"കടമ്പൂർ എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 179: | വരി 179: | ||
ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാം എന്നിവയുടെ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. സബ്ജില്ല സെലക്ഷനുവേണ്ടി ക്യാമ്പിന്റെ തുടർ പ്രവർത്തനമായ അസൈൻമെൻറ് കുട്ടികൾക്ക് നൽകി. | ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാം എന്നിവയുടെ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. സബ്ജില്ല സെലക്ഷനുവേണ്ടി ക്യാമ്പിന്റെ തുടർ പ്രവർത്തനമായ അസൈൻമെൻറ് കുട്ടികൾക്ക് നൽകി. | ||
'''<big>സർവ്വം എ ഐ മയം</big>''' | |||
[[പ്രമാണം:Sarvam AI.jpg|ലഘുചിത്രം|254x254ബിന്ദു|സർവ്വം AI മയം]] | |||
വിദ്യാഭ്യാസ വകുപ്പും ലിറ്റിൽ കൈറ്റ്സും സംയുക്തമായി നടത്തുന്ന സർവ്വം എ ഐ മയം എന്ന പരിപാടിയുടെ ഭാഗമായി കടമ്പൂർ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട അവബോധന ക്ലാസ് സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ യദു ശങ്കർ ശൈലേഷ്, പരിൻ ശ്യാമക് , ആനന്ദാത്മ കശ്യപ് എന്നിവർ നേതൃത്വം നൽകിയ ക്ലാസ്സിൽ ഡിജിറ്റൽ യുഗത്തിൽ എ ഐ -യുടെ സാധ്യതകളും അതിൻറെ ദൂഷ്യവശങ്ങളും അവതരിപ്പിച്ചു. ബോധവൽക്കരണ ക്ലാസ്സ് കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ലതേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ് മെന്റർമാരായ വിനേഷ് കെ പി, സോണിയ പി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||