"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 28: | വരി 28: | ||
== '''ലിറ്റിൽ കൈറ്റസ് കുട്ടികൾ സ്ക്രിബസിൽ തയ്യാറാക്കിയ പ്രവർത്തന കലണ്ടർ.''' == | == '''ലിറ്റിൽ കൈറ്റസ് കുട്ടികൾ സ്ക്രിബസിൽ തയ്യാറാക്കിയ പ്രവർത്തന കലണ്ടർ.''' == | ||
[[പ്രമാണം:Lk 44034 17.png|നടുവിൽ|ലഘുചിത്രം|പ്രവർത്തന കലണ്ടർ അനുസരിച്ച് ബാച്ചുകളുടെ മികവുകൾ]] | [[പ്രമാണം:Lk 44034 17.png|നടുവിൽ|ലഘുചിത്രം|പ്രവർത്തന കലണ്ടർ അനുസരിച്ച് ബാച്ചുകളുടെ മികവുകൾ]] | ||
== '''ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ ഫീൽഡ് വിസിറ്റ് നടത്തി'''. == | |||
തിരുവല്ലം എയെസ് എൻജിനീയറിങ് കോളേജിൽ 6/11/25 ന് നടത്തിയ സ്പാർക് ടെക്നിക്കൽ കോമ്പറ്റീഷൻ 2025- ൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു. എല്ലാ ബാച്ചിലേം കുട്ടികളെ ഉൾപ്പെടുത്തി കൊണ്ടാണ് വിസിറ്റ് നടത്തിയത്. അവിടെ നടത്തിയ റോബോട്ടിക്സ് മത്സര വിഭാഗത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളായ മുഹമ്മദ് യൂസഫ്, ശ്രീദേവ് എന്നിവർ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും രണ്ടു കുട്ടികൾ അടങ്ങുന്ന നാല് ടീം പങ്കെടുത്തു. അതിൽ അനൂപ് &അഭിനവ് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിന് അഭിമാന അർഹമായ നേട്ടമായിരുന്നു. | |||
ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് കോളേജിലെ വിവിധ എഞ്ചിനീയറിങ് ലാബുകൾ കാണാൻ അവസരം ഉണ്ടായി. മെക്കാനിക്കൽ എൻജിനീയറിംഗ് ലാബ്, എറോണറ്റിക്കൽ ലാബ് ഇങ്ങനെ വിവിധ ലാബുകൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ പരിചയപ്പെട്ടു. | |||
കുട്ടികൾക്ക് അത് ഒരു പുതിയ അനുഭവമായിരുന്നു. പുതിയ ബാച്ചിലെ കുട്ടികൾക്ക് വളരെ നന്നായി ഫീൽഡ് വിസിറ്റ് അനുഭവപ്പെട്ടതായി അവർ പങ്കുവെച്ചു. | |||