"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Scghs44013 (സംവാദം | സംഭാവനകൾ) |
Scghs44013 (സംവാദം | സംഭാവനകൾ) |
||
| വരി 244: | വരി 244: | ||
== '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' == | == '''ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്''' == | ||
[[പ്രമാണം:Lk 25.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ]] | [[പ്രമാണം:Lk 25.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ]] | ||
[[പ്രമാണം:Lk6 25.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ]] | |||
2025 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ മാസം ഒമ്പതാം തീയതി നമ്മുടെ സ്കൂളിൽ വച്ച് രാവിലെ 9 30 മുതൽ 4 മണി വരെ നടത്തുകയുണ്ടായി. ലിറ്റിൽസ് മാസ്റ്റർ ട്രെയിനർ ആയ രമ ടീച്ചറാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. പുതിയ മാസ്റ്റർ ട്രെയിനർ ആയ ജിത്തു സാറും ക്ലാസുകൾ എടുക്കുന്നതിന് രമ ടീച്ചറിനെ സഹായിച്ചു.ബാച്ചിലെ 40 കുട്ടികളും ക്ലാസിൽ പങ്കെടുത്തു . ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ മേഖലകളിലായിരുന്നു ക്ലാസുകൾ നടന്നത്. വളരെ രസകരമായ രീതിയിൽ പലതരം ഗെയിമുകളിലൂടെയാണ് ക്ലാസുകൾ നടന്നത്.കുട്ടികൾ വളരെ സജീവമായി ക്ലാസുകളിൽ പങ്കെടുത്തു. ഉച്ചയ്ക്ക്2:30 ന് രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈസിനെ കുറിച്ചുള്ള അവയർനസ് ക്ലാസ് ക്ലാസ്സ് രമ ടീച്ചർ നടത്തി. ലിറ്റിൽ കൈറ്റ്സ് എന്താണ്,അതിന്റെ പ്രാധാന്യം,വിവിധ സബ്ജില്ല,ജില്ല, സ്റ്റേറ്റ് തലങ്ങളിൽ കുട്ടികൾ നടത്തിയ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ, മികവുകൾ,എന്നിവയുടെ വീഡിയോ പ്രദർശനവും ടീച്ചർ നടത്തി. 2024 -27 ബാച്ചിലെ കുട്ടികൾ സമഗ്ര പ്ലസിനെ കുറിച്ചുള്ള ഒരു അവയർനസ് ക്ലാസ് രക്ഷിതാക്കൾക്ക് നൽകി.കൃത്യം നാലുമണിക്ക് ക്ലാസുകൾ അവസാനിച്ചു. | 2025 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ മാസം ഒമ്പതാം തീയതി നമ്മുടെ സ്കൂളിൽ വച്ച് രാവിലെ 9 30 മുതൽ 4 മണി വരെ നടത്തുകയുണ്ടായി. ലിറ്റിൽസ് മാസ്റ്റർ ട്രെയിനർ ആയ രമ ടീച്ചറാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. പുതിയ മാസ്റ്റർ ട്രെയിനർ ആയ ജിത്തു സാറും ക്ലാസുകൾ എടുക്കുന്നതിന് രമ ടീച്ചറിനെ സഹായിച്ചു.ബാച്ചിലെ 40 കുട്ടികളും ക്ലാസിൽ പങ്കെടുത്തു . ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ മേഖലകളിലായിരുന്നു ക്ലാസുകൾ നടന്നത്. വളരെ രസകരമായ രീതിയിൽ പലതരം ഗെയിമുകളിലൂടെയാണ് ക്ലാസുകൾ നടന്നത്.കുട്ടികൾ വളരെ സജീവമായി ക്ലാസുകളിൽ പങ്കെടുത്തു. ഉച്ചയ്ക്ക്2:30 ന് രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈസിനെ കുറിച്ചുള്ള അവയർനസ് ക്ലാസ് ക്ലാസ്സ് രമ ടീച്ചർ നടത്തി. ലിറ്റിൽ കൈറ്റ്സ് എന്താണ്,അതിന്റെ പ്രാധാന്യം,വിവിധ സബ്ജില്ല,ജില്ല, സ്റ്റേറ്റ് തലങ്ങളിൽ കുട്ടികൾ നടത്തിയ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ, മികവുകൾ,എന്നിവയുടെ വീഡിയോ പ്രദർശനവും ടീച്ചർ നടത്തി. 2024 -27 ബാച്ചിലെ കുട്ടികൾ സമഗ്ര പ്ലസിനെ കുറിച്ചുള്ള ഒരു അവയർനസ് ക്ലാസ് രക്ഷിതാക്കൾക്ക് നൽകി.കൃത്യം നാലുമണിക്ക് ക്ലാസുകൾ അവസാനിച്ചു. | ||
[[പ്രമാണം:Lk1 2025.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് _1]] | [[പ്രമാണം:Lk1 2025.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് _1]] | ||
[[പ്രമാണം:Lk2 25.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ]] | [[പ്രമാണം:Lk2 25.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ]] | ||
13:52, 15 സെപ്റ്റംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2024-27 | 2025-28 | 2026-29 |
| 44013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44013 |
| യൂണിറ്റ് നമ്പർ | LK/2018/44013 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീ. ജിജി.ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീമതി സിമി ബി സൈമൺ |
| അവസാനം തിരുത്തിയത് | |
| 15-09-2025 | Scghs44013 |
2025-28 ബാച്ചിന്റെ അഭിരുചി പരീക്ഷ
2025- 28 പുതിയ ബാച്ചിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ അഭിരുചി പരീക്ഷ 103 കുട്ടികൾ എഴുതുകയുണ്ടായി. അഭിരുചി പരീക്ഷയ്ക്ക് മുന്നോടിയായി മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ കുട്ടികൾക്ക് ചെയ്യാൻ അവസരം കൊടുക്കുകയും പരീക്ഷ എഴുതുന്നതിന് വേണ്ടിയിട്ടുള്ള പ്രാക്ടീസുകൾ നൽകുകയും ചെയ്തു.25/6/25-ൽ നടന്ന ഈ പരീക്ഷയിൽ ആദ്യത്തെ 40 റാങ്ക് നേടിയ കുട്ടികൾ പുതിയ ബാച്ചിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
അംഗങ്ങൾ 2025-28
.| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | പേര് | ക്ലാസ് |
| 1 | 20711 | ആസിയ എ. എസ് | 8ഐ |
| 2 | 22544 | അബിദ ഷാൻ. എസ് | 8ബി |
| 3 |
21621 |
അദീന ഹുസൈൻ | 8എച്ച് |
| 4 | 20718 | അദീന പി. ആർ | 8എ |
| 5 | 20727 | ഐശ്വര്യ ആർ. ആർ | 8ജെ |
| 6 | 20735 | അൽഫ ഫാത്തിമ എസ് | 8ബി |
| 7 | 20943 | അൽക്ക ഫാത്തിമ. ജെ | 8ബി |
| 8 | 20745 | അമൃത എസ്. ബി | 8ഇ |
| 9 | 20991 | അനഘ. എൽ | 8സി |
| 10 | 20752 | അനഘ പി. എസ് | 8സി |
| 11 | 20755 | അനഘ എസ്. എസ് | 8സി |
| 12 | 22553 | അനന്യ. എസ് | 8എ |
| 13 | 22554 | ആൻസി. എസ് | 8എഫ് |
| 14 | 21000 | ആൻഡ്രിയ ആൻ മിറാന്റ | 8ജി |
| 15 | 20767 | ഏയ്‍ഞ്ചൽ ആർ മിത്ര | 8ഇ |
| 16 | 20769 | അനിഷ്മ വി രവീന്ദ്രൻ | 8ഇ |
| 17 | 22557 | അന്ന ജോയ് | 8എ |
| 18 | 22155 | അന്ന സോളമൻ | 8എച്ച് |
| 19 | 22018 | അനുഗ്രഹ രാജേഷ് | 8എഫ് |
| 20 | 20796 | അതുല്യ എ. കെ | 8എഫ് |
| 21 | 22571 | ദേവിക എസ് എസ് | 8എ |
| 22 | 20814 | ദിവ്യ വി. എസ് | 8എ |
| 23 | 20811 | ദിയ ടി. പ്രദീപ് | 8ഐ |
| 24 | 21509 | ദിയ എസ്. ലാൽ | 8എച്ച് |
| 25 | 20824 | ഗൗരി കൃഷ്ണ കെ. എൽ | 8ഇ |
| 26 | 20825 | ഗൗരി എസ്. എ | 8ജെ |
| 27 | 20826 | ഗായത്രി യു. ആർ | 8ഐ |
| 28 | 22025 | ഗീതാഞ്ജലി എസ്. വി | 8എഫ് |
| 29 | 21358 | ഹരിത വി. എസ് | 8എച്ച് |
| 30 | 20833 | ഹെനീസ കൃപ്സൺ | 8എ |
| 31 | 22579 | ജാസ്മിൻ എ. എസ് | 8ഇ |
| 32 | 20993 | ജിത ജോയ് | 8ജെ |
| 33 | 20848 | കൃഷ്ണേന്ദു എ. എസ് | 8കെ |
| 34 | 21364 | മയൂഖ. എൽ | 8ബി |
| 35 | 21478 | നേഹ. എ | 8ജി |
| 36 | 20979 | നിസ്സി എസ്. എസ് | 8ഇ |
| 37 | 20989 | റോഷ്ന ഷൈൻ | 8ജി |
| 38 | 22600 | ശിവപ്രിയ എ. ആർ | 8സി |
| 39 | 20906 | തീർത്ഥ എസ്.ആർ | 8ഇ |
| 40 | 20938 | തൃശല ചന്ദ്രൻ പി. എസ് | 8ഇ |
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്


2025 28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ മാസം ഒമ്പതാം തീയതി നമ്മുടെ സ്കൂളിൽ വച്ച് രാവിലെ 9 30 മുതൽ 4 മണി വരെ നടത്തുകയുണ്ടായി. ലിറ്റിൽസ് മാസ്റ്റർ ട്രെയിനർ ആയ രമ ടീച്ചറാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്തത്. പുതിയ മാസ്റ്റർ ട്രെയിനർ ആയ ജിത്തു സാറും ക്ലാസുകൾ എടുക്കുന്നതിന് രമ ടീച്ചറിനെ സഹായിച്ചു.ബാച്ചിലെ 40 കുട്ടികളും ക്ലാസിൽ പങ്കെടുത്തു . ആനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ് എന്നീ മേഖലകളിലായിരുന്നു ക്ലാസുകൾ നടന്നത്. വളരെ രസകരമായ രീതിയിൽ പലതരം ഗെയിമുകളിലൂടെയാണ് ക്ലാസുകൾ നടന്നത്.കുട്ടികൾ വളരെ സജീവമായി ക്ലാസുകളിൽ പങ്കെടുത്തു. ഉച്ചയ്ക്ക്2:30 ന് രക്ഷകർത്താക്കൾക്ക് ലിറ്റിൽ കൈസിനെ കുറിച്ചുള്ള അവയർനസ് ക്ലാസ് ക്ലാസ്സ് രമ ടീച്ചർ നടത്തി. ലിറ്റിൽ കൈറ്റ്സ് എന്താണ്,അതിന്റെ പ്രാധാന്യം,വിവിധ സബ്ജില്ല,ജില്ല, സ്റ്റേറ്റ് തലങ്ങളിൽ കുട്ടികൾ നടത്തിയ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ, മികവുകൾ,എന്നിവയുടെ വീഡിയോ പ്രദർശനവും ടീച്ചർ നടത്തി. 2024 -27 ബാച്ചിലെ കുട്ടികൾ സമഗ്ര പ്ലസിനെ കുറിച്ചുള്ള ഒരു അവയർനസ് ക്ലാസ് രക്ഷിതാക്കൾക്ക് നൽകി.കൃത്യം നാലുമണിക്ക് ക്ലാസുകൾ അവസാനിച്ചു.

