"ജി. എച്ച്. എസ്. എസ്. തായന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12049 (സംവാദം | സംഭാവനകൾ)
No edit summary
12049 (സംവാദം | സംഭാവനകൾ)
വരി 243: വരി 243:


=== '''രക്ഷിതാക്കൾക്കുള്ള AI പരിശീലനം '''===
=== '''രക്ഷിതാക്കൾക്കുള്ള AI പരിശീലനം '''===
2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 17.02.2026 ചൊവ്വാഴ്ച രക്ഷികാക്കൾക്ക് AI പരിശീലനം നൽകി. സ്കൂൾ ഐ.ടി ലാബിൽ സംഘടിപ്പിച്ച പരിപാടിയിൽ ലിറ്റിൽ കൈറ്റ്സ് മെന്റർ ദൃശ്യ ടീച്ചർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസി‍ഡണ്ട് ശ്രീ ഇ രാജൻ അധ്യക്ഷ സ്ഥാനം അലങ്കിച്ചു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മെന്ററർ ശ്രീമതി ദീപ ടീച്ചർ പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. അശ്വന്ത് ജനീഷ് പി.വി, ശിവന്യ എം.എസ്, അദ്വൈത് ജി എന്നീ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം പരിപാടിയുടെ വിജയമായിരുന്നു. വളരെ താല്പര്യത്തോടെ അവർ ഓരോ സെഷനിലും പങ്കെടുത്തു.
=== ''' IT മികവുത്സവം '''  ===
=== ''' IT മികവുത്സവം '''  ===
"https://schoolwiki.in/ജി._എച്ച്._എസ്._എസ്._തായന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്