എം.ജെ.എച്ച്. എസ്സ്.എസ്സ്. എളേറ്റിൽ/പ്രാദേശിക പത്രം
May 2019
IT TRAINING CLASS

കൊടുവള്ളി സബ് ജില്ലയിലെ ഹൈസ്കൂൾ അദ്ധ്യാപകർക്കുള്ള IT TRAINING CLASS എം ജെ യിൽ വെച്ച് നടന്നു. Noufal KP, Muhammed Yasir PT, Abdul Basheer, Muhammed Ashraf എന്നിവർ ക്ലാസിന് നേതൃത്വം നൽകി.
August 2020
Elocution-English Club Winners Independence Day Quiz Winners Mobile phone distribution for poor boys