"Schoolwiki:എഴുത്തുകളരി/9745250044" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: Manual revert
വരി 48: വരി 48:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി നാനൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, സയൻസ് ലാബ് , Astronomy lab എന്നിവ പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഒരുക്കിയിരിക്കുന്നു.<gallery mode="packed">
രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി നാനൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, സയൻസ് ലാബ് , Astronomy lab എന്നിവ പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഒരുക്കിയിരിക്കുന്നു.
പ്രമാണം:99999-school front view 2025 nov.jpg|alt=
പ്രമാണം:HSDP21-3393 NIRANJANA M S 25071 S. N. V. Sanskrit H. S. S.North Paravoor Ernakulam B.png|alt=
പ്രമാണം:HSDP22-5956 ASHMIDHA DHANEENDRAN 14002 Sacred Heart Girls H S ThalasseryKannur A.png|alt=
പ്രമാണം:HSSDP26-5964 KEERTHANA SATHEESH 13006 St.Teresa`S A.I.H.S.S.Kannur Kannur A.png|alt=
</gallery>


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

19:58, 28 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

എഴുത്തുകളരി/9745250044
വിലാസം
സൗത്ത് താണിശ്ശേരി

ഐരാണിക്കുളം പി.ഒ.
,
680734
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0480 2777722
ഇമെയിൽstantonysghsthanissery@gmail.com
കോഡുകൾ
സ്കൂൾ കോഡ്23019 (സമേതം)
യുഡൈസ് കോഡ്32070901203
വിക്കിഡാറ്റQ64088123
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംകുഴൂർ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി . സിന്ധുമോൾ .L . മേലേപ്പുറം
പി.ടി.എ. പ്രസിഡണ്ട്ശ്രീ ആൻ്റി ആൻ്റണി
എം.പി.ടി.എ. പ്രസിഡണ്ട്ആൻസി വർഗീസ്
അവസാനം തിരുത്തിയത്
28-11-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ


      തൃശ്ശൂർ  ജില്ലയിലെ  ഇരിങ്ങാലക്കുട  വിദ്യാഭ്യാസ ജില്ലയിൽ  മാള  ഉപജില്ലയിലെ  തെക്കൻ താണിശ്ശേരി   സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ്‌  ആന്റണീസ്‌  ഗേൾസ് ഹൈസ്‌കൂൾ  .

ചരിത്രം

ഈ പ്രദേശത്തെ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ദൂരെയുള്ള സ്കൂളുകളിലേക്ക് പോകേണ്ടിയിരുന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മാനേജ്‌മെന്റിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി 1945 ജൂൺ മാസത്തിൽ എട്ട്, അഞ്ച് എന്നീ ക്ലാസുകൾ ഗവൺമെന്റിന്റെ അനുമതിയോടു കൂടി ആരംഭിച്ചു. 1947 ജൂലൈ 8 ന് ബഹുമാനപ്പെട്ട മന്ത്രി സ്കൂൾ സന്ദർശിച്ച അംഗീകാരം ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചു, ജൂലൈ 11 ന് അംഗീകാരം കിട്ടി. 1948 ൽ ആദ്യത്തെ sslc ബാച്ച് ആരംഭിച്ചു. അഞ്ച് കുട്ടികൾ ആയിരുന്നതിനാൽ ഇവിടെ പരീക്ഷ എഴുതുവാൻ സാധിച്ചില്ല .1956 ൽ കുട്ടികളുടെ ആവശ്യത്തിനായി കിണർ കുത്തി . തുടർന്ന് വന്ന ഓരോ വർഷങ്ങളിലും കുട്ടികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ചു പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തി പോന്നു . പച്ചക്കറി തോട്ടവും മറ്റു ഫല വൃക്ഷങ്ങളും ഇതോടൊപ്പം നട്ടു പിടിപ്പിച്ചു . 1986 പി .ടി .എ യുടെ നേതൃത്വത്തിൽ വാട്ടർ ടാങ്ക് നിർമിച്ചു ഒപ്പം ടാപ്പുകളും നിർമിച്ചു . ഓരോ വർഷങ്ങളിലും sslc പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുവാനും സ്കൂളിൽ നിന്നും വിരമിക്കുന്നവരെ ആദരിക്കുവാനും വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചു പോന്നു . 1995ൽ സുവർണ്ണ ജൂബിലി ആഘോഷം വർണശബളമായി ആഘോഷിച്ചു . അന്നത്തെ വിശിഷ്ടാതിഥി മുഖ്യമന്ത്രി കെ കരുണാകരൻ ആയിരുന്നു . പൂർവ വിദ്യാർത്ഥി സംഗമത്തിൽ വിശിഷ്ടാതിഥി പ്രൊഫസർ സാവിത്രി ലക്ഷ്മണൻ M P ആയിരുന്നു . 2000ത്തിൽ അഞ്ച് മുതൽ പത്തു വരെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ തുടങ്ങുവാൻ അനുമതി ലഭിച്ചു . നാടിന്റെ വികസനത്തിന് ആൺകുട്ടികളും വിദ്യാസമ്പന്നരാകേണ്ടത് അത്യാവശ്യമാണ് എന്ന സത്യം മനസ്സിലാക്കിക്കൊണ്ട് 2002 ൽ KER നിയമ പ്രകാരം അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകളിലേയ്ക്ക് ആൺകുട്ടികളെ ചേർത്തു . വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം ആരംഭിച്ചു . ഓണം , ക്രിസ്തുമസ് തുടങ്ങിയ ദിവസങ്ങളിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു . സ്പോർട്സ്,വർക്ക് എക്സ്പീരിയൻസ്, ആർട്സ് എന്നിവയുടെ പരിശീലനം നല്ല രീതിയിൽ നടത്തി വരുന്നു . 2013 ൽ ഓൾ ഇന്ത്യ ഹാൻഡ് ബോൾ ടൂർണമെന്റ് ആരംഭിച്ചു .2020 ൽ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു . നല്ലവരായ നാട്ടുകാരുടെയും പി ടി എ യുടെയും വിദ്യാർത്ഥികളുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനഫലമായി സെൻറ്. ആൻറണീസ് ഹൈസ്കൂൾ പുരോഗതിയിലേക്കു നീങ്ങിക്കൊണ്ടിരുന്നു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ മികവു പുലർത്തുന്നു .എല്ലാ മേഖലകളിലും മികവു പുലർത്തുന്ന ഈ വിദ്യാലയം വിജയശതമാനത്തിലും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം ഈ വിദ്യാലയത്തിൽ സാധ്യമാകുന്നു. കലാകായികപ്രവൃത്തി പരിചയമേഖലകളിൽ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കുന്നു . കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കർ സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി നാനൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, സയൻസ് ലാബ് , Astronomy lab എന്നിവ പ്രവർത്തിച്ചു വരുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് .കുട്ടികൾക്ക് കളിക്കാനുള്ള പാർക്കും ഒരുക്കിയിരിക്കുന്നു.

മുൻ സാരഥികൾ

Sl Student Name Cl Section Fathers Name Mothers Name
1 A P RIYA IV B M ARUNPRAKASH G PRADEEPA
2 ABHINAV MALL IV B NAVEEN MALL H ANUSHA NAVEEN
3 ADWAY NAND IV B NANDAKUMAR PANAYAMTHATTA AKHILESWARI KANA PUTHIYA VEETTIL
4 AKSHARA K IV B PURUSHOTHAMAN K SOUMYA N
5 ALAYNA GOVIND M IV B NAIJU K P NAYANAKUMARI V T
6 ANANT R NAMBIAR IV B RAJEEVAN K K SRUTHI V
7 ANAY PRASANTH IV B PRASANTH KUMAR N SNEHA PRASANTH KUMAR
8 ANAYA PRAJITH IV B PRAJITH KUMAR A REMYA P C
9 ANVITHA A IV B SAJITH KUMAR MUTTATHU VEEDU DILNA A
10 ARADHYA ANU IV B ANU P MOHAN CHINJU K S
11 ARPITH RAJ M IV B RAJAMOHANAN K REMYA M
12 ARPITHA SHIBU IV B SHIBU S SUMITHA C
13 ARYANANDA N V IV B HAREESH N V DIVYA K

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ഗൈഡ്സ്
  2. ലിറ്റിൽകൈറ്റ്സ്
  3. റെഡ് ക്രോസ്
  4. ബാന്റ് ട്രൂപ്പ്.
  5. ക്ലാസ് മാഗസിൻ.
  6. വിദ്യാരംഗം കലാ സാഹിത്യ വേദി.
  7. സ്പോക്കൺ ഇംഗ്ലീഷ്
  8. ഹലോ ഇംഗ്ലീഷ്
  9. കെ .സി .എസ് .എൽ
  10. നല്ലപാഠം
  11. അൽഫോൻസ ഗാർഡൻ
  12. ബ്ലൂ ആർമി
ഈ താളിന്റെ വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=22|width=800|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/9745250044&oldid=2911601" എന്ന താളിൽനിന്ന് ശേഖരിച്ചത്