"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GOVT. H. S. KOZHENCHERRY}}
{{prettyurl|GOVT. H. S. KOZHENCHERRY}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ജി..എച്ച്.എസ്..കോഴഞ്ചേരി|
പേര്=ജി..എച്ച്.എസ്..കോഴഞ്ചേരി|
സ്ഥലപ്പേര്=കോഴഞ്ചേരി|
സ്ഥലപ്പേര്=കോഴഞ്ചേരി|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
റവന്യൂ ജില്ല=പത്തനംത്തിട്ട|
റവന്യൂ ജില്ല=പത്തനംത്തിട്ട|
സ്കൂള്‍ കോഡ്=38040|
സ്കൂൾ കോഡ്=38040|
സ്ഥാപിതദിവസം=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതമാസം=|
സ്ഥാപിതവര്‍ഷം=1860|
സ്ഥാപിതവർഷം=1860|
സ്കൂള്‍ വിലാസം=കോഴഞ്ചേരി പി.ഒ, <br/>പത്തനംതിട്ട|
സ്കൂൾ വിലാസം=കോഴഞ്ചേരി പി.ഒ, <br/>പത്തനംതിട്ട|
പിന്‍ കോഡ്=689641 |
പിൻ കോഡ്=689641 |
സ്കൂള്‍ ഫോണ്‍=04682213419|
സ്കൂൾ ഫോൺ=04682213419|
സ്കൂള്‍ ഇമെയില്‍=ghskozh@gmail.com|
സ്കൂൾ ഇമെയിൽ=ghskozh@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=ഇല്ല|
സ്കൂൾ വെബ് സൈറ്റ്=ഇല്ല|
ഉപ ജില്ല = കോഴഞ്ചേരി|
ഉപ ജില്ല = കോഴഞ്ചേരി|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ലോവര്‍ പ്രൈമറി|
പഠന വിഭാഗങ്ങൾ2=ലോവർ പ്രൈമറി|
പഠന വിഭാഗങ്ങള്‍3= അപ്പര്‍ പ്രൈമറി|
പഠന വിഭാഗങ്ങൾ3= അപ്പർ പ്രൈമറി|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=90|
ആൺകുട്ടികളുടെ എണ്ണം=90|
പെൺകുട്ടികളുടെ എണ്ണം=50|
പെൺകുട്ടികളുടെ എണ്ണം=50|
വിദ്യാര്‍ത്ഥികളുടെ എണ്ണം=140|
വിദ്യാർത്ഥികളുടെ എണ്ണം=140|
അദ്ധ്യാപകരുടെ എണ്ണം = 13|
അദ്ധ്യാപകരുടെ എണ്ണം = 13|
പ്രധാന അദ്ധ്യാപകന്‍=രമണി ജി |
പ്രധാന അദ്ധ്യാപകൻ=രമണി ജി |
പി.ടി.ഏ. പ്രസിഡണ്ട്= ബിജി കെ ജോര്‍ജ് |
പി.ടി.ഏ. പ്രസിഡണ്ട്= ബിജി കെ ജോർജ് |




വരി 91: വരി 91:
    
    
ഗ്രേഡ്=7 |
ഗ്രേഡ്=7 |
സ്കൂള്‍ ചിത്രം= 38040_1.jpg|
സ്കൂൾ ചിത്രം= 38040_1.jpg|


}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പത്തനംതിട്ട ജില്ലയില്‍ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരിയിലാണ് ഈ സ്ക്കൂള്‍ സ്തിതി ചെയ്യുന്നത്
പത്തനംതിട്ട ജില്ലയിൽ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരിയിലാണ് ഈ സ്ക്കൂൾ സ്തിതി ചെയ്യുന്നത്


== ചരിത്രം ==
== ചരിത്രം ==


1860 -ല്‍ ഒരു യു.പി സ്ക്കൂളായാണ് ഈ സ്ക്കൂള്‍ ആരംഭിച്ചത് . സാമ്പത്തികമായും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തില്‍ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തില്‍ വീട്ടുകാരോട് സ്ഥലം വാങ്ങി സര്‍ക്കാരിന് നല്തിയതിനാല്‍ " '''ഇടത്തില്‍ പള്ളിക്കൂടം''' " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ല്‍ സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി.  കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .സ്ക്കൂള്‍ കോമ്പൗണ്ടില്‍ ഒരു അംഗന്‍വാടിയും BRC യും പ്രവര്‍ത്തിക്കുന്നു.  2014 നേട്ടങ്ങളുടെ വര്‍ഷമാണ് . 2014 SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+  കരസ്ഥമാക്കിയ  '''ഗ്രീഷ്മ ആനന്ദ്''' സ്കൂളിന്റെ അഭിമാനമാണ്.  തുടര്‍ച്ചയായി 10 തവണയും SSLC പരീക്ഷയില്‍ '''100 ശതമാനം വിജയം കൈവരിക്കാന്‍ കഴിഞ്ഞു'''. ശ്രീമതി രമണി  ജി  ആണ് ഇപ്പോഴുള്ള  ഹെഡ് മിസ്ട്രസ് .
1860 -ഒരു യു.പി സ്ക്കൂളായാണ് ഈ സ്ക്കൂൾ ആരംഭിച്ചത് . സാമ്പത്തികമായും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തിൽ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തിൽ വീട്ടുകാരോട് സ്ഥലം വാങ്ങി സർക്കാരിന് നല്തിയതിനാൽ " '''ഇടത്തിൽ പള്ളിക്കൂടം''' " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി.  കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .സ്ക്കൂൾ കോമ്പൗണ്ടിൽ ഒരു അംഗൻവാടിയും BRC യും പ്രവർത്തിക്കുന്നു.  2014 നേട്ടങ്ങളുടെ വർഷമാണ് . 2014 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+  കരസ്ഥമാക്കിയ  '''ഗ്രീഷ്മ ആനന്ദ്''' സ്കൂളിന്റെ അഭിമാനമാണ്.  തുടർച്ചയായി 10 തവണയും SSLC പരീക്ഷയിൽ '''100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു'''. ശ്രീമതി രമണി  ജി  ആണ് ഇപ്പോഴുള്ള  ഹെഡ് മിസ്ട്രസ് .




വരി 108: വരി 108:
<font color=blue font size=3>
<font color=blue font size=3>


'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  
                                         '''  ജെ.സുശില
                                         '''  ജെ.സുശില
                                               ഫിലോമിന മാനുവല്‍
                                               ഫിലോമിന മാനുവൽ
                                               പി.വി. സരളമ്മ
                                               പി.വി. സരളമ്മ
                                             കെ സി മോളിക്കുട്ടി
                                             കെ സി മോളിക്കുട്ടി
                                             എന്‍ ശ്രീലത
                                             എൻ ശ്രീലത
                                           മേരി വര്‍ഗീസ്
                                           മേരി വർഗീസ്
                                           എ .ഹലിമത്ത് ബീവി''
                                           എ .ഹലിമത്ത് ബീവി''


==  ഭൗതികസൗകര്യങ്ങള്‍ ==
==  ഭൗതികസൗകര്യങ്ങൾ ==
180.52 സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു്  കമ്പ്യൂട്ടര്‍ ലാബ് , സയന്‍സ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് , എ​ഡ്യൂസാറ്റ് ,ബയോഗ്യാസ് പ്ലാന്റ് എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  ഉയര്‍ത്തുന്നതിനുള്ള നടജപടികള്‍ എം. എല്‍ . എ ശ്രീമതി  വിണാജോര്‍ജിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു .RMSA യുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പഠനയാത്രക്കായി പത്താംക്ലാസ്സിലെ കുമാരി കാര്‍ത്തിക സി.ആര്‍ തെരഞ്ഞെടുക്കപ്പെട്ടു.
180.52 സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു്  കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എ​ഡ്യൂസാറ്റ് ,ബയോഗ്യാസ് പ്ലാന്റ് എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക്  ഉയർത്തുന്നതിനുള്ള നടജപടികൾ എം. എൽ . എ ശ്രീമതി  വിണാജോർജിന്റെ നേതൃത്വത്തിൽ ആരംഭിച്ചു .RMSA യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പഠനയാത്രക്കായി പത്താംക്ലാസ്സിലെ കുമാരി കാർത്തിക സി.ആർ തെരഞ്ഞെടുക്കപ്പെട്ടു.


==  മാനേജ്മെന്റ് ==
==  മാനേജ്മെന്റ് ==
പത്തനംതീട്ട ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂള്‍.  കോഴഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി  കെ. വല്‍സല ,  പത്തനംതിട്ട ജീല്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീമതി  ഉഷാദിവാകരന്‍, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീമതി എസ്. സുജാത എന്നിവര്‍ സ്കൂളിന്റെ മേല്‍നോട്ടം വഹിക്കുന്നു.
പത്തനംതീട്ട ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ.  കോഴഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി  കെ. വൽസല ,  പത്തനംതിട്ട ജീല്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി  ഉഷാദിവാകരൻ, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി എസ്. സുജാത എന്നിവർ സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ഔഷധ തോട്ടം
*  ഔഷധ തോട്ടം
ആര്‍ട്ട്സ് ക്ലബ്ബ്
ആർട്ട്സ് ക്ലബ്ബ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സോപ്പു നിര്‍മ്മാണ യൂണിറ്റ്
*  സോപ്പു നിർമ്മാണ യൂണിറ്റ്
* ജുനിയര്‍ റെഡ്ക്രോസ്
* ജുനിയർ റെഡ്ക്രോസ്
*കൗണ്‍സലിങ്  
*കൗൺസലിങ്  
* യോഗ പരിശീലനം
* യോഗ പരിശീലനം
* കരാട്ടേ പരിശീലനം
* കരാട്ടേ പരിശീലനം
* സ്പോക്കണ്‍ ഇംഗ്ലീഷ്
* സ്പോക്കൺ ഇംഗ്ലീഷ്
* പഠനയാത്രകള്‍
* പഠനയാത്രകൾ
* ഉച്ചഭക്ഷണ പരിപാടിയില്‍ രക്ഷിതാക്കളുടെ സഹകരണം.
* ഉച്ചഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം.
* പ്രാദേശിക  പി.റ്റി. എ.
* പ്രാദേശിക  പി.റ്റി. എ.
*  കലോത്സവ മത്സരങ്ങളില്‍ കുട്ടികള്‍ക്കാവശ്യമായ പരിശീലകരെ ഏര്‍പ്പാടാക്കല്‍
*  കലോത്സവ മത്സരങ്ങളിൽ കുട്ടികൾക്കാവശ്യമായ പരിശീലകരെ ഏർപ്പാടാക്കൽ
* കായിക മത്സരങ്ങളില്‍ പ്രത്യേക പരിശീലനം
* കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം
* വിദ്യാലയ അടുക്കളത്തോട്ടം
* വിദ്യാലയ അടുക്കളത്തോട്ടം
* അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
* അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
* പിറന്നാള്‍ ആഘോഷം
* പിറന്നാൾ ആഘോഷം
* പുതുവല്‍സര കാര്‍ഡ് നിര്‍മ്മാണം
* പുതുവൽസര കാർഡ് നിർമ്മാണം


== ചിത്രങ്ങള്‍ ==
== ചിത്രങ്ങൾ ==
   '''SSLC  2015'''
   '''SSLC  2015'''
[[ചിത്രം:38040_2015.jpg]]
[[ചിത്രം:38040_2015.jpg]]
വരി 163: വരി 163:




=== ജീവനക്കാര്‍ ===
=== ജീവനക്കാർ ===
<font color="purple">
<font color="purple">
   REMANY G  ( HEADMISTRESS)
   REMANY G  ( HEADMISTRESS)
വരി 188: വരി 188:
   PUSHPAM  M  (FTCM) |
   PUSHPAM  M  (FTCM) |


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
വരി 194: വരി 194:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോഴഞ്ചേരി -  പത്തനംതിട്ട  റോഡില്‍ സ്ഥിതിചെയ്യുന്നു.  
* കോഴഞ്ചേരി -  പത്തനംതിട്ട  റോഡിൽ സ്ഥിതിചെയ്യുന്നു.  
* കോഴഞ്ചേരിയില്‍ നിന്നും അര കി.മി. അകലം       
* കോഴഞ്ചേരിയിൽ നിന്നും അര കി.മി. അകലം       
|----
|----
*  
*  
വരി 205: വരി 205:
{{#multimaps: 9.2603283,76.7430416| zoom=16}}
{{#multimaps: 9.2603283,76.7430416| zoom=16}}


== '''മികവ് പ്രവര്‍ത്തനങ്ങള്‍''' ==  
== '''മികവ് പ്രവർത്തനങ്ങൾ''' ==  
തോരന്‍ ഫെസ്ററ്  ,  പുരാവസ്ഥു പ്രദര്‍ശനം
തോരൻ ഫെസ്ററ്  ,  പുരാവസ്ഥു പ്രദർശനം
  |
  |
}}
}}
വരി 219: വരി 219:
11.071469, 76.077017, MMET HS Melmuri
11.071469, 76.077017, MMET HS Melmuri
</googlemap>
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
'''''ചരിച്ചുള്ള എഴുത്ത്''
'''''ചരിച്ചുള്ള എഴുത്ത്''
<!--visbot  verified-chils->

03:45, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്. കോഴഞ്ചേരി
വിലാസം
കോഴഞ്ചേരി

689641
,
പത്തനംത്തിട്ട ജില്ല
സ്ഥാപിതം1860
വിവരങ്ങൾ
ഫോൺ04682213419
ഇമെയിൽghskozh@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംത്തിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമണി ജി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ



പത്തനംതിട്ട ജില്ലയിൽ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരിയിലാണ് ഈ സ്ക്കൂൾ സ്തിതി ചെയ്യുന്നത്

ചരിത്രം

1860 -ൽ ഒരു യു.പി സ്ക്കൂളായാണ് ഈ സ്ക്കൂൾ ആരംഭിച്ചത് . സാമ്പത്തികമായും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തിൽ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തിൽ വീട്ടുകാരോട് സ്ഥലം വാങ്ങി സർക്കാരിന് നല്തിയതിനാൽ " ഇടത്തിൽ പള്ളിക്കൂടം " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി. കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .സ്ക്കൂൾ കോമ്പൗണ്ടിൽ ഒരു അംഗൻവാടിയും BRC യും പ്രവർത്തിക്കുന്നു. 2014 നേട്ടങ്ങളുടെ വർഷമാണ് . 2014 SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ ഗ്രീഷ്മ ആനന്ദ് സ്കൂളിന്റെ അഭിമാനമാണ്. തുടർച്ചയായി 10 തവണയും SSLC പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. ശ്രീമതി രമണി ജി ആണ് ഇപ്പോഴുള്ള ഹെഡ് മിസ്ട്രസ് .



സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

                                           ജെ.സുശില
                                             ഫിലോമിന മാനുവൽ 
                                             പി.വി. സരളമ്മ
                                            കെ സി മോളിക്കുട്ടി
                                           എൻ ശ്രീലത
                                          മേരി വർഗീസ്
                                          എ .ഹലിമത്ത് ബീവി

ഭൗതികസൗകര്യങ്ങൾ

180.52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു് കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എ​ഡ്യൂസാറ്റ് ,ബയോഗ്യാസ് പ്ലാന്റ് എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടജപടികൾ എം. എൽ . എ ശ്രീമതി വിണാജോർജിന്റെ നേതൃത്വത്തിൽ ആരംഭിച്ചു .RMSA യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പഠനയാത്രക്കായി പത്താംക്ലാസ്സിലെ കുമാരി കാർത്തിക സി.ആർ തെരഞ്ഞെടുക്കപ്പെട്ടു.

മാനേജ്മെന്റ്

പത്തനംതീട്ട ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ. കോഴഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി കെ. വൽസല , പത്തനംതിട്ട ജീല്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി ഉഷാദിവാകരൻ, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി എസ്. സുജാത എന്നിവർ സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഔഷധ തോട്ടം
  • ആർട്ട്സ് ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സോപ്പു നിർമ്മാണ യൂണിറ്റ്
  • ജുനിയർ റെഡ്ക്രോസ്
  • കൗൺസലിങ്
  • യോഗ പരിശീലനം
  • കരാട്ടേ പരിശീലനം
  • സ്പോക്കൺ ഇംഗ്ലീഷ്
  • പഠനയാത്രകൾ
  • ഉച്ചഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം.
  • പ്രാദേശിക പി.റ്റി. എ.
  • കലോത്സവ മത്സരങ്ങളിൽ കുട്ടികൾക്കാവശ്യമായ പരിശീലകരെ ഏർപ്പാടാക്കൽ
  • കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം
  • വിദ്യാലയ അടുക്കളത്തോട്ടം
  • അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
  • പിറന്നാൾ ആഘോഷം
  • പുതുവൽസര കാർഡ് നിർമ്മാണം

ചിത്രങ്ങൾ

 SSLC  2015

നല്ലപാഠം ക്യാമ്പ്

 ഔഷധ തോട്ടം

പ്രമാണം:38040 37.jpg

JRC

മികവ്


ജീവനക്കാർ

 REMANY G  ( HEADMISTRESS)
 BABU V.K  (  HSA  SOCIAL SCIENCE)                                  
  BIJU MATHEW K.C   (HSA PHYSICAL SCIENCE)
  GEETHA  M      (HSA MATHEMATICS)
SUJAKUMARI K.R (HSA HINDI)

ALEYAMMA M.A ( HSA MALAYALAM)
ANILKUMAR C.K (PD TEACHER )
SHINY V.M (PD TEACHER )
SREERENJU G (PD TEACHER )
SUPRIYA G (PD TEACHER )
JOLLY N (PD TEACHER )
CHANDRIKA M.K (PD TEACHER )

   SUKUMARY T.C    (PD TEACHER ) 
SUBASH CHANDRA BOSE (DRAWING - CLUBBING)

SARAMMA (SEWING - CLUBBING )

      ANITHA  (PET) 
ANISH S.L ( CWSN RESOURCE PERSON)
SANTHY G NAIR (COUNSELLOR)
RESHMI CHANDRAN (CLERK)
RENJITH R (O.A)
SALIMKHAN (O.A)
PUSHPAM M (FTCM) |

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.2603283,76.7430416| zoom=16}}

മികവ് പ്രവർത്തനങ്ങൾ

തോരൻ ഫെസ്ററ് , പുരാവസ്ഥു പ്രദർശനം

|

}}

|} <googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

ചരിച്ചുള്ള എഴുത്ത്


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._കോഴഞ്ചേരി&oldid=390187" എന്ന താളിൽനിന്ന് ശേഖരിച്ചത്