കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കോഴിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്

KGD KNR WYD KKD MLP TSR PKD EKM KTM IDK ALP PTA KLM TVM Home ലിറ്റിൽ കൈറ്റ്സ് പോർട്ടൽ ലിറ്റിൽകൈറ്റ്സ് സഹായം

ഹോംചുമതലപരിശീലനങ്ങൾപ്രവർത്തനങ്ങൾതനത് പ്രവർത്തനങ്ങൾE CUBEലിറ്റിൽ കൈറ്റ്സ്


കോഴിക്കോട് ‍ ജില്ലാ ആസ്ഥാനം

ഐ.ടി.അറ്റ് സ്കൂൾ കോഴിക്കോട് ജില്ലാപ്രോജക്റ്റ് ഓഫീസിന്റെ ആസ്ഥാനം.കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ രണ്ടാം നിലയിൽ 2009 ഫിബ്രുവരി 20ന് ബഹു:കോഴിക്കോട് ജില്ലാ കലക്ടർ ഡോ:പിബി.സലീം ഉൽഘാടനം ചെയ്തു.

പിന്നീട് കോഴിക്കോട് റയിൽവേ സ്റ്റേഷനടുത്ത് ആനിഹാൾ റോഡിലെ ബി എസ് എൻ എൽ ബിൽഡിംഗിൽ താൽക്കാലികമായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനോട് (മാനാഞ്ചിറ) ചേർന്ന് പ്രവർത്തിക്കുന്നു.

കോഴിക്കോട്/മാസ്റ്റർ ട്രെയിനർമാർ

ക്രമ നമ്പർ പേര് ഉദ്യോഗപ്പേര് ചിത്രം മൊബൈൽ നമ്പർ
1 രമേശൻ ഇ ടി മാസ്റ്റർ ട്രെയിനർ(സ്റ്റേറ്റ്) 9961086617
2 മനോജ് കുമാർ കെ ജില്ലാ കോ.ഓർഡിനേറ്റർ

കോഴിക്കോട്

8547376903
3 നൗഫൽ കെ പി മാസ്റ്റർ ട്രെയിനർ കോ.ഓർഡിനേറ്റർ

താമരശ്ശേരി

9745573774
4 നാരായണൻ ടി കെ മാസ്റ്റർ ട്രെയിനർ കോ.ഓർഡിനേറ്റർ

വടകര

9495076275
5 ബിജു ബി എം മാസ്റ്റർ ട്രെയിനർ 9446693160
6 മഹേശൻ കെ ജി മാസ്റ്റർ ട്രെയിനർ
9495686710
7 ആഘോഷ്.എൻ.എം മാസ്റ്റർ ട്രെയിനർ
9645104240
8 പ്രജീഷ്.എ മാസ്റ്റർ ട്രെയിനർ 9846750857
9 സുലൈമാൻ ജെ.എം മാസ്റ്റർ ട്രെയിനർ 8848514165
10 ഷാജി.വി മാസ്റ്റർ ട്രെയിനർ കോ.ഓർഡിനേറ്റർ

കോഴിക്കോട്

9961086614
11 രാജേഷ്.പി മാസ്റ്റർ ട്രെയിനർ 9633333456
12 അനുപമ.പി മാസ്റ്റർ ട്രെയിനർ 9495084639
13 ജവാദ് അലി മാസ്റ്റർ ട്രെയിനർ
9747074738
14 പ്രസൂൺ മാധവ് മാസ്റ്റർ ട്രെയിനർ
9946426437
15 ധർമ്മജ എസ് മാസ്റ്റർ ട്രെയിനർ 9496130141
16 ജിതേഷ് കൊയമ്പ്രത്ത് മാസ്റ്റർ ട്രെയിനർ 8590998855
17 സോണി ഡി ജോസഫ് മാസ്റ്റർ ട്രെയിനർ 9745707543
18 മുഹമ്മദ് അഷ്റഫ് പി സി മാസ്റ്റർ ട്രെയിനർ 9048597297
19 ജിയോ കുര്യൻ മാസ്റ്റർ ട്രെയിനർ 8547166671
20 ഷമീർ ടി വി മാസ്റ്റർ ട്രെയിനർ 9447756886
21 രാഗേഷ് ജി ആർ മാസ്റ്റർ ട്രെയിനർ 9400374384

കോഴിക്കോട്/ മുൻ മാസ്റ്റർ ട്രെയിനർമാർ

ക്രമ നമ്പർ പേര് ഉദ്യോഗപ്പേര് ചിത്രം മൊബൈൽ നമ്പർ
1 പ്രിയ വി.എം ജില്ലാ കോ.ഓർഡിനേറ്റർ 9496341389
2 ശ്രീജിത്ത് കൊയിലോത്ത് മാസ്റ്റർ ട്രെയിനർകോ.ഓർഡിനേറ്റർ
9745002412
3 ജയ്ദീപ് കെ മാസ്റ്റർ ട്രെയിനർ കോ.ഓർഡിനേറ്റർ
9496416363
4 അജിത് പ്രസാദ് മാസ്റ്റർ ട്രെയിനർ 8547041420
5 വിനോദ്.പി മാസ്റ്റർ ട്രെയിനർ
9645900447
6 ജയൻ കയനാട്ടത്ത് മാസ്റ്റർ ട്രെയിനർ
9446792689
7 മനോജ്കുമാർ.വി ജില്ലാ കോ.ഓർഡിനേറ്റർ
8 ബാബു വി കെ ജില്ലാ കോ.ഓർഡിനേറ്റർ
9 സുരേഷ് എസ്.ആർ ജില്ലാ കോ.ഓർഡിനേറ്റർ
10 പ്രമോദ് കെ വി മാസ്റ്റർ ട്രെയിനർ
11 മുഹമ്മദ് ആബ്ദുൾ നാസർ കെ മാസ്റ്റർ ട്രെയിനർ
12 പോൾ കെ.ജെ മാസ്റ്റർ ട്രെയിനർ
13 അസ്സൻകോയ സി മാസ്റ്റർ ട്രെയിനർ
14 ലത്തീഫ് കരയത്തൊടി മാസ്റ്റർ ട്രെയിനർ
15 ജയദേവൻ കെ മാസ്റ്റർ ട്രെയിനർ
16 സുരേഷ് കെ പി മാസ്റ്റർ ട്രെയിനർ
17 മോഹനകൃഷ്ണൻ മാസ്റ്റർ ട്രെയിനർ
18 രാജേന്ദ്രൻ എൻ മാസ്റ്റർ ട്രെയിനർ
19 സുരേഷ് ബാബു മാസ്റ്റർ ട്രെയിനർ


മറ്റു പ്രവർത്തനങ്ങൾ

പ്രധാന സർക്കാർ ഉത്തരവുകൾ

വിദ്യാഭ്യാസ വകുപ്പ്

ധനകാര്യ വകുപ്പ്

ഡൗൺലോഡ്

വഴികാട്ടി

കോഴിക്കോട് ജില്ലാ ആസ്ഥാനത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • കോഴിക്കോട് ‍റെയിൽവേ സ്റ്റേഷനിൽ നിന്നും മിഠായിത്തെരുവ് വഴി 500 മീറ്റർ അകലം.
  • കോഴിക്കോട് ‍ മൊഫ്യൂസിൽ ബസ് സ്റ്റാന്റിൽ നിന്നും 1.2 കി.മി. അകലം.
  • കോഴിക്കോട് ‍ പാളയം ബസ് സ്റ്റാന്റിൽ നിന്നും 500 മീറ്റർ അകലം.
  • കോഴിക്കോട് ‍ മാനാഞ്ചിറ D D E ഓഫീസ് കോമ്പൗണ്ടിൽ.
  • കോഴിക്കോട് ‍ മാവൂർ റോഡിൽ നിന്നും 400 മീറ്റർ അകലം.
Map