"തിരുവനന്തപുരം/എഇഒ പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:31074 Welcome.png|150px|left|thumb|സ്വാഗതം]] | [[പ്രമാണം:31074 Welcome.png|150px|left|thumb|സ്വാഗതം]] | ||
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് പാറശ്ശാല. 57 എല്‍പി യുപി സ്കൂളുകളുണ്ട്.എഇഒ ശ്രീ ബാബു സാറാണ്.......കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഉള്ള ഒരു ടൗണാണ് പാറശാല. കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ ആണ് ഈ ടൗൺ ഉള്ളത്. ഇവിടെ താമസിക്കുന്ന ജനങ്ങൾ മലയാളവും തമിഴും സംസാരിക്കുന്നു. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ടൗണാണിത്. ഫെഡറൽ ബാങ്ക്, എസ് ബി ഐ, എസ് ബി ടി, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കെ എസ് എഫ് ഇ, എന്നീ ബാങ്കുകളുടെ സേവനം ഇവിടെ ലഭ്യമാണ്. ഇവിടുത്തെ മഹാദേവക്ഷേത്രം പ്രശസ്തമാണ്. ഇവിടെ തവള ഇല്ലാ കുളം എന്നറിയപ്പെടുന്ന ഒരു കുളം ഉണ്ട്. പേരു പോലെ തന്നെ അത് തവളകൾ ഇല്ലാത്ത കുളമാണ്. | കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് പാറശ്ശാല. 57 എല്‍പി യുപി സ്കൂളുകളുണ്ട്.എഇഒ ശ്രീ ബാബു സാറാണ്.......കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഉള്ള ഒരു ടൗണാണ് പാറശാല. കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ ആണ് ഈ ടൗൺ ഉള്ളത്. ഇവിടെ താമസിക്കുന്ന ജനങ്ങൾ മലയാളവും തമിഴും സംസാരിക്കുന്നു. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ടൗണാണിത്. ഫെഡറൽ ബാങ്ക്, എസ് ബി ഐ, എസ് ബി ടി, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കെ എസ് എഫ് ഇ, എന്നീ ബാങ്കുകളുടെ സേവനം ഇവിടെ ലഭ്യമാണ്. ഇവിടുത്തെ മഹാദേവക്ഷേത്രം പ്രശസ്തമാണ്. ഇവിടെ തവള ഇല്ലാ കുളം എന്നറിയപ്പെടുന്ന ഒരു കുളം ഉണ്ട്. പേരു പോലെ തന്നെ അത് തവളകൾ ഇല്ലാത്ത കുളമാണ്. | ||
[[പ്രമാണം:parassala.png|250px| | [[പ്രമാണം:parassala.png|250px|left|thumb|പാറശ്ശാല]] | ||
{| class=wikitable width=90% style="background:#c8d8ff" | {| class=wikitable width=90% style="background:#c8d8ff" | ||
|+ അപ്പര്‍ പ്രൈമറി വിദ്യാലയങ്ങള്‍ | |+ അപ്പര്‍ പ്രൈമറി വിദ്യാലയങ്ങള്‍ |
00:58, 16 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ തെക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണമാണ് പാറശ്ശാല. 57 എല്‍പി യുപി സ്കൂളുകളുണ്ട്.എഇഒ ശ്രീ ബാബു സാറാണ്.......കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഉള്ള ഒരു ടൗണാണ് പാറശാല. കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ ആണ് ഈ ടൗൺ ഉള്ളത്. ഇവിടെ താമസിക്കുന്ന ജനങ്ങൾ മലയാളവും തമിഴും സംസാരിക്കുന്നു. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ടൗണാണിത്. ഫെഡറൽ ബാങ്ക്, എസ് ബി ഐ, എസ് ബി ടി, സൗത്ത് ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, കെ എസ് എഫ് ഇ, എന്നീ ബാങ്കുകളുടെ സേവനം ഇവിടെ ലഭ്യമാണ്. ഇവിടുത്തെ മഹാദേവക്ഷേത്രം പ്രശസ്തമാണ്. ഇവിടെ തവള ഇല്ലാ കുളം എന്നറിയപ്പെടുന്ന ഒരു കുളം ഉണ്ട്. പേരു പോലെ തന്നെ അത് തവളകൾ ഇല്ലാത്ത കുളമാണ്.