"എസ്. എൻ. ഡി. പി. ഹൈസ്കൂൾ ചാത്തങ്കേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 117: വരി 117:
|}
|}
{{#multimaps:9.374463, 76.525741 | zoom=15}}
{{#multimaps:9.374463, 76.525741 | zoom=15}}
<!--visbot  verified-chils->

03:50, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. എൻ. ഡി. പി. ഹൈസ്കൂൾ ചാത്തങ്കേരി
വിലാസം
ചാത്തങ്കരി

ചാത്തങ്കരി പി.ഒ,
തിരുവല്ല
,
689112
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1953
വിവരങ്ങൾ
ഫോൺ04692732590
ഇമെയിൽsndphschathenkary@yahoo.com
കോഡുകൾ
സ്കൂൾ കോഡ്37058 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശാന്തി.കെ.സി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല ടൗണിൽ നിന്ന 7 km പടിഞ്ഞാറ്സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് '

ചരിത്രം

വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ഈ ഗ്രാമത്തെ സമുദ്ധരിക്കണമെന്ന് ബോധ്യമായ ശ്രീ.കണ്ണാറഗോപാലപണിക്കർ 1953 ജൂൺ 1ന് ഒരു മിഡിൽസ്കൂളിന് ആരംഭം കുറിച്ചു. കേവലം 33 വിദ്യർത്ഥികളോടും 2 അധ്യാപകരോടും കൂടി ഫസ്ററ്ഫോം എന്നറിയപ്പെട്ടിരുന്ന ആദ്യത്തെ ക്ലാസ്സ് ചാത്തങ്കരി 102 നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം വക കെട്ടിടത്തിൽ ആരംഭിച്ചു. 1955-56 ൽ ഇത് മിഡിൽ school ആയി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന്ഒരു കമ്പ്യൂട്ടർ ലാബുണ്ട്. 7 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

102ംശാഖായോഗംഭാരവാഹികളാണ്ഇതിന്റെമാനേജ്മെന്റ്


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1953-85 ഗോപിനാധൻ
1985-89 ചെറിയാൻ.ടി.പോൾ
1989-92 ജെറോം തോമസ്
1992-94 ലീലാമ്മ വറുഗീസ്
1994-99 ശാന്ത ജേക്കബ്

‌‌‌‌‌‌‌‌‌‌‌‌|-

1999- ശാന്തി.കെ.സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.പി.പി.ഗോപാലൻ

വഴികാട്ടി

{{#multimaps:9.374463, 76.525741 | zoom=15}}