വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സിന്റെ ആദ്യ ബാച്ചിൽ 39 അംഗങ്ങളുണ്ട്.കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.രാജശ്രീ.പി.എസ് ,കുറുപ്പ് കിരണേന്ദു.ജി എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിക്കുന്നു.

ലിറ്റിൽ കൈറ്റ്സ്അഭിരുചി പരീക്ഷ

  2018-19 വർഷത്തേയ്ക്കുള്ള ലിറ്റൽകൈറ്റ്സ് അംഗങ്ങൾക്കായുളള അഭിരുചി പരീക്ഷ3/3/2018 ശനിയാഴ്ച 10:30 മുതൽ 12 വരെ സ്കൂൾ ലാബിൽ വച്ച് നടത്തി. കൈറ്റിൽ നിന്നും ലഭ്യമാക്കിയ ഓൺ‍ലൈൻ ചോദ്യങ്ങൾ ഉപയോഗിച്ചായരുന്നു അഭിരുചി പരീക്ഷ നടത്തിയത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

44034 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 44034
യൂണിറ്റ് നമ്പർ lk/2018/44034
അധ്യയനവർഷം 2018
അംഗങ്ങളുടെ എണ്ണം 39
വിദ്യാഭ്യാസ ജില്ല നെയ്യാറ്റി൯കര
റവന്യൂ ജില്ല തിരുവനന്തപുരം
ഉപജില്ല ബാലരാമപുരം
ലീഡർ അനൂപ്.എം.എസ്
ഡെപ്യൂട്ടി ലീഡർ അഞ്ജിത്ത്.എ.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 രാജ(ശീ.പി.എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 കുറുപ്പ് കിരണേന്ദു.ജി
23/ 11/ 2023 ന് Remasreekumar
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
1 അനന്തു. ബി
2 സംഗീത് പ്രസാദ്
3 വൈഷ്ണവ് എം.എ
4 അഖിൽ കൃഷ്ണ എസ്.എൽ
5 മനുജിത്ത് എം
6 അഭിജിത്ത്. എ.പി
7 അതുൽ .എ .ആർ
8 അഞ്ജിത് എ .എസ്.
9 സന്ദീപ് . എസ്.ഡി
10 മുത്തു കൃഷ്ണൻ.ആർ.ഡി.
11 വിശാൽ .വി
12 അനൂപ് എം.എസ്
13 അഖിൽ ശങ്കർ ബി.എസ്
14 ആദിത്യൻ .യു.എസ്
15 ജനിഫർ എം.വി
16 ആരോമൽ കൃഷ്ണ . ബി
17 അഭിചന്ദ്. എ എ
18 അഫ്സൽ .എസ്.എസ്
19 ജിഷ്ണു .ജെ.എസ്
20 അനന്ദു.എസ്.എസ്
21 ഗോകുൽ കൃഷ്ണ എം
22 അമ്പാടി കൃഷ്ണൻ എസ്
23 ആദർശ് . എ
24 രാഹുൽ കൃഷ്ണൻ.ആർ
25 ഗോകുൽ.ബി.എൽ
26 സൂരജ് കൃഷ്ണൻ. വി
27 നന്ദകുമാർ.എസ്
28 ഭഗവത്പ്രം. എം.ജി
29 അർജുൻ. വി.എസ്.
30 മിഥുൻലാൽ.എം
31 അശ്വിൻ ബി
32 നാഗരാജ് എസ്
33 അഭിലാഷ് എസ്.എ
34 ആഷ്ലിൻ തോമസ്
35 അഖിലേഷ് എ
36 അഫ്സൽ എസ്
37 ശ്രീദേവ്. ജെ. എസ്
38 അനസ് എച്ച്
39 വിവേക് .എ.ജി