എസ്. എൻ. ഡി. പി. ഹൈസ്കൂൾ ചാത്തങ്കേരി

Schoolwiki സംരംഭത്തിൽ നിന്ന്
(S.N.D.P.H.S. CHATHENKARY എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം



എസ്. എൻ. ഡി. പി. ഹൈസ്കൂൾ ചാത്തങ്കേരി
വിലാസം
ചാത്തങ്കരി

ചാത്തങ്കരി പി.ഒ.
,
689112
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ0469 2732590
ഇമെയിൽsndphschry@gmail.com
കോഡുകൾ
സ്കൂൾ കോഡ്37058 (സമേതം)
യുഡൈസ് കോഡ്32120900222
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ. ബി
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിൽപ്പെട്ട സ്കൂളാണിത്. തിരുവല്ല ടൗണിൽ നിന്ന 7 km പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.'

ചരിത്രം

വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ഈ ഗ്രാമത്തെ സമുദ്ധരിക്കണമെന്ന് ബോധ്യമായ ശ്രീ.കണ്ണാറഗോപാലപണിക്കർ 1953 ജൂൺ 1ന് ഒരു മിഡിൽസ്കൂളിന് ആരംഭം കുറിച്ചു. കേവലം 33 വിദ്യർത്ഥികളോടും 2 അധ്യാപകരോടും കൂടി ഫസ്ററ്ഫോം എന്നറിയപ്പെട്ടിരുന്ന ആദ്യത്തെ ക്ലാസ്സ് ചാത്തങ്കരി 102 നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം വക കെട്ടിടത്തിൽ ആരംഭിച്ചു. 1955-56 ൽ ഇത് മിഡിൽ school ആയി.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളുമുണ്ട്..5ക്ളാസ്സ് മുറികൾ ഹൈടെക് സംവിധാനം ഉള്ളവയാണ്.

ഹൈസ്കൂളിന്ഒരു കമ്പ്യൂട്ടർ ലാബുണ്ട്. 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 12/10/2020 ൽ സ്കൂൾ നെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ ആയി പ്രഖ്യാപിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ് മെന്റ്

ചാത്തങ്കരി എസ്. എൻ. ഡി. പി.102ാം നംബർ ശാഖായോഗംഭാരവാഹികളാണ്ഇതിന്റെമാനേജ് മെന്റ്.

മുൻ സാരഥികൾ

അദ്ധ്യാപകർ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

  • ശ്രീ. പി. പി. ഗോപാലൻ മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ

മികവുകൾ

നേട്ടങ്ങൾ

ലോക്ക്ഡൗൺ പ്രവർത്തനങ്ങൾ

സ്കൂൾ ഫോട്ടോകൾ

അവലംബം

വഴികാട്ടി