കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്/തനത് പ്രവർത്തനങ്ങൾ
| ഹോം | ചുമതല | പരിശീലനങ്ങൾ | പ്രവർത്തനങ്ങൾ | തനത് പ്രവർത്തനങ്ങൾ | E CUBE | ലിറ്റിൽ കൈറ്റ്സ് |
എം ടി മാർക്ക് അഡ്വാൻസ്ഡ് റോബോട്ടിക് പരിശീലനം
2026 ഫെബ്രുവരി 26,28 തിയ്യതികളിലായി എം ടി മാർക്ക് അഡ്വാൻസ്ഡ് റോബോട്ടിക്കിൽ പരിശീലനം നൽകി. പരിശീലനത്തിന് മാസ്റ്റർട്രെയിനർമാരായ മഹേശൻ, രാഗേഷ്, സോണി എന്നിവർ നേതൃത്വം നൽകി.
-
എം ടി മാർക്ക് അഡ്വാൻസ്ഡ് റോബോട്ടിക് പരിശീലനം
പ്രൈമറി സ്കൂൾ വിസിറ്റ്
ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി സമയം കണ്ടെത്തി വിസിറ്റ് നടത്തി പഠനപ്രവർത്തനവിലയിരുത്തൽ നടത്താൻ എം ടി മാർക്ക് ചുമതല നൽകി. ഐടി ഉപകരണങ്ങളുടെ നിലവിലുള്ള അവസ്ഥ, സമഗ്ര പ്ലസ് , സഹിതം , സമ്പൂർണ്ണ പ്ലസ് എന്നിവയുടെ ഉപയോഗം, ഈ ക്യൂബ് ഇംഗ്ലീഷ്, ഹിന്ദി എന്നിവയുടെ പുരോഗതി, കെ ഫോൺ സ്റ്റാറ്റസ്, രജിസ്റ്ററുകളുടെ സൂക്ഷിപ്പ്, സ്കൂൾ വിക്കി അപ്ഡേഷൻ തുടങ്ങിയവയാണ് വിലയിരുത്തുന്നത്. ഒരു ഗൂഗിൾ ഫോമിൽ ഡാറ്റ ശേഖരിച്ച് പിന്നീട് സമഗ്രമായ പരിശോധന നടത്തും.