ഉള്ളടക്കത്തിലേക്ക് പോവുക

"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 33: വരി 33:
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ ഐസിടി പഠനം, അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള പരിശീലനങ്ങൾ, വിജ്ഞാനവും വിനോദവും സമന്വയിപ്പിക്കുന്ന വിദ്യാഭ്യാസ ടി വി ചാനൽ (വിക്ടേർസ്) പരിപാടികളുടെ നിർമ്മാണം, സ്‌കൂൾ കലോത്സവങ്ങൾ, സ്‌കോളർഷിപ്പുകൾ മുതലായവയ്ക്കുള്ള ഇ-ഗവേണൻസ് പ്ലാറ്റ്ഫോമുകളുടെ പരിപാലനം, ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് പ്രവർത്തനങ്ങൾ, ഹൈടെക് സ്‌കൂളുകൾക്കാവശ്യമായ ഹാർഡ്വെയർ വിന്യാസം, വിവിധ ക്ലാസുകളിലെ പഠന വിഭവങ്ങൾ ഉൾക്കൊള്ളുന്ന വെബ് പോർട്ടൽ സജ്ജീകരണം തുടങ്ങിയവ കൈറ്റിന്റെ പ്രവർത്തന മേഖലയാണ്.

ചടങ്ങിൽ കൈറ്റ് സിഇഒ കെ അൻവർ സാദത്ത്, വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ, ഡിഡിഇ സി മനോജ് കുമാർ, ഡിഇഒ ടി അസീസ്, വിക്ടേർസ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ മനോജ് കുമാർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ ഇ ടി രമേശൻ, കൈറ്റ് ജനറൽ കോർഡിനേറ്റർ എസ് നാരായണ സ്വാമി, ജിഐടിഇ പ്രിൻസിപ്പൽ ഇൻ ചാർജ് എം ഹസീന, കെ മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. [[ഉത്ഘാടന ചിത്രങ്ങൾ]]<gallery mode="packed-hover">
ചടങ്ങിൽ കൈറ്റ് സിഇഒ കെ അൻവർ സാദത്ത്, വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ, ഡിഡിഇ സി മനോജ് കുമാർ, ഡിഇഒ ടി അസീസ്, വിക്ടേർസ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ മനോജ് കുമാർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ ഇ ടി രമേശൻ, കൈറ്റ് ജനറൽ കോർഡിനേറ്റർ എസ് നാരായണ സ്വാമി, ജിഐടിഇ പ്രിൻസിപ്പൽ ഇൻ ചാർജ് എം ഹസീന, കെ മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. [[ഉത്ഘാടന ചിത്രങ്ങൾ]] [[ഉത്ഘാടന ചിത്രങ്ങൾ]]<gallery mode="packed-hover">
പ്രമാണം:170001 DRC KOZHIKODE2.jpg|കൈറ്റ് കോഴിക്കോട് ജില്ലാ ഓഫീസ്
പ്രമാണം:170001 DRC KOZHIKODE2.jpg|കൈറ്റ് കോഴിക്കോട് ജില്ലാ ഓഫീസ്
പ്രമാണം:170001 DRC KOZHIKODE1.jpg|കൈറ്റ് കോഴിക്കോട് ജില്ലാ ഓഫീസ്
പ്രമാണം:170001 DRC KOZHIKODE1.jpg|കൈറ്റ് കോഴിക്കോട് ജില്ലാ ഓഫീസ്

21:05, 1 ഏപ്രിൽ 2026-നു നിലവിലുണ്ടായിരുന്ന രൂപം

KGD KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM Home ലിറ്റിൽ കൈറ്റ്സ് പോർട്ടൽ ലിറ്റിൽകൈറ്റ്സ് സഹായം

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്

കോഴിക്കോട് ‍ ജില്ലാ ആസ്ഥാനം

ഐ.ടി.അറ്റ് സ്കൂൾ കോഴിക്കോട് ജില്ലാപ്രോജക്റ്റ് ഓഫീസിന്റെ ആസ്ഥാനം.കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ രണ്ടാം നിലയിൽ 2009 ഫിബ്രുവരി 20ന് ബഹു:കോഴിക്കോട് ജില്ലാ കലക്ടർ ഡോ:പിബി.സലീം ഉൽഘാടനം ചെയ്തു.

പിന്നീട് കോഴിക്കോട് റയിൽവേ സ്റ്റേഷനടുത്ത് ആനിഹാൾ റോഡിലെ ബി എസ് എൻ എൽ ബിൽഡിംഗിൽ താൽക്കാലികമായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനോട് (മാനാഞ്ചിറ) ചേർന്ന് പ്രവർത്തിക്കുന്നു.

കൈറ്റിന് പുതിയ ജില്ലാ റിസോഴ്സ് സെന്റർ

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന് (കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എജുക്കേഷൻ) മാനാഞ്ചിറ ഡിഡിഇ ഓഫീസിന് സമീപമുള്ള നവീകരിച്ച കെട്ടിടത്തിൽ പുതിയ ജില്ലാ റിസോഴ്സ് സെന്റർ ഉദ്ഘാടനം 2025 ഏപ്രിൽ 3ന് കോഴിക്കോട് മേയർ ഡോ ബീനാ ഫിലിപ്പ് നർവഹിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ ഐസിടി പഠനം, അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമുള്ള പരിശീലനങ്ങൾ, വിജ്ഞാനവും വിനോദവും സമന്വയിപ്പിക്കുന്ന വിദ്യാഭ്യാസ ടി വി ചാനൽ (വിക്ടേർസ്) പരിപാടികളുടെ നിർമ്മാണം, സ്‌കൂൾ കലോത്സവങ്ങൾ, സ്‌കോളർഷിപ്പുകൾ മുതലായവയ്ക്കുള്ള ഇ-ഗവേണൻസ് പ്ലാറ്റ്ഫോമുകളുടെ പരിപാലനം, ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് പ്രവർത്തനങ്ങൾ, ഹൈടെക് സ്‌കൂളുകൾക്കാവശ്യമായ ഹാർഡ്വെയർ വിന്യാസം, വിവിധ ക്ലാസുകളിലെ പഠന വിഭവങ്ങൾ ഉൾക്കൊള്ളുന്ന വെബ് പോർട്ടൽ സജ്ജീകരണം തുടങ്ങിയവ കൈറ്റിന്റെ പ്രവർത്തന മേഖലയാണ്.

ചടങ്ങിൽ കൈറ്റ് സിഇഒ കെ അൻവർ സാദത്ത്, വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ, ഡിഡിഇ സി മനോജ് കുമാർ, ഡിഇഒ ടി അസീസ്, വിക്ടേർസ് സീനിയർ ക്രിയേറ്റീവ് എഡിറ്റർ മനോജ് കുമാർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ ഇ ടി രമേശൻ, കൈറ്റ് ജനറൽ കോർഡിനേറ്റർ എസ് നാരായണ സ്വാമി, ജിഐടിഇ പ്രിൻസിപ്പൽ ഇൻ ചാർജ് എം ഹസീന, കെ മനോജ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഉത്ഘാടന ചിത്രങ്ങൾ ഉത്ഘാടന ചിത്രങ്ങൾ

കോഴിക്കോട്/മാസ്റ്റർ ട്രെയിനർമാർ

ക്രമ നമ്പർ പേര് ഉദ്യോഗപ്പേര് ചിത്രം മൊബൈൽ നമ്പർ
1 രമേശൻ ഇ ടി മാസ്റ്റർ ട്രെയിനർ(സ്റ്റേറ്റ്) 9961086617
2 മനോജ് കുമാർ കെ ജില്ലാ കോ.ഓർഡിനേറ്റർ

കോഴിക്കോട്

8547376903
3 നൗഫൽ കെ പി മാസ്റ്റർ ട്രെയിനർ കോ.ഓർഡിനേറ്റർ

താമരശ്ശേരി

9745573774
4 നാരായണൻ ടി കെ മാസ്റ്റർ ട്രെയിനർ കോ.ഓർഡിനേറ്റർ

വടകര

9495076275
5 മഹേശൻ കെ ജി മാസ്റ്റർ ട്രെയിനർ
9495686710
6 ആഘോഷ്.എൻ.എം മാസ്റ്റർ ട്രെയിനർ
9645104240
7 പ്രജീഷ്.എ മാസ്റ്റർ ട്രെയിനർ 9846750857
8 സുലൈമാൻ ജെ.എം മാസ്റ്റർ ട്രെയിനർ 8848514165
9 ഷാജി.വി മാസ്റ്റർ ട്രെയിനർ കോ.ഓർഡിനേറ്റർ

കോഴിക്കോട്

9961086614
10 രാജേഷ്.പി മാസ്റ്റർ ട്രെയിനർ 9633333456
11 അനുപമ.പി മാസ്റ്റർ ട്രെയിനർ
9495084639
12 ജവാദ് അലി മാസ്റ്റർ ട്രെയിനർ
9747074738
13 പ്രസൂൺ മാധവ് മാസ്റ്റർ ട്രെയിനർ
9946426437
14 ധർമ്മജ എസ് മാസ്റ്റർ ട്രെയിനർ 9496130141
15 ജിതേഷ് കൊയമ്പ്രത്ത് മാസ്റ്റർ ട്രെയിനർ
8590998855
16 സോണി ഡി ജോസഫ് മാസ്റ്റർ ട്രെയിനർ 9745707543
17 മുഹമ്മദ് അഷ്റഫ് പി സി മാസ്റ്റർ ട്രെയിനർ 9048597297
18 ജിയോ കുര്യൻ മാസ്റ്റർ ട്രെയിനർ 8547166671
10 ഷമീർ ടി വി മാസ്റ്റർ ട്രെയിനർ 9447756886
20 രാഗേഷ് ജി ആർ മാസ്റ്റർ ട്രെയിനർ 9400374384

കോഴിക്കോട്/ മുൻ മാസ്റ്റർ ട്രെയിനർമാർ

ക്രമ നമ്പർ പേര് ഉദ്യോഗപ്പേര് ചിത്രം മൊബൈൽ നമ്പർ
1 പ്രിയ വി.എം ജില്ലാ കോ.ഓർഡിനേറ്റർ 9496341389
2 ശ്രീജിത്ത് കൊയിലോത്ത് മാസ്റ്റർ ട്രെയിനർകോ.ഓർഡിനേറ്റർ
9745002412
3 ജയ്ദീപ് കെ മാസ്റ്റർ ട്രെയിനർ കോ.ഓർഡിനേറ്റർ
9496416363
4 അജിത് പ്രസാദ് മാസ്റ്റർ ട്രെയിനർ 8547041420
5 വിനോദ്.പി മാസ്റ്റർ ട്രെയിനർ
9645900447
6 ജയൻ കയനാട്ടത്ത് മാസ്റ്റർ ട്രെയിനർ
9446792689
7 മനോജ്കുമാർ.വി ജില്ലാ കോ.ഓർഡിനേറ്റർ
8 ബാബു വി കെ ജില്ലാ കോ.ഓർഡിനേറ്റർ
9 സുരേഷ് എസ്.ആർ ജില്ലാ കോ.ഓർഡിനേറ്റർ
10 പ്രമോദ് കെ വി മാസ്റ്റർ ട്രെയിനർ
11 മുഹമ്മദ് ആബ്ദുൾ നാസർ കെ മാസ്റ്റർ ട്രെയിനർ
12 പോൾ കെ.ജെ മാസ്റ്റർ ട്രെയിനർ
13 അസ്സൻകോയ സി മാസ്റ്റർ ട്രെയിനർ
14 ലത്തീഫ് കരയത്തൊടി മാസ്റ്റർ ട്രെയിനർ
15 ജയദേവൻ കെ മാസ്റ്റർ ട്രെയിനർ
16 സുരേഷ് കെ പി മാസ്റ്റർ ട്രെയിനർ
17 മോഹനകൃഷ്ണൻ മാസ്റ്റർ ട്രെയിനർ
18 രാജേന്ദ്രൻ എൻ മാസ്റ്റർ ട്രെയിനർ
19 സുരേഷ് ബാബു മാസ്റ്റർ ട്രെയിനർ
20 ബിജു ബി എം മാസ്റ്റർ ട്രെയിനർ 9446693160

മറ്റു പ്രവർത്തനങ്ങൾ

പ്രധാന സർക്കാർ ഉത്തരവുകൾ

വിദ്യാഭ്യാസ വകുപ്പ്

ധനകാര്യ വകുപ്പ്

ഡൗൺലോഡ്

വഴികാട്ടി

കോഴിക്കോട് ജില്ലാ ആസ്ഥാനത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • കോഴിക്കോട് ‍റെയിൽവേ സ്റ്റേഷനിൽ നിന്നും മിഠായിത്തെരുവ് വഴി 500 മീറ്റർ അകലം.
  • കോഴിക്കോട് ‍ മൊഫ്യൂസിൽ ബസ് സ്റ്റാന്റിൽ നിന്നും 1.2 കി.മി. അകലം.
  • കോഴിക്കോട് ‍ പാളയം ബസ് സ്റ്റാന്റിൽ നിന്നും 500 മീറ്റർ അകലം.
  • കോഴിക്കോട് ‍ മാനാഞ്ചിറ D D E ഓഫീസ് കോമ്പൗണ്ടിൽ.
  • കോഴിക്കോട് ‍ മാവൂർ റോഡിൽ നിന്നും 400 മീറ്റർ അകലം.
Map