ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
school authority change
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീ . ഷാജു കെ കെ
|പ്രിൻസിപ്പൽ=റവ ഫാ സന്തോഷ് കെ പീറ്റർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി അന്നമ്മ കെ എം
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ജോസുകുട്ടി എം യു
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ രാജൻ സ്വാതി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ ബിനോയി പി സി
|സ്കൂൾ ചിത്രം= 12051 Schoolphoto.jpeg|
|സ്കൂൾ ചിത്രം= 12051 Schoolphoto.jpeg|
|size=350px
|size=350px

20:02, 22 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ജൂഡ്സ് .എച്. എസ്.എസ്. വെള്ളരിക്കുണ്ട്
വിലാസം
വെള്ളരിക്കുണ്ട്

വെള്ളരിക്കുണ്ട് പി.ഒ.
,
671534
,
കാസർഗോഡ് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0467 2242421
ഇമെയിൽ12051vellarikundu@gmail.com
കോഡുകൾ
സ്കൂൾ കോഡ്12051 (സമേതം)
യുഡൈസ് കോഡ്32010600133
വിക്കിഡാറ്റQ64398535
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട് VELLARIKUNDU
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംബളാൽ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 12 വരെ 8 to 12
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ301
പെൺകുട്ടികൾ279
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറവ ഫാ സന്തോഷ് കെ പീറ്റർ
പ്രധാന അദ്ധ്യാപകൻജോസുകുട്ടി എം യു
പി.ടി.എ. പ്രസിഡണ്ട്ശ്രീ ബിനോയി പി സി
അവസാനം തിരുത്തിയത്
22-12-2025Sabinjose 1010208
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കാഞ്ഞങ്ങാടിന് ഏകദേശം 40 കിലോമീററ‌‌‌‌റ് കിഴക്കായി ബളാൽ പഞ്ചായത്തി‌‌‌‌‌ൽഈ സ്കൂള് സ്ഥിതി ചെയ്യുന്നു

ചരിത്രം.

പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിലുറങ്ങുന്ന ഒരു കൊച്ചു ഗ്രാമമാണ് വെള്ളരിക്കുണ്ട് . കുടിയേററ കർഷകർ നിബിഡമായി അധിവസിക്കുന്നസ്ഥ‍ലം. 1950 മുതലാണ് ഈ പ്രദേശത്തേക്ക്കുടിയേററമാരംഭിച്ചത്. അദ്ധാനത്തേടോപ്പം തങ്ങളുടെ മക്കൾക്ക് വിദ്യയ‍ഭ്യസം നേടുന്നതിനുള്ള സൗകരൃമുണ്ടക്കുന്നതിനനും രണ്ടാം തലമുറക്കാർസമയം കണ്ടെത്തി. അദ്ധാനശീലരായ വെളളരിക്കുണ്ട് നിവാസികളുടെയും , ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമായ റവ. ഫാ.അലക്സ്മണക്കാട്ടുമററംഅവറുകളുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1982 ൽ ഇവിടെ ഒരു സ്കൂൾ അനുവദിച്ചു കിട്ടി . സ്ഥ‍്പകമ മാനേജരായിരുന്ന റവ. ഫാ. അലക്സ് മണക്കാട്ടുമററം അവർകളുടെ നേതൃത്തത്തിൽ അദ്ധാനശീലരും ത്യ‍ഗനിധികളുമായനാട്ടുകാരുടെ പരിശ്രമഫലമായി സ്കൂൾ കെട്ടിടവും ഗ്രൗണ്ടും സുസജ്ജമായി. 1995-ൽ ഹൈസ്കൂളിന്റെ ഭരണം തലശ്ശേരി അതിരൂപതാ കോർപ്പറേററ് മാനേജ്മെന്റ് ഏറ്റെടുത്തു. റവ. ഫാ. ജോര്ജ് ചിറയിൽ ‍അവർകളുടെ നേതൃത്തത്തിൽ 2000 ൽ ഹൈസ്കൂൾഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു . സയൻസ് വിഭാഗത്തില് 2 ഉം ഹ്യുമാനിററീസിൽ 2 ബാച്ചുമാണ് നിലവിലുള്ളത്. പഠനനിലവാരത്തിലും കലാകായികരംഗങ്ങളിലും വിശിഷ്യ അച്ചടക്കത്തിലും സെന്റ് ജൂഡ്സ് ഹയർ സെക്കന്ഡറി സ്കൂളിന് സമുന്നതമായ സ്ഥാനമാണുളളത്.


ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്,ലൈബ്രറി,എൻ.സി. സി. റൂംഎന്നിവയുമുണ്ട്. ഹയർ സെക്കണ്ടറിയില് 6 ക്ളാസ് മുറികളും 4 സയൻസ് ലാബുകളുമുണ്ട് .വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എ.ഡി.എസ്.യു
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • യോഗ
  • എസ്.പി.സി
  • റെഡ് ക്രോസ്

മാനേജ്മെന്റ്

ഈ സ്കൂളിന്റെ രക്ഷാധികാരി തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ.ജോർജ് വലിയമററം പിതാവാണ്. കോർപ്പറേററ് മാനേജരായി റവ. ഫാ. മാത്യു ശാസ്താംപടവിൽ ലോക്കൽ മാനേജരായി വെരി. റവ. ഫാ. ഡോക്ടർ. ജോൺസൻ അന്ത്യാംകുളം ചുമതലവഹിക്കിന്നു . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ കെ എം ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ഷാജു കെ കെ എന്നിവരാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

എ. വി. ജോർജ് 1982 - 1984
റവ. ഫാ. സി. ററി. വർക്കി എസ് ജെ 1984 - 1988
പി. ജെ. ജോസഫ് 1989 - 1998
കെ. എഫ്. ജോസഫ് 1998 - 2001
ഒ. ജെ. മാത്യു 2002 -2003
വി. സി. അഗസ്ററിൻ 2003 - 2005
വി. എ. ജോസഫ് 2005 - 2006
തോമസ് പി. ജെ 2006 - 2007
തോമസ് അബ്രാഹം 2007 - 2010
വർഗ്ഗീസ് കെ.കെ 2010 - 2012
മാത്യു സേവ്യർ 2012 - 2015

വഴികാട്ടി

  • കാഞ്ഞാങ്ങാട് നിന്ന് 40 കി.മി. അകലം
  • NH 47 ൽ നിന്ന് 40 കി.മി കിഴക്ക് സ്ഥിതിചെയുന്നു.
Map