ്രറി ഹാള്  : ഒന്ന്

കമ്പ്യൂട്ടർ ലാബ് :മൂന്ന്‌

സ്മാർട്ട് ക്ലാസ് റൂം :മൂന്ന്‌

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം'

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ പി വാസുദേവൻ നായർ

എൻ ബി ലീലാകുമാരി

ശ്രീദേവി 'അമ്മ

പി ശ്രീകണ്ഠൻ നായർ

എ എം ബഷീർ

ജി ചന്ദ്ര ബാബു

എ സുബൈദ ബീവി

ജി സുജാത

കെ എസ്‌ റസിയ ബീവി

രാധാദേവി അമ്മ ആർ

പി രവീന്ദ്ര കുറുപ്

എസ്‌ സുജാത

വഴികാട്ടി

{{#multimaps: 8.693892,76.8358515 | zoom=12 }}

മികവ്