സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/ലിറ്റിൽകൈറ്റ്സ്/2021-24
| 44013-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44013 |
| യൂണിറ്റ് നമ്പർ | LK/2018/44013 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ലീഡർ | ഫാത്തിമ.എസ് |
| ഡെപ്യൂട്ടി ലീഡർ | ഐശ്വര്യ ഉദയകുമാർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിസ്റ്റർ ശോഭിത |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിമി ബി സൈമൺ |
| അവസാനം തിരുത്തിയത് | |
| 20-11-2023 | Scghs44013 |
സത്യമേവ ജയതേ
ഇന്നിന്റെ മാറ്റങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട് ഇന്റർനെറ്റ് ലോകത്ത് കുട്ടികൾക്കുണ്ടാവുന്ന തെറ്റിദ്ധാരണകൾ തിരിച്ചറിയാനും ശരി എന്താണെന്ന് അറിഞ്ഞ് അതിനെ സംരക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്യുന്ന സത്യമേവജയതേ യുടെ ക്ലാസുകൾ കുട്ടികൾക്ക് നൽകി 5/ 1 /2022 അധ്യാപകർക്ക് പരിശീലനം നൽകി 13 /1 /2022 ക്ലാസ് അധ്യാപകർ അവരവരുടെ ക്ലാസുകളിൽ വിദ്യാർത്ഥികളിലേക്ക് ഈ സന്ദേശം എത്തിച്ചു.
-
സത്യമേവ ജയത
-
സത്യമേവ ജയതേ
-
സത്യമേവ ജയതേ