ഉള്ളടക്കത്തിലേക്ക് പോവുക

"മാർത്തോമ.എച്ച്.എസ്.എസ്. ചുങ്കത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48106 (സംവാദം | സംഭാവനകൾ)
48106 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 19: വരി 19:
|സ്കൂൾ വിലാസം=MTHSS CHUNGATHARA
|സ്കൂൾ വിലാസം=MTHSS CHUNGATHARA
|പിൻ കോഡ്=679334
|പിൻ കോഡ്=679334
|സ്കൂൾ ഫോൺ=04931232711
|സ്കൂൾ ഫോൺ=04931 232711
|സ്കൂൾ ഇമെയിൽ=mthss.chra@gmail.com
|സ്കൂൾ ഇമെയിൽ=mthss.chra@gmail.com
|സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വെബ് സൈറ്റ്=  
വരി 39: വരി 39:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=838
|ആൺകുട്ടികളുടെ എണ്ണം 1-10=838
|പെൺകുട്ടികളുടെ എണ്ണം 1-10=808
|പെൺകുട്ടികളുടെ എണ്ണം 1-10=1200
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1646
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1646
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=85
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=145
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=ഷീജ തോമസ്
|പ്രധാന അദ്ധ്യാപിക=ഷീജ തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ്
|പി.ടി.എ. പ്രസിഡണ്ട്=സുഭാഷ് പി ബി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=രുഗ്മിണി
|സ്കൂൾ ചിത്രം=48106.jpeg
|സ്കൂൾ ചിത്രം=48106.jpeg
|size=350px
|size=350px

21:28, 10 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മാർത്തോമ.എച്ച്.എസ്.എസ്. ചുങ്കത്തറ
വിലാസം
Chungathara

679334
,
മലപ്പൂറം ജില്ല
വിവരങ്ങൾ
ഫോൺ04931 232711
ഇമെയിൽmthss.chra@gmail.com
കോഡുകൾ
സ്കൂൾ കോഡ്48106 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പൂറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചുങ്കത്തറ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ838
പെൺകുട്ടികൾ1200
ആകെ വിദ്യാർത്ഥികൾ1646
അദ്ധ്യാപകർ85
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉമ്മൻ മാത്യു
പ്രധാന അദ്ധ്യാപികഷീജ തോമസ്
പി.ടി.എ. പ്രസിഡണ്ട്സുഭാഷ് പി ബി
എം.പി.ടി.എ. പ്രസിഡണ്ട്രുഗ്മിണി
അവസാനം തിരുത്തിയത്
10-03-202648106
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന കിഴക്കൻ ഏറനാട്ടിലെ ചുങ്കത്തറയിൽ 1954 ജുണിൽ ശ്രി കരുമാ‍ൻപൊയിൽ അപ്പു അവർകളിലുടെയണ് ഈ സ്കൂൾ സ്ഥാപിതമായത്. 1981 ൽ മാർത്തോമ സഭയുടെ കുന്നം കുളം - മലബാർ ഭദ്രാസനാധിപനായിരുന്ന ഈശോ മാർ തിമൊഥിയോസ് എപ്പിസ്കോപ്പ ഈ സ്ഥാപനം ഏറ്റെടുത്ത് വിദ്യാഭ്യാസ രംഗത്ത് ഇതിനെ ശ്രദ്ധാകേന്ദ്രമാക്കി തീർത്തു. 2000 ഒക്ടോബറിൽ പ്രസ്തുത സ്കൂൾ ഹൈസ്കൂളായും ഹയർ സെക്കൺടറി സ്കൂളായും അപ്ഗ്രേഡ് ചെയ്തു. 2002 ൽ ആദ്യ S.S.L.C ബാച്ചും ആദ്യ +2 ബാച്ചും പുറത്തിറങ്ങി. ഇന്ന് ഈ സ്ഥാപനം മാർത്തോമ്മാ സഭയുടെ മലബർ ഭദ്രാസനാധിപനായ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പയുടെ ചുമതലയിൽ പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ്. പാഠ്യ- പാഠ്യേതര പ്രവർത്തങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ ജാതി-മത-വർഗ്ഗ-വർണ്ണ വ്യത്യാസ മില്ലാതെ എല്ലാ വിഭാഗം കുട്ടികൾക്കും പ്രവേശനം നൽകി വരുന്നു. കർമ്മനിരതരായ അദ്ധ്യാപകരും, അച്ചടക്കവും ശിക്ഷണ ബോധമുള്ള വിദ്യാർത്ഥികളും ഈ സ്ഥാപനത്തെ മികവുറ്റതാക്കുന്നു. കലാ കായിക ശാസ്ത്ര മേളകളിൽ സംസ്ഥാന തലത്തിൽ മികച്ച വിജയം നേടുവാൻ കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി യുപി ക്ലാസ്സുകൾക്ക് 50 ക്ലാസ് മുറികളും ഹൈസ്കൂളിന് 26 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. 15000 ത്തിൽ അധികം പുസ്തകങ്ങളോടു കൂടിയ ലൈബ്രറിയും റീഡിങ്ങ് റൂമും പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.'smart classroom ചെയ്യാനായി 26 classukal tile ഇട്ട് wiring'ചെയ്തു'

എൽ പി, യുപി, ഹൈസകൂൾ ഹയർസെക്കണ്ടറി വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

* ഹരിത സേന

  • സാന്ത്വനം
  • IT Club
  • മലയാളം ക്ളബ്ബ്
  • റേഡിയോ ക്ളബ്ബ്
  • ഇംഗ്ളീഷ് ക്ളബ്ബ്
  • ഹെറിറ്റേജ് ക്ളബ്
  • നാടക വേദി
  • തനിമാ സോപ്പ് നിർമ്മാണം
  • Cub & Bulbul
  • റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റോഡ് സേഫ്റ്റി ക്ളബ്
  • ലീഗൽ ലിറ്ററസി ക്ളബ്
  • ഐ .ഇ. ഡി. സി
  • സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്

== IT Club == മാർത്തോമ ഹയർ സെക്കന്ററി സ്കൂളിൽ IT CLUB രൂപീകരിച്ചു. IT Club ന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി, കൺവിനർ, ജോയിന്റ് കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു. ആൽവിൻ തോമസ് സജിയെ സ്റ്റു‍ന്റ് IT CO-ORDINATOR തെരഞ്ഞടുത്തു. ക്ലബിന്റെ ആഭിമുഖ്യത്തിൽ IT QUIZ , DIGITAL PAINTING, WEB DESIGNING, MALAYALAM TYPING തുടങ്ങിയ മത്സരങ്ങൾ നടത്തി. "hai school kuttikkottam "training നടത്തി

മാനേജ്മെന്റ്

മാർ ത്തോമാ സഭയുടെ കുന്നംകുളം മലബാർ ഭദ്രാസന അധിപൻ ‍ഡോ. തോമസ് മാർ മർക്കറിയോസ് എപ്പിസ്കോപ്പ മാനേജരായും റവ. ജിനു ഈപ്പൻ കുര്യൻ മാനേജരായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ. ജെ എബ്രഹാം.| അബൂബക്കർ. |ബാബു.| എൻ. പി. വൽസമ്മ.| ജോസഫ് ജോൺ.|ഡോ.പി.ജെ.സാമുവേൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നിലമ്പുർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8 കിലോമീറ്റർ)
  • ഊട്ടി നിലമ്പുർ റോഡിൽ ചുങ്കത്തറ ബസ്റ്റാന്റിൽ നിന്നുംമുന്നൂറു  മീറ്റർ ഓട്ടോ മാർഗ്ഗം/നടന്ന് എത്താം



Map