ഉള്ളടക്കത്തിലേക്ക് പോവുക

കടമ്പൂർ എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
13059-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13059
യൂണിറ്റ് നമ്പർLK/2018/13059
ബാച്ച്2025 -28
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ലീഡർMUHAMMAD HADI AYMAN
ഡെപ്യൂട്ടി ലീഡർDIYA JOSHY
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വിനേഷ് കെ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സോണിയ പി
അവസാനം തിരുത്തിയത്
13-01-2026Kadambur13059


അംഗങ്ങൾ

S No Name Adm No
1 AADITH P K 30299
2 AAGNEY NIKHILESH 27690
3 ADHARV K 25774
4 AMAL ASHOK 29594
5 AMAN PRAJWAL ANIYARATH 26527
6 AMAYA SUJITH T 25789
7 AMINA RIZA B 28828
8 ANVITH SANALKUMAR 28455
9 ANVITHA K V 29799
10 ATHUL ASHOK 29593
11 CHINMAY K 26891
12 DIYA JOSHY 26785
13 FAIDHA FATHIMA P K 27643
14 FATHIMA ABDUL AZEEZ 24155
15 HANA MALIHA 22914
16 HANAN ABDUL SALAM.K 29684
17 IZAAN ALYASAH 26804
18 KARTHIK K 29506
19 KRISHNATHEERTH K N 28237
20 MAYOOKH RIJESH P V 26563
21 MOHAMMED ISMAIL 27123
22 MUHAMMAD HADI AYMAN 25851
23 MUHAMMAD ZAEEM 29906
24 MUHAMMED ASKAR.M 30028
25 MUHAMMED REZIN 27578
26 MUHAMMED SHIFAN M 29938
27 MUHAMMED THANISH SHAKKEER 26679
28 MUHAMMED YASEEN RIYAD 27511
29 NANDAJ K 29504
30 PARVATHI S VARIAR 29999
31 RANIYA MEHAK FAROOK 28277
32 SIVADA JIJEESH 24522
33 SIVANI RAJEEVAN 29534
34 SREEBALA P 29704
35 SURYA THEJ V R 29918
36 SYON K M 30155
37 THANMAYA.T 24905
38 THRAJIN S K 21973
39 VYDOORYA.N.K 28837
40 VYJNA LAJEESH 24446

പ്രവർത്തനങ്ങൾ

ജൂൺ 24 ലിറ്റിൽ കൈറ്റ്സ് ആപ്റ്റിട്യൂഡ് ടെസ്റ്റ്

2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായിട്ടുള്ള ആറ്റിറ്റ്യൂഡ് ടെസ്റ്റ് 24-6-25 ചൊവ്വാഴ്ച നടന്നു. എട്ടാം ക്ലാസിലെ അപേക്ഷ നൽകിയ 256 കുട്ടികൾക്ക് വേണ്ടിയാണ് പരീക്ഷ നടത്തിയത്. ഇതിൽ 240 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. 40 കമ്പ്യൂട്ടറുകളിലായി നടത്തിയ പരീക്ഷ ഉച്ചയ്ക്ക് അവസാനിക്കുകയും പരീക്ഷയുടെ ഫയലുകൾ വൈകുന്നേരം 4 മണിയോട് അപ്‌ലോഡ് ചെയ്യുകയും ചെയ്തു. പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കുന്നതിനായി 2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഉണ്ടായിരുന്നു..


ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ 2025 - 28 ബാച്ച് ലിറ്റിൽ കൈറ്റ്സിൻ്റെ പ്രിലിമിനറി ക്യാമ്പ് 24- 9-2025 ബുധനാഴ്ച സ്കൂൾ ലാബിൽ വച്ച് നടന്നു. SlTC പി.കെ ലിജിത്ത് കുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ പി ലതീഷ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ കെ എം മഖ്ബൂൽ ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സുമായി ബന്ധപ്പെട്ട ക്ലാസ്സ് നൽകി. ആനിമേഷൻ, പ്രോഗ്രാമിങ്, റോബോട്ടിക്സ് എന്നീ മേഖലകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. കൈറ്റ്മാസ്റ്റർ വിനേഷ് കെ പി ചടങ്ങിന് സ്വാഗതവും കൈറ്റ് മിസ്ട്രസ് സോണിയ പി ചടങ്ങിന് നന്ദിയും അർപ്പിച്ചു. തുടർന്ന് നടന്ന പിടിഎ മീറ്റിംഗിൽ മാസ്റ്റർ ട്രെയിനർ കെഎം മഖ്ബൂൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് വിശദീകരിച്ചു.