18,998
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ടി.ടി.ടി.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര| | പേര്=ടി.ടി.ടി.വി.എച്ച്.എസ്.എസ്. വടശ്ശേരിക്കര| | ||
സ്ഥലപ്പേര്=വടശ്ശേരിക്കര| | സ്ഥലപ്പേര്=വടശ്ശേരിക്കര| | ||
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്=38044| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1920| | |||
സ്കൂൾ വിലാസം=വടശ്ശേരിക്കര പി.ഒ, <br/>പത്തനംതിട്ട| | |||
പിൻ കോഡ്=689662| | |||
സ്കൂൾ ഫോൺ=04735 253332| | |||
സ്കൂൾ ഇമെയിൽ=tttmvhss1920@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://tttmvhss.org.in| | |||
ഉപ ജില്ല=പത്തനംതിട്ട| | ഉപ ജില്ല=പത്തനംതിട്ട| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=യുപി| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ||| | ||
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=123| | ആൺകുട്ടികളുടെ എണ്ണം=123| | ||
പെൺകുട്ടികളുടെ എണ്ണം=98| | പെൺകുട്ടികളുടെ എണ്ണം=98| | ||
വിദ്യാർത്ഥികളുടെ എണ്ണം=221| | |||
അദ്ധ്യാപകരുടെ എണ്ണം=22 <br/>അനദ്ധ്യാപകരുടെ എണ്ണം = 6| | അദ്ധ്യാപകരുടെ എണ്ണം=22 <br/>അനദ്ധ്യാപകരുടെ എണ്ണം = 6| | ||
പ്രിൻസിപ്പൽ=മോഹൻ ദാസ് എൻ വി| | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=ലിനു തോമസ് | | ||
പി.ടി.ഏ. പ്രസിഡണ്ട്= ബിജു | പി.ടി.ഏ. പ്രസിഡണ്ട്= ബിജു കുമാർ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
ഗ്രേഡ്=3| | ഗ്രേഡ്=3| | ||
സ്കൂൾ ചിത്രം=tttmvhss.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വടശ്ശേരിക്കര | വടശ്ശേരിക്കര നഗരത്തിൻറെ ഹൃദയഭാഗത്ത് പുണ്യനദിയായ പമ്പയുടെയും കല്ലാറിന്റെയും സംഗമസ്ഥാനത്തുനിന്നും ഏകദേശം അഞ്ഞൂറുമീറ്റർ അകലെ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപത്തായി ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
വടശേരിക്കരയുടെയും പ്രാന്തപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ | വടശേരിക്കരയുടെയും പ്രാന്തപ്രദേശങ്ങളിലേയും വിദ്യാഭ്യാസരംഗത്തുള്ള പിന്നോക്കാവസ്ഥ മനസ്സിലാക്കി താഴത്തില്ലത്ത് ശ്രീ. ചാക്കോ തോമസിന്റെ ദീർഘവീക്ഷണത്തിന്റെയും കഠിനപ്രയത്നത്തിന്റെയും ഫലമായി വടശേരിക്കരയിൽ 1920 -ൽഒരു പ്രൈമറി സ് കൂളായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. അന്നുമുതൽ 1950 വരെ അദ്ദേഹത്തിന്റെ മകൻ ശ്രീ. തോമസ് മാത്യു ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ സഹോദരപുത്രൻ ശ്രീ. റ്റി.റ്റി. തോമസ് ഈ സ്കൂളിന്റെ ഭരണസാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി 1952 -ൽ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1986 -ഫെബ്രുവരി മാസം 2-)o തീയതി അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. അതെ തുടർന്ന് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി. ദീനാമ്മ തോമസ് മാനേജർ ചുമതല ഏറ്റെടുത്തു . 1994ൽ സ്കൂളിനോട് ചേർന്ന് ബഹുമാനപ്പെട്ട ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി കോഴ്സ് അനുവദിച്ചു. 2007 സെപ്റ്റംബർമാസം 11 -)o തീയതി ശ്രീമതി. ദീനാമ്മ തോമസ് നിര്യാതയായി. തുടർന്ന് ശ്രീ. റ്റി.റ്റി. തോമസിന്റെയും ശ്രീമതി. ദീനാമ്മ തോമസിന്റെയും മൂത്തപുത്രനായ അഡ്വ. അലക്സ് തോമസ് മാനേജരായി ചുമതലയേറ്റെടുത്തു.2011 മുതൽ അദ്ദേഹത്തിന്റെ സഹോദരൻ ശ്രീ. തോമസ് കോശി ഈ സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നു | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നര | മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. വടശേരിക്കര പഞ്ചായത്തിലെ ഏറ്റവും വലിയു കളിസ്ഥലം ഈ വിദ്യാലയത്തിന്റേതാണ്. ദീനാമ്മ തോമസ് മെമ്മോറിയൽ ഓഡിറ്റോറിയവും സ്കൂളിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഈ ലാബുകളിൽ ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.എസ്.എസ്. | ||
* | * കരിയർ ഗൈഡൻസ് & കൗൺസിലിംഗ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == ഈ സ്കൂളിന്റെ മാനേജരായി ശ്രീ. തോമസ് കോശി | == മാനേജ്മെന്റ് == ഈ സ്കൂളിന്റെ മാനേജരായി ശ്രീ. തോമസ് കോശി ഇപ്പോൾ പ്രവർത്തിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ 1952 മുതൽ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 70: | വരി 70: | ||
|- | |- | ||
|01/06/1987 – 31/05/1988 | |01/06/1987 – 31/05/1988 | ||
| ശ്രീമതി. അന്നമ്മ | | ശ്രീമതി. അന്നമ്മ ഉമ്മൻ | ||
|- | |- | ||
|01/06/1988 – 31/03/1989 | |01/06/1988 – 31/03/1989 | ||
വരി 76: | വരി 76: | ||
|- | |- | ||
|01/04/1989 – 30/04/1990 | |01/04/1989 – 30/04/1990 | ||
|ശ്രീ. സഖറിയാ | |ശ്രീ. സഖറിയാ ഉമ്മൻ | ||
|- | |- | ||
|01/05/1990 – 31/05/1991 | |01/05/1990 – 31/05/1991 | ||
വരി 95: | വരി 95: | ||
|- | |- | ||
|01/05/2000 – 31/05/2002 | |01/05/2000 – 31/05/2002 | ||
|ശ്രീമതി. അന്നമ്മ | |ശ്രീമതി. അന്നമ്മ ജോർജ് | ||
|- | |- | ||
വരി 107: | വരി 107: | ||
| ശ്രീമതി.സാറാമ്മ ജേക്കബ് | | ശ്രീമതി.സാറാമ്മ ജേക്കബ് | ||
|- | |- | ||
|01/04/2008 – | |01/04/2008 – മുതൽ | ||
|ശ്രീമതി. ലിനു തോമസ് | |ശ്രീമതി. ലിനു തോമസ് | ||
|-| | |-| | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*നി.വ.ദി.ശ്രീ. ഡോ. ജോസഫ് | *നി.വ.ദി.ശ്രീ. ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ . (ബിഷപ്പ് , മലന്കര കാത്തോലിക്ക സഭ ) | ||
*ശ്രീ.വി.കെ. | *ശ്രീ.വി.കെ. ബാലൻ നായർ, ഐ.പി.എസ്. (റിട്ട. ഡി.ജി.പി.., ഉത്തർ പ്രദേശ്), അദ്ദേഹം യു.എൻ. പോലീസ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. | ||
*വ .ദി.ശ്രീ.കുരിശുമല മാത്യൂസ് | *വ .ദി.ശ്രീ.കുരിശുമല മാത്യൂസ് റമ്പാൻ (മലന്കര കാത്തോലിക്ക സഭ ) | ||
*പരേതനായ തോമസ് വാഴപ്പിള്ളേത്ത്, (ചീഫ് | *പരേതനായ തോമസ് വാഴപ്പിള്ളേത്ത്, (ചീഫ് എഡിറ്റർ , ടൈംസ് ഓഫ് ഇൻഡ്യ , ന്യൂഡൽഹി ) | ||
* | * | ||
വരി 123: | വരി 123: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* പത്തനംതിട്ട ശബരിമല | * പത്തനംതിട്ട ശബരിമല റോഡിൽ വടശ്ശേരിക്കര ടൗണിൽ ചെറുകാവ് ദേവീ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു. | ||
*റാന്നി - ആങ്ങമൂഴി | *റാന്നി - ആങ്ങമൂഴി റൂട്ടിൽ. | ||
|---- | |---- | ||
* | * പത്തനംതിട്ടയിൽ നിന്നും 8 കീലോമീറ്റർ കിഴക്ക് മണ്ണാറക്കുളഞ്ഞി ശബരിമല റൂട്ടിൽ. | ||
വരി 137: | വരി 137: | ||
|} | |} | ||
<googlemap version="0.9" lat="9.338777" lon="76.829056" zoom="17" width="350" height="350" selector="no" controls="none"> | <googlemap version="0.9" lat="9.338777" lon="76.829056" zoom="17" width="350" height="350" selector="no" controls="none"> | ||
9.339249, 76.828839, | 9.339249, 76.828839, സ്കൂൾ | ||
വടശ്ശേരിക്കര | വടശ്ശേരിക്കര സ്കൂൾ | ||
9.376591, 76.925274 | 9.376591, 76.925274 | ||
</googlemap> | </googlemap> | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> |