ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ് കൂടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19363 (സംവാദം | സംഭാവനകൾ)
No edit summary
19363 (സംവാദം | സംഭാവനകൾ)
 
വരി 131: വരി 131:
<gallery mode="packed-overlay">
<gallery mode="packed-overlay">
പ്രമാണം:GUPS KOODASSERY 19363.jpg|SCHOOL
പ്രമാണം:GUPS KOODASSERY 19363.jpg|SCHOOL
പ്രമാണം:ENV2.jpg|alt=
പ്രമാണം:19363 Praveshanolsavam3 26.jpeg|Praveshanolsavam 1
പ്രമാണം:ELECTION2025-1.jpg|alt=
പ്രമാണം:19363 Praveshanolsavam4 26.jpeg|Praveshanolsavam 3
പ്രമാണം:KOODASSERY SCHOOL OLD.jpeg|alt=
പ്രമാണം:19363 Praveshanolsavam2 26.jpeg|Praveshanolsavam 2
പ്രമാണം:കുട്ടിക്കുടുക്ക സമ്പാദ്യ പദ്ധതി .jpg|alt=
</gallery>
</gallery>
== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
  NH - 66 കോഴിക്കോട് - ത്രിശ്ശൂർ ബസ്സിൽ പുത്തനത്താണിയിൽ ഇറങ്ങി തിരുനാവായ റോഡിൽ ബാവപ്പടിയിൽ നിന്നും കുറുമ്പത്തൂർ റൂട്ടിൽ  കാട്ടാംകുന്ന് എന്ന സ്ഥലത്താണ്വെട്ടിച്ചിറ ഇറങ്ങുകയാണെങ്കിൽ കൂടശ്ശേരിപ്പാറയിലൂടെ കുറുമ്പത്തൂർ വില്ലേജ് റോഡ് വഴി പുത്തനത്താണി റൂട്ടിലേക്ക് കയറി കാട്ടാംകുന്ന് എന്ന സ്ഥലത്ത് എത്തുക
  NH - 66 കോഴിക്കോട് - ത്രിശ്ശൂർ ബസ്സിൽ പുത്തനത്താണിയിൽ ഇറങ്ങി തിരുനാവായ റോഡിൽ ബാവപ്പടിയിൽ നിന്നും കുറുമ്പത്തൂർ റൂട്ടിൽ  കാട്ടാംകുന്ന് എന്ന സ്ഥലത്താണ്വെട്ടിച്ചിറ ഇറങ്ങുകയാണെങ്കിൽ കൂടശ്ശേരിപ്പാറയിലൂടെ കുറുമ്പത്തൂർ വില്ലേജ് റോഡ് വഴി പുത്തനത്താണി റൂട്ടിലേക്ക് കയറി കാട്ടാംകുന്ന് എന്ന സ്ഥലത്ത് എത്തുക
{{Slippymap|lat=10.915372|lon=76.006733|zoom=18|width=full|height=400|marker=yes}}
{{Slippymap|lat=10.915372|lon=76.006733|zoom=18|width=full|height=400|marker=yes}}

21:17, 9 ജൂൺ 2026-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ  കുറ്റിപ്പുറം ഉപജില്ലയിൽ ഉൾപ്പെട്ട ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ  കാട്ടാംകുന്ന്‌  എന്ന  സ്ഥലത്താണ്  കൂടശ്ശേരി ഗവ.യു.പി. സ്‌കൂൾ  സ്ഥിതി ചെയുന്നത്.

ഗവ. യു.പി. സ്‌കൂൾ കൂടശ്ശേരി
1924 ൽ സ്ഥാപിതമായ ഈ വിദ്യാലയം ഇന്ന് നൂറാം വാർഷികത്തിൻ്റെ നിറവിലാണ്. സ്കൂളിൽ തുടക്കത്തിൽ നാലുവരെ ക്ലാസ്സ് ആയി പാക്കത്ത് മനയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലത്തെ നല്ലവരായ കുറേ ആളുകളുടെ പ്രയത്ന ഫലമായി പാഴിയോട്ട് മനയിലെ SN ഭട്ടാചാര്യ നൽകിയ കാട്ടാംകുന്നിലെ സ്ഥലത്ത് സ്വന്തമായി സ്കൂൾ തുടങ്ങി.

ജി.യു.പി.എസ് കൂടശ്ശേരി
വിലാസം
കുറുമ്പത്തൂർ

കുറുമ്പത്തൂർ പി.ഒ.
,
676301
,
മലപ്പുറം ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2573139
ഇമെയിൽgupskdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്19363 (സമേതം)
യുഡൈസ് കോഡ്32050800102
വിക്കിഡാറ്റQ64566227
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംആതവനാട് പഞ്ചായത്ത്‌
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ258
പെൺകുട്ടികൾ272
ആകെ വിദ്യാർത്ഥികൾ530
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയശ്രീ സി.
പി.ടി.എ. പ്രസിഡണ്ട്അശോക് കുമാർ ചേലൂർ
എം.പി.ടി.എ. പ്രസിഡണ്ട്വിനിത.കെ
അവസാനം തിരുത്തിയത്
09-06-202619363


പ്രോജക്ടുകൾ



ചരിത്രം

ആതവനാട് പഞ്ചായത്തിലെ കുറുമ്പത്തൂർ പ്രദേശത്തെ പഠന പിന്നോക്കാവസ്ഥ ശ്രദ്ധയിൽപ്പെട്ട നാട്ടുപ്രമാണിമാർ ചേർന്ന് ഒരു പ്രൈമറി സ്കൂൾ സ്ഥാപിക്കാൻ തീരുമാനിച്ചു .പാക്കത്ത്  മനയിൽ പെട്ട വാടക കെട്ടിടത്തിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത് പിന്നീട് പാഴിയോട് മനയിലെ SN ഭട്ടാചാര്യ നൽകിയ സ്ഥലത്താണ് ഇപ്പോൾ കാണുന്ന സ്കൂൾ കെട്ടിടം ഉണ്ടായത് ആദ്യം തൊട്ടടുത്ത ഒരു ആളുടെ വാടക കെട്ടിടത്തിൽ കൂടിയാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.
കാലക്രമേണയുള്ള വികസനത്തിൽ ഇന്ന് സ്കൂളിന് പൂർണമായും പ്രവർത്തിക്കാനുള്ള കെട്ടിടങ്ങൾ സജ്ജം ആയിട്ടുണ്ട്.കുറുമ്പത്തൂർ കാട്ടാംകുന്ന് പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിന് കൂടശ്ശേരി ജി യു പി സ്കൂൾവളരെയധികം സംഭാവന ചെയ്തിട്ടുണ്ട് ആ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസവും സാംസ്കാരികവുമായ മുന്നേറ്റത്തിന് കുടശ്ശേരി സ്കൂളിലെ സംഭാവന പ്രശംസനീയമാണ് കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  1. 6 ബ്ലോക്കുകളായി 28 റൂമുകൾ
  2. 12 പ്രൊജക്ടർ റൂം
  3. . കമ്പ്യൂട്ടർ ലാബ്
  4. ശാസ്ത്രലാബ്
  5. ഓഫീസ്
  6. സ്റ്റാഫ്റൂം
  7. ലൈബ്രററി
  8. മിനി ഹാൾ
  9. ഓഡിറ്റോറിയം ഹാൾ
  10. 18 ശുചിമുറി പെൺകുട്ടികൾക്ക്
  11. 3 ശുചിമുറി 10 യൂറിനൽ ബ്ലോക്ക് ആൺകുട്ടികൾക്ക്
  12. ഭിന്നശേഷി സൗഹൃദ ശുചിമുറി ഒന്ന്
  13. രണ്ട് ചെറിയ കളിസ്ഥലം
  14. ജൈവവൈവിദ്യോദ്യാനം
  15. അടുക്കളത്തോട്ടം
  16. കിണർ
  17. കുഴൽ കിണർ
  18. ക്രിയേറ്റീവ് കോർണർ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്‌കൂൾ പഴയകാല ഫോട്ടോ

ജി.യു.പി.എസ് കൂടശ്ശേരി/പ്രവർത്തനങ്ങൾ



മുൻസാരഥികൾ

ക്രമനമ്പർ പ്രധാനാധ്യപകന്റെ പേര് കാലഘട്ടം
1 ജയശ്രീ സി. 2025-
2 ശ്രീകല ടി. 2019-2025
3 ഗോപാലപിള്ള 2010-2019
4 നാരായണൻ 2006-2010

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

1. ആളൂർ പ്രഭാകരൻ

(സാഹിത്യകാരൻ, രാഷ്ട്രീയനേതാവ്)

2.സാന്ദീപിനി സി

(മാതൃഭൂമി എഡിറ്റർ, സാഹിത്യകാരൻ)

ചിത്രശാല

വഴികാട്ടി

NH - 66 കോഴിക്കോട് - ത്രിശ്ശൂർ ബസ്സിൽ പുത്തനത്താണിയിൽ ഇറങ്ങി തിരുനാവായ റോഡിൽ ബാവപ്പടിയിൽ നിന്നും കുറുമ്പത്തൂർ റൂട്ടിൽ  കാട്ടാംകുന്ന് എന്ന സ്ഥലത്താണ്വെട്ടിച്ചിറ ഇറങ്ങുകയാണെങ്കിൽ കൂടശ്ശേരിപ്പാറയിലൂടെ കുറുമ്പത്തൂർ വില്ലേജ് റോഡ് വഴി പുത്തനത്താണി റൂട്ടിലേക്ക് കയറി കാട്ടാംകുന്ന് എന്ന സ്ഥലത്ത് എത്തുക
Map
"https://schoolwiki.in/index.php?title=ജി.യു.പി.എസ്_കൂടശ്ശേരി&oldid=3002961" എന്ന താളിൽനിന്ന് ശേഖരിച്ചത്