"എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|M.J.H.S.S. elettil}} | {{prettyurl|M.J.H.S.S. elettil}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=എംജെഎച്ച്എസ്എസ് | പേര്=എംജെഎച്ച്എസ്എസ് എളേറ്റിൽ| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=എളേറ്റിൽ| | ||
വിദ്യാഭ്യാസ ജില്ല=താമരശ്ശരി| | വിദ്യാഭ്യാസ ജില്ല=താമരശ്ശരി| | ||
റവന്യൂ ജില്ല=കോഴിക്കോട്| | റവന്യൂ ജില്ല=കോഴിക്കോട്| | ||
സ്കൂൾ കോഡ്=47099| | |||
ഹയർ സെക്കന്ററി സ്കൂൾ കോഡ്=10067| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1979| | |||
സ്കൂൾ വിലാസം=എളേറ്റിൽ <br/>കൊടുവളളി|| | |||
പിൻ കോഡ്=653572 | | |||
സ്കൂൾ ഫോൺ=04952200209| | |||
സ്കൂൾ ഇമെയിൽ=mjhsselettil@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=കൊടുവളളി| | ഉപ ജില്ല=കൊടുവളളി| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / --> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=1300| | ആൺകുട്ടികളുടെ എണ്ണം=1300| | ||
പെൺകുട്ടികളുടെ എണ്ണം=1372| | പെൺകുട്ടികളുടെ എണ്ണം=1372| | ||
വിദ്യാർത്ഥികളുടെ എണ്ണം=2672| | |||
അദ്ധ്യാപകരുടെ എണ്ണം=73| | അദ്ധ്യാപകരുടെ എണ്ണം=73| | ||
പ്രിൻസിപ്പൽ= എം മുഹമ്മദലി| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=എ മുഹമ്മദലി | | ||
പി.ടി.ഏ. പ്രസിഡണ്ട്= എം. എ | പി.ടി.ഏ. പ്രസിഡണ്ട്= എം. എ ഗഫൂർ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=50| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=50| | ||
ഗ്രേഡ്=7| | ഗ്രേഡ്=7| | ||
സ്കൂൾ ചിത്രം=47099_mjhs.png| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== '''<nowiki>ചരിത്രം</nowiki>''' == | == '''<nowiki>ചരിത്രം</nowiki>''' == | ||
സ്വാതന്ത്ര്യ സമര | സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വീരേതിഹാസമായിരുന്ന മുഹമ്മദലി ജൗഹറിൻറെ പവിത്രമായ നാമധേയത്തിൽ 1979 ജൂൺ 26 ന് ഈ വിദ്യാലയം സ്ഥാപിതമായി. പി.പി. അബ്ദുറഹിമാൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകൃതമായ മുസ്ലിം എഡ്യുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ(MECCA )എന്ന സംഘടനയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജനാബ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ആണ് ഈ വിദ്യാലയം അനുവദിച്ചത്. ഒപ്പം അന്നത്തെ സ്ഥലം എം.എൽ.എ ആയ ഇ. അഹമ്മദ് സാഹിബിൻറെ സഹായവും ലഭിച്ചു. മുതുവാട്ടുശ്ശേരി അബൂബക്കർ ഹാജിയാണ് സ്ക്കൂൾ പണിയുന്നതിനാവശ്യമായ സ്ഥലം നൽകിയത്. ഏ.കെ അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. പിന്നീട് എ.കെ മൊയ്തീൻമാസ്റ്റർ, കെ അബ്ദുള്ളാ യൂസുഫ് മാസ്റ്റർ, ടി. മുഹമ്മദ് മാസ്റ്റർ എന്നിവർ പ്രധാനധ്യാപകരായി. ഇപ്പോൾ സ്ഥാപനത്തിൻറെ പ്രധാന അധ്യാപകൻറെ ചുമതല വഹിക്കുന്നത് '''K.K അബ്ദുൽ ഖാദർ മാസ്റ്റർ''' ആണ്. ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർത്തപ്പെട്ടു. | ||
== ''' | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== '''പാഠ്യേതര | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* [[JRC]] | * [[JRC]] | ||
* [[എസ് പി.സി.]] | * [[എസ് പി.സി.]] | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== ''' | == '''മാനേജ്മെൻറ്''' == | ||
മുസ്ലിം | മുസ്ലിം എഡ്യുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ(MECCA ) | ||
എന്ന സംഘടനയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | എന്ന സംഘടനയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. | ||
പി.പി.ഹബീബ് | പി.പി.ഹബീബ് റഹ്മാൻ മാനേജർ. | ||
== ''' | == '''മുൻ സാരഥികൾ''' == | ||
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{|class="wikitable" style="text-align:center; width:300px; height:500px" border="2" | {|class="wikitable" style="text-align:center; width:300px; height:500px" border="2" | ||
|- | |- | ||
|1979-1997 | |1979-1997 | ||
| എ.കെ | | എ.കെ മൊയ്തീൻ മാസ്റ്റർ | ||
|- | |- | ||
|1997-2002 | |1997-2002 | ||
| ടി.മുഹമ്മദ് | | ടി.മുഹമ്മദ് മാസ്റ്റർ | ||
|- | |- | ||
|2002-2008 | |2002-2008 | ||
| അബ്ദുളള യൂസഫ് | | അബ്ദുളള യൂസഫ് മാസ്റ്റർ | ||
|- | |- | ||
|2008-2010 | |2008-2010 | ||
| | | അബ്ദുൽ ഖാദർ.കെ മാസ്റ്റർ | ||
|- | |- | ||
| 2010-2011 | | 2010-2011 | ||
വരി 87: | വരി 87: | ||
|- | |- | ||
| 2011-2012 | | 2011-2012 | ||
| കെ | | കെ അബൂബക്കർ | ||
|- | |- | ||
| 2012-2015 | | 2012-2015 | ||
| എ മുഹമ്മദലി | | എ മുഹമ്മദലി | ||
|- | |- | ||
| 2016- | | 2016-ൽ | ||
| കെ.കെ. | | കെ.കെ.അബ്ദുൽ ഖാദർ ( In Charge) | ||
എ മുഹമ്മദലി (On Leave) | എ മുഹമ്മദലി (On Leave) | ||
|} | |} | ||
== '''പ്രശസ്തരായ | == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | ||
* | *ജാഫർ- IAS | ||
*ഷാനി- | *ഷാനി- വാർത്താ അവതാരിക(മനോരമ ന്യൂസ്) | ||
*സുരഭി- ചലച്ചിത്ര താരം | *സുരഭി- ചലച്ചിത്ര താരം | ||
* | *ബഷീർ-അഖിലേന്ത്യാ എൻട്രൻസ് എക്സാമിനേഷൻ -ഒന്നാം റാങ്ക് | ||
* | *അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | ||
* | *അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
വരി 110: | വരി 110: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 217ന് തൊട്ട് കൊടുവളളി | * NH 217ന് തൊട്ട് കൊടുവളളി നഗരത്തിൽ നിന്നും7കി.മി. അകലത്തായി പരപ്പൻ പൊയിൽ പുന്നശ്ശേരി റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|----- | |----- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 45 കി.മി. അകലം | ||
|} | |} | ||
വരി 124: | വരി 124: | ||
MJHSS Eleettil | MJHSS Eleettil | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |
22:36, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ | |
---|---|
വിലാസം | |
എളേറ്റിൽ എളേറ്റിൽ , കൊടുവളളി 653572 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04952200209 |
ഇമെയിൽ | mjhsselettil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47099 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എം മുഹമ്മദലി |
പ്രധാന അദ്ധ്യാപകൻ | എ മുഹമ്മദലി |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വീരേതിഹാസമായിരുന്ന മുഹമ്മദലി ജൗഹറിൻറെ പവിത്രമായ നാമധേയത്തിൽ 1979 ജൂൺ 26 ന് ഈ വിദ്യാലയം സ്ഥാപിതമായി. പി.പി. അബ്ദുറഹിമാൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകൃതമായ മുസ്ലിം എഡ്യുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ(MECCA )എന്ന സംഘടനയുടെ കീഴിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ജനാബ് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ ആണ് ഈ വിദ്യാലയം അനുവദിച്ചത്. ഒപ്പം അന്നത്തെ സ്ഥലം എം.എൽ.എ ആയ ഇ. അഹമ്മദ് സാഹിബിൻറെ സഹായവും ലഭിച്ചു. മുതുവാട്ടുശ്ശേരി അബൂബക്കർ ഹാജിയാണ് സ്ക്കൂൾ പണിയുന്നതിനാവശ്യമായ സ്ഥലം നൽകിയത്. ഏ.കെ അബൂബക്കർ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. പിന്നീട് എ.കെ മൊയ്തീൻമാസ്റ്റർ, കെ അബ്ദുള്ളാ യൂസുഫ് മാസ്റ്റർ, ടി. മുഹമ്മദ് മാസ്റ്റർ എന്നിവർ പ്രധാനധ്യാപകരായി. ഇപ്പോൾ സ്ഥാപനത്തിൻറെ പ്രധാന അധ്യാപകൻറെ ചുമതല വഹിക്കുന്നത് K.K അബ്ദുൽ ഖാദർ മാസ്റ്റർ ആണ്. ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ ഈ വിദ്യാലയം ഹയർ സെക്കണ്ടറി വിദ്യാലയമായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 50ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- JRC
- എസ് പി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെൻറ്
മുസ്ലിം എഡ്യുക്കേഷനൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ അസോസിയേഷൻ(MECCA ) എന്ന സംഘടനയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. പി.പി.ഹബീബ് റഹ്മാൻ മാനേജർ.
മുൻ സാരഥികൾ
സ്കൂളിൻറെ മുൻ പ്രധാനാദ്ധ്യാപകർ.
1979-1997 | എ.കെ മൊയ്തീൻ മാസ്റ്റർ |
1997-2002 | ടി.മുഹമ്മദ് മാസ്റ്റർ |
2002-2008 | അബ്ദുളള യൂസഫ് മാസ്റ്റർ |
2008-2010 | അബ്ദുൽ ഖാദർ.കെ മാസ്റ്റർ |
2010-2011 | മേരി.പീ.യു |
2011-2012 | കെ അബൂബക്കർ |
2012-2015 | എ മുഹമ്മദലി |
2016-ൽ | കെ.കെ.അബ്ദുൽ ഖാദർ ( In Charge)
എ മുഹമ്മദലി (On Leave) |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ജാഫർ- IAS
- ഷാനി- വാർത്താ അവതാരിക(മനോരമ ന്യൂസ്)
- സുരഭി- ചലച്ചിത്ര താരം
- ബഷീർ-അഖിലേന്ത്യാ എൻട്രൻസ് എക്സാമിനേഷൻ -ഒന്നാം റാങ്ക്
- അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
- അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.3992972,75.8928327 | width=800px | zoom=14 }}
MJHSS Eleettil
</googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.