ഉള്ളടക്കത്തിലേക്ക് പോവുക

കടമ്പൂർ എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
13059-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13059
യൂണിറ്റ് നമ്പർLK/2018/13059
ബാച്ച്2024 -27
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ലീഡർPARIN SHYAMAK PUTHIYAVEETTIL
ഡെപ്യൂട്ടി ലീഡർDEVANANDA K
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വിനേഷ് കെ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സോണിയ പി
അവസാനം തിരുത്തിയത്
13-01-2026Kadambur13059

അംഗങ്ങൾ

Adm. No Name
27821 ACHUITH P
25586 AFRA FATHIMA P V
24970 AMEEN NAJEEB
24602 ANANDATMA KASHYAP
29240 ANSIKA. P
28472 ARJAV RASEESH
26017 ARSHIN NISHANTH P
30165 DEEPKRISHNA M C
29127 DEVANAND N ROSHAN
28872 DEVANANDA K
29959 DHYAN SHARATH
26723 DISHAN LIJU
28009 FATHIMA LENA U
29403 FATHIMA NOURIN M K
29031 GOVINDH KRISHNA P
21797 HANA FATHIMA.T.C
25043 HANEENA SULTHANA E K
23144 HARIDEV SAJITH
23589 HARIDEV T V
28618 KISHAN MANOJ T
29011 LAKSHMEEKA PRATHAP
21129 LAQA SHARWIN SHANAVAS
29002 MOHAMMED NAZEEB A T
20835 MOHAMMED ZAMAN T P
28883 MUHAMMAD AZIM K P
23517 MUHAMMED RAHIL K
24710 MUHAMMED RAZEEN K
29187 MUHAMMED RIHAN IKBAL
28058 MUHAMMED SHAZIN N K
25577 NAWAL MUNEER
28858 NIHAL NOUFAL
29379 PARIN SHYAMAK PUTHIYAVEETTIL
25625 RISHAL M
29744 RITHIN NADH P
21992 RIZWAN RAFEEK
28598 SARANGSHAJI K V
25329 SHAZA FATHIMA
19224 SHAZA SHAFEER
26845 SNUBIDH K
26246 SRUTHAKEERTH V
30099 THWAYYIB K P
25418 VASUDEV DHANEESH
24840 VYSHNAV PRADEEP
26794 YADHU SANKAR SHYLESH M K

.

പ്രവർത്തനങ്ങൾ

സ്ക്കുൾതല ക്യാമ്പ് 2025

കടമ്പൂർ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ് സമ്മർ ക്യാമ്പ് നടത്തി

കടമ്പൂർ സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ സമ്മർ ക്യാമ്പ് 2025 മെയ് 24  ശനിയാഴ്ച സ്കൂളിൽ വെച്ച് നടന്നു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ ലതീഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാടച്ചിറ ഹയർ സെക്കൻഡറി സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി ടീച്ചർ ക്ലാസിന് നേതൃത്വം നൽകി. ഇന്നത്തെ സമൂഹത്തിൽ വളരെ പ്രാധാന്യമുള്ള സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും വീഡിയോ, റീൽ നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളും ആക്ടിവിറ്റുകളുമാണ് ക്യാമ്പിൽ നടന്നത്. കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിച്ച് അധ്യാപകരുടെ നിർദ്ദേശാനുസരണം വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി വീഡിയോ ചിത്രീകരണം നടത്തി.  ഗ്രൂപ്പുകളുടെ വീഡിയോ ക്ലാസിൽ പ്രദർശനം നടത്തി. അധ്യാപകർ കൂടുതൽ നിർദ്ദേശങ്ങൾ നൽകുകയും വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ ആയ  Kden Live കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. സ്കൂൾ തുറക്കുമ്പോഴേക്കും പ്രവേശനോത്സവം, പരിസ്ഥിതി ദിനം, ലിറ്റിൽ കൈറ്റ്സ് അപ്ടിട്യൂഡ് ടെസ്റ്റ് ഇവയുമായി ബന്ധപ്പെട്ട പ്രമോഷൻ വീഡിയോ നിർമ്മിക്കുവാനുള്ള നിർദ്ദേശങ്ങൾ നൽകി.

ജൂൺ 26 ലഹരി വിരുദ്ധദിനം

ലഹരി വിരുദ്ധ ദിനത്തിൽ കടമ്പുർ HSS ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 'ലഹരി ഉപയോഗത്തിൽ നിന്ന് യുവ തലമുറയെ രക്ഷിക്കുക 'എന്ന ആശയം മുൻനിർത്തിക്കൊണ്ട് ഒരു ബോധവത്കരണക്ലാസ് സംഘടിപ്പിച്ചു.

വീഡിയോ പ്രസന്റേഷന്റെ സഹായത്തോട് കൂടിയാണ് കുട്ടികൾ ക്ലാസ്സ്‌ എടുത്തത്. 9th ക്ലാസ്സിലെ കുട്ടികളായ കഷ്യപ്, നിഹാൽ നൗഫൽ,സ്നുബിദ്, മുഹമ്മദ്‌ റസീൽ എന്നീ കുട്ടികൾ ക്ലാസ്സിന് നേതൃത്വം നൽകി.


ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്

2024 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് രണ്ടാംഘട്ടം 25 -10 - 2015 ശനിയാഴ്ച കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ലാബിൽ വച്ചു നടന്നു. കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ലതീഷ് കുമാർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ, എസ് ഐ ടി സി  ലിജിത്ത് കുമാർ പി.കെ കൈറ്റ് മെൻഡർമാരായ വിനേഷ് കെ പി, സോണിയ പി എന്നിവർ സന്നിഹിതരായിരുന്നു. കടാച്ചിറ ഹയർസെക്കൻഡറി സ്കൂൾ കൈറ്റ് മിസ്ട്രസ് ലസിത കെ ആയിരുന്നു ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ.

ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാം എന്നിവയുടെ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. സബ്ജില്ല സെലക്ഷനുവേണ്ടി ക്യാമ്പിന്റെ തുടർ പ്രവർത്തനമായ അസൈൻമെൻറ് കുട്ടികൾക്ക് നൽകി.