"എൻ. എസ്. എസ്. ഹൈസ്കൂൾ തടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|N.S.S.HS.S. THADIYOOR}} | {{prettyurl|N.S.S.HS.S. THADIYOOR}} | ||
{{Infobox School|'''കട്ടികൂട്ടിയ എഴുത്ത്''' | {{Infobox School|'''കട്ടികൂട്ടിയ എഴുത്ത്''' | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്=എൻ.എസ്.എസ്‍ ഹയർസെക്കണ്ടറി സ്ക്കൂൾ തടിയൂർ| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=തടിയുർ| | ||
വിദ്യാഭ്യാസ ജില്ല=തിരുവല്ല| | വിദ്യാഭ്യാസ ജില്ല=തിരുവല്ല| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്=37038| | |||
സ്ഥാപിതദിവസം=13.07.1931| | സ്ഥാപിതദിവസം=13.07.1931| | ||
സ്ഥാപിതമാസം=07|'''കട്ടികൂട്ടിയ എഴുത്ത്''' | സ്ഥാപിതമാസം=07|'''കട്ടികൂട്ടിയ എഴുത്ത്''' | ||
സ്ഥാപിതവർഷം= 1931 | | |||
സ്കൂൾ വിലാസം=തടിയുർ പി.ഒ, <br/>തടിയൂർ| | |||
പിൻ കോഡ്=689545 | | |||
സ്കൂൾ ഫോൺ=04692654380| | |||
സ്കൂൾ ഇമെയിൽ=nsstdrheadmistress@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://| | |||
ഉപ ജില്ല=വെണ്ണിക്കുളം| | ഉപ ജില്ല=വെണ്ണിക്കുളം| | ||
<!-- / എയ്ഡഡ് / അംഗീകൃതം --> | <!-- / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=management| | ഭരണം വിഭാഗം=management| | ||
<!-- - പൊതു വിദ്യാലയം - - - --> | <!-- - പൊതു വിദ്യാലയം - - - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / --> | ||
പഠന | പഠന വിഭാഗങ്ങൾ1=UP| | ||
പഠന | പഠന വിഭാഗങ്ങൾ2=HIGH SCHOOL| | ||
പഠന | പഠന വിഭാഗങ്ങൾ3=HIGHER SECONDARY| | ||
മാദ്ധ്യമം=മലയാളം ,ഇഗ്ലീഷ്| | മാദ്ധ്യമം=മലയാളം ,ഇഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=298| | ആൺകുട്ടികളുടെ എണ്ണം=298| | ||
പെൺകുട്ടികളുടെ എണ്ണം=210| | പെൺകുട്ടികളുടെ എണ്ണം=210| | ||
വിദ്യാർത്ഥികളുടെ എണ്ണം=508| | |||
അദ്ധ്യാപകരുടെ എണ്ണം=24| | അദ്ധ്യാപകരുടെ എണ്ണം=24| | ||
പ്രിൻസിപ്പൽ=സുവർണ്ണകുമാരി | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ചന്ദ്രലേഖ എ ജെ| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= സജികുമാർ | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്= 4 | | ഗ്രേഡ്= 4 | | ||
സ്കൂൾ ചിത്രം=37038 1.jpg| | |||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
<!-- '' | <!-- ''നായർ മഹാസഭ[N M S] യുടെ ഉടമസ്ഥതയിൽ 1931 ൽ ആരംഭിച്ച വിദ്യാലയത്തിന് ആവശ്യമായ സ്ഥലം സംഭാവനയായി നൽകിയത് ഉദാരമതിയായ തോട്ടാവള്ളിൽ നാരായണനാശാനാണ്. '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
പരിഷ്കാരതതിന്റെ | പരിഷ്കാരതതിന്റെ രശ്മികൾ വേണ്ടൂവോളം കടനന് വരാതിരുന്ന തിരൂവല്ലയൂടെ കിഴക്കൻപ്രദേശത്തു സ്കുൾവിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്തു നിസ്വാർധരായ മഹത്തുക്കലുടെ സേവനത്തിൽ നിന്ന് ഉടലെടുത്തതാണു ഈ സരസ്വതിക്ഷ്ത്രം.നിർമ്മാണപ്രവർത്തനത്തിനു നേത്രുത്വം നൽകിയ നായർ മഹാസഭയുടെ ഉടമസ്തതയിൽ ആരംഭിച്ച ഈ വിദ്യാലയത്തിനു ആവശ്യമായ 4 എക്കർ സ്തലം ദാനമായി നൽകിയതു ഉദരമതിയായ തോട്ടാവള്ളിൽ നാരായണനാശാനാണ.തടിയൂരിലെ പ്രശസ്തമായ പുല്ലുവിഴ,തോട്ടാവള്ളിൽ,പൊയ്പ്പള്ളഴികത്തു,പറവനോലിൽ കുടുംബങളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ സ്കുൾ സ്താപിച്ചു.മാടത്താനിൽ അഡ്വ:എം.ഇ മാധവൻപിള്ള മാനേജരായി 13.07.1931 ൽ സ്കുൾ ആരംഭിച്ചു.പൊയ്പ്പള്ളഴികത്തു എ.കെ.ഗോപാലപിള്ളയായിരുന്നു ആദ്യഹെഡ്മാസ്റ്റർ.തിരുവിതാംകൂറിലെ പ്രശസ്ത ഹെഡ്മാസ്റ്റർമാരിലൊരാളായിരുന്ന വി.റ്റി.ഗോപാലപിള്ള ഹെഡ്മാസ്റ്ററായിരുന്ന കാലഘട്ടത്തിൽ സ്കുൾ അതിപ്രശസ്തിയിലേക്ക് ഉയരുകയും ട്രയിനിംഗ് സ്കുൾ ആരംഭിക്കുകയും ചെയ്തു.1956 ഒക്ടോബർ 2 ന് സ്കുൾ രജതജുബിലി ആഘോഷവേളയിൽ,യുഗപ്രഭാവനും കർമ്മയോഗിയുമായ ഭാരതകെസരി മന്നത്തു പത്മനാഭനുടെ സാന്നിദധ്യത്തിൽ ഈ സ്താപനം നിരുപാധികം എൻ.എസ്.എസിൽ ലയിച്ചു.1982 ജനുവരി 20 മുതൽ 24 വരെ കനകജുബിലി ആഘോഷിച്ചു.സ്മാരകമായി സ്കുൾ ആഡിറ്റോറിയം നിർമ്മിച്ചു.1998 ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു | ||
== | == ഭൗതികസൗകര്യങ്ങൾ =.= | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതൊളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അയ്യായിരത്തിൽ പരം പുസ്തകങളുള്ള ലൈബ്രറി.റീഡിംഗ് റൂം. 1500 സീറ്റ് ഉള്ള ആഡിറ്റോറിയം | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* . | * . | ||
* | * എൻ.സി.സി. | ||
* . | * .എൻ.സി.സി.ഗേൽസ് ട്രുപ്പ് | ||
* .ഫൊറസ്റ്റ്ട്രി ക്ലബ്ബു | * .ഫൊറസ്റ്റ്ട്രി ക്ലബ്ബു | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
. | . | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
=1991 - 1992 ശ്രീ | =1991 - 1992 ശ്രീ എൻ ഗോപാലകൃഷ്ണപിള്ള = | ||
=1992 -1993 ശ്രീമതി പി | =1992 -1993 ശ്രീമതി പി എൻ കമലാക്ഷിഅമ്മ = | ||
=1993 - 1994 ശ്രീ | =1993 - 1994 ശ്രീ തുളസീദാസപണിക്കർ = | ||
= 1994 -1996 ശ്രീ | = 1994 -1996 ശ്രീ രാജശേഖരൻ നായർ = | ||
= 1996 -1997 ശ്രീമതി ജെ വിജയമ്മ = | = 1996 -1997 ശ്രീമതി ജെ വിജയമ്മ = | ||
= 1997 -1999 ശ്രീമതി ബി രുക് മിണി പിള്ള = | = 1997 -1999 ശ്രീമതി ബി രുക് മിണി പിള്ള = | ||
= 1999 - 2001 ശ്രീ | = 1999 - 2001 ശ്രീ കുട്ടൻപിള്ള = | ||
= 2001 -2002 ശ്രീമതി കെ തങ്കമ്മ = | = 2001 -2002 ശ്രീമതി കെ തങ്കമ്മ = | ||
= 2002 - 2007 ശ്രീമതി പി കനകവല്ലിയമ്മ = | = 2002 - 2007 ശ്രീമതി പി കനകവല്ലിയമ്മ = | ||
വരി 78: | വരി 78: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ടി. | *ടി.എൻ.ഉപേന്ദ്രനാതക്കുറൂപ്പ് -ദേവസ്വം ബോർഡ് പ്രസിഡന്റു ,എൻ.എസ്.എസ്.ട്രഷറാർ | ||
*മക്കാറിയോസ് തിരുമേനി | *മക്കാറിയോസ് തിരുമേനി | ||
*പി.എസ്. | *പി.എസ്.നായർ -ആറന്മുള എവിയേഷൻ ചെയർമാൻ | ||
* | * | ||
* | * | ||
വരി 89: | വരി 89: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
ീഎം.സി റൊഡിലെ | ീഎം.സി റൊഡിലെ തിരുവല്ലയിൽ നിന്നും 20 കി.മി,തിരുവല്ല-റാന്നി റൂട്ടിൽ. | ||
|---- | |---- | ||
* | * | ||
വരി 98: | വരി 98: | ||
|} | |} | ||
{{#multimaps:9.371795, 76.696485| zoom=15}} | {{#multimaps:9.371795, 76.696485| zoom=15}} | ||
<!--visbot verified-chils-> |
22:47, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. എസ്. എസ്. ഹൈസ്കൂൾ തടിയൂർ | |
---|---|
വിലാസം | |
തടിയുർ തടിയുർ പി.ഒ, , തടിയൂർ 689545 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 13.07.1931 - 07 - |
വിവരങ്ങൾ | |
ഫോൺ | 04692654380 |
ഇമെയിൽ | nsstdrheadmistress@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 37038 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുവർണ്ണകുമാരി |
പ്രധാന അദ്ധ്യാപകൻ | ചന്ദ്രലേഖ എ ജെ |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പരിഷ്കാരതതിന്റെ രശ്മികൾ വേണ്ടൂവോളം കടനന് വരാതിരുന്ന തിരൂവല്ലയൂടെ കിഴക്കൻപ്രദേശത്തു സ്കുൾവിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലത്തു നിസ്വാർധരായ മഹത്തുക്കലുടെ സേവനത്തിൽ നിന്ന് ഉടലെടുത്തതാണു ഈ സരസ്വതിക്ഷ്ത്രം.നിർമ്മാണപ്രവർത്തനത്തിനു നേത്രുത്വം നൽകിയ നായർ മഹാസഭയുടെ ഉടമസ്തതയിൽ ആരംഭിച്ച ഈ വിദ്യാലയത്തിനു ആവശ്യമായ 4 എക്കർ സ്തലം ദാനമായി നൽകിയതു ഉദരമതിയായ തോട്ടാവള്ളിൽ നാരായണനാശാനാണ.തടിയൂരിലെ പ്രശസ്തമായ പുല്ലുവിഴ,തോട്ടാവള്ളിൽ,പൊയ്പ്പള്ളഴികത്തു,പറവനോലിൽ കുടുംബങളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ സ്കുൾ സ്താപിച്ചു.മാടത്താനിൽ അഡ്വ:എം.ഇ മാധവൻപിള്ള മാനേജരായി 13.07.1931 ൽ സ്കുൾ ആരംഭിച്ചു.പൊയ്പ്പള്ളഴികത്തു എ.കെ.ഗോപാലപിള്ളയായിരുന്നു ആദ്യഹെഡ്മാസ്റ്റർ.തിരുവിതാംകൂറിലെ പ്രശസ്ത ഹെഡ്മാസ്റ്റർമാരിലൊരാളായിരുന്ന വി.റ്റി.ഗോപാലപിള്ള ഹെഡ്മാസ്റ്ററായിരുന്ന കാലഘട്ടത്തിൽ സ്കുൾ അതിപ്രശസ്തിയിലേക്ക് ഉയരുകയും ട്രയിനിംഗ് സ്കുൾ ആരംഭിക്കുകയും ചെയ്തു.1956 ഒക്ടോബർ 2 ന് സ്കുൾ രജതജുബിലി ആഘോഷവേളയിൽ,യുഗപ്രഭാവനും കർമ്മയോഗിയുമായ ഭാരതകെസരി മന്നത്തു പത്മനാഭനുടെ സാന്നിദധ്യത്തിൽ ഈ സ്താപനം നിരുപാധികം എൻ.എസ്.എസിൽ ലയിച്ചു.1982 ജനുവരി 20 മുതൽ 24 വരെ കനകജുബിലി ആഘോഷിച്ചു.സ്മാരകമായി സ്കുൾ ആഡിറ്റോറിയം നിർമ്മിച്ചു.1998 ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു
= ഭൗതികസൗകര്യങ്ങൾ =.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതൊളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അയ്യായിരത്തിൽ പരം പുസ്തകങളുള്ള ലൈബ്രറി.റീഡിംഗ് റൂം. 1500 സീറ്റ് ഉള്ള ആഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- .
- എൻ.സി.സി.
- .എൻ.സി.സി.ഗേൽസ് ട്രുപ്പ്
- .ഫൊറസ്റ്റ്ട്രി ക്ലബ്ബു
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1991 - 1992 ശ്രീ എൻ ഗോപാലകൃഷ്ണപിള്ള
1992 -1993 ശ്രീമതി പി എൻ കമലാക്ഷിഅമ്മ
1993 - 1994 ശ്രീ തുളസീദാസപണിക്കർ
1994 -1996 ശ്രീ രാജശേഖരൻ നായർ
1996 -1997 ശ്രീമതി ജെ വിജയമ്മ
1997 -1999 ശ്രീമതി ബി രുക് മിണി പിള്ള
1999 - 2001 ശ്രീ കുട്ടൻപിള്ള
2001 -2002 ശ്രീമതി കെ തങ്കമ്മ
2002 - 2007 ശ്രീമതി പി കനകവല്ലിയമ്മ
2007 - 2011 ശ്രീമതി കോമളകുമാരി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി.എൻ.ഉപേന്ദ്രനാതക്കുറൂപ്പ് -ദേവസ്വം ബോർഡ് പ്രസിഡന്റു ,എൻ.എസ്.എസ്.ട്രഷറാർ
- മക്കാറിയോസ് തിരുമേനി
- പി.എസ്.നായർ -ആറന്മുള എവിയേഷൻ ചെയർമാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
ീഎം.സി റൊഡിലെ തിരുവല്ലയിൽ നിന്നും 20 കി.മി,തിരുവല്ല-റാന്നി റൂട്ടിൽ.
|
{{#multimaps:9.371795, 76.696485| zoom=15}}