"കടമ്പൂർ എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 32: | വരി 32: | ||
=='''അംഗങ്ങൾ'''== | |||
==അംഗങ്ങൾ== | |||
{| class="wikitable" | {| class="wikitable" | ||
|'''Adm. No''' | |'''Adm. No''' | ||
| വരി 196: | വരി 185: | ||
വീഡിയോ പ്രസന്റേഷന്റെ സഹായത്തോട് കൂടിയാണ് കുട്ടികൾ ക്ലാസ്സ് എടുത്തത്. 9th ക്ലാസ്സിലെ കുട്ടികളായ കഷ്യപ്, നിഹാൽ നൗഫൽ,സ്നുബിദ്, മുഹമ്മദ് റസീൽ എന്നീ കുട്ടികൾ ക്ലാസ്സിന് നേതൃത്വം നൽകി. | വീഡിയോ പ്രസന്റേഷന്റെ സഹായത്തോട് കൂടിയാണ് കുട്ടികൾ ക്ലാസ്സ് എടുത്തത്. 9th ക്ലാസ്സിലെ കുട്ടികളായ കഷ്യപ്, നിഹാൽ നൗഫൽ,സ്നുബിദ്, മുഹമ്മദ് റസീൽ എന്നീ കുട്ടികൾ ക്ലാസ്സിന് നേതൃത്വം നൽകി. | ||
'''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' | |||
[[പ്രമാണം:Lk 24-27 9.jpg|ലഘുചിത്രം|266x266ബിന്ദു]] | |||
2024 27 ബാച്ച് ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് രണ്ടാംഘട്ടം 25 -10 - 2015 ശനിയാഴ്ച കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ലാബിൽ വച്ചു നടന്നു. കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ കെ പി ലതീഷ് കുമാർ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ, എസ് ഐ ടി സി ലിജിത്ത് കുമാർ പി.കെ കൈറ്റ് മെൻഡർമാരായ വിനേഷ് കെ പി, സോണിയ പി എന്നിവർ സന്നിഹിതരായിരുന്നു. കടാച്ചിറ ഹയർസെക്കൻഡറി സ്കൂൾ കൈറ്റ് മിസ്ട്രസ് ലസിത കെ ആയിരുന്നു ക്യാമ്പിന്റെ റിസോഴ്സ് പേഴ്സൺ. | |||
ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാം എന്നിവയുടെ പ്രവർത്തനങ്ങളാണ് ക്യാമ്പിൽ നടന്നത്. സബ്ജില്ല സെലക്ഷനുവേണ്ടി ക്യാമ്പിന്റെ തുടർ പ്രവർത്തനമായ അസൈൻമെൻറ് കുട്ടികൾക്ക് നൽകി. | |||
---- | ---- | ||
{{ഫലകം:LkMessage}} | {{ഫലകം:LkMessage}} | ||