ഉള്ളടക്കത്തിലേക്ക് പോവുക

"വി.വി.എച്ച്.എസ്.എസ് നേമം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44034 (സംവാദം | സംഭാവനകൾ)
44034 (സംവാദം | സംഭാവനകൾ)
വരി 26: വരി 26:
[[പ്രമാണം:44034 lk 11.jpg|ലഘുചിത്രം|സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം- ലിറ്റിൽ കൈറ്റ്സ് അസംബ്ലി]]
[[പ്രമാണം:44034 lk 11.jpg|ലഘുചിത്രം|സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം- ലിറ്റിൽ കൈറ്റ്സ് അസംബ്ലി]]
[[പ്രമാണം:44034 lk 12.jpg|ലഘുചിത്രം|സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം- ലിറ്റിൽ കൈറ്റ്സ് അസംബ്ലി|നടുവിൽ]]22 സെപ്റ്റംബർ  2025 രാവിലെ സ്പെഷ്യൽ സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി പ്രതിജ്ഞ ചൊല്ലി. ലിറ്റിൽ കൈറ്റസ് 23-26,24-27 ബാച്ചുകളുടെ പൂർണ്ണ പിന്തുണയോടു കൂടിയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം നടത്തിയത്.

[[പ്രമാണം:Lk 44034 16.jpg|ലഘുചിത്രം|294x294ബിന്ദു|നടുവിൽ]]
== '''ലിറ്റിൽ കൈറ്റസ് കുട്ടികൾ സ്ക്രിബസിൽ തയ്യാറാക്കിയ പ്രവർത്തന കലണ്ടർ.''' ==
== '''ലിറ്റിൽ കൈറ്റസ് കുട്ടികൾ സ്ക്രിബസിൽ തയ്യാറാക്കിയ പ്രവർത്തന കലണ്ടർ.''' ==
[[പ്രമാണം:Lk 44034 15.jpg|ഇടത്ത്‌|ലഘുചിത്രം|295x295ബിന്ദു]]

12:45, 29 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ലിറ്റിൽ കൈറ്റ്സ്

ആമുഖം

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. രാജ(ശീ.പി.എസ് ,കുറുപ്പ് കിരണേന്ദു.ജി എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.

44034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44034
യൂണിറ്റ് നമ്പർlk/2018/44034
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റി൯കര
ഉപജില്ല ബാലരാമപുരം
ലീഡർഅനന്തു കെ എ
ഡെപ്യൂട്ടി ലീഡർസായികിരൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കുറുപ്പ് കിരണേന്ദു.ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഗോപിക ജി
അവസാനം തിരുത്തിയത്
29-09-202544034

ചിത്രശാല 🖼️

സ്കൂൾ പാർലമെന്റ് ഇലക്ഷൻ 2025 -26

.

14/08/25 സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു. ലിറ്റിൽ kites കുട്ടികളുടെ സഹകരണത്തോടെ വോട്ടിംഗ് മെഷീനിൽ തന്നെ കുട്ടികൾ വോട്ട് രേഖപ്പെടുത്തി.

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം- സ്പെഷ്യൽ അസംബ്ലി

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം- ലിറ്റിൽ കൈറ്റ്സ് അസംബ്ലി
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം- ലിറ്റിൽ കൈറ്റ്സ് അസംബ്ലി

22 സെപ്റ്റംബർ  2025 രാവിലെ സ്പെഷ്യൽ സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷത്തിന്റെ ഭാഗമായി പ്രതിജ്ഞ ചൊല്ലി. ലിറ്റിൽ കൈറ്റസ് 23-26,24-27 ബാച്ചുകളുടെ പൂർണ്ണ പിന്തുണയോടു കൂടിയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാഘോഷം നടത്തിയത്.

ലിറ്റിൽ കൈറ്റസ് കുട്ടികൾ സ്ക്രിബസിൽ തയ്യാറാക്കിയ പ്രവർത്തന കലണ്ടർ.