2023-26 ബാച്ചിന്റെ പ്രിലിമനറി ക്യാമ്പ് 21/7/23 ന് സ്കൂളിൽ വച്ച് നടന്നു.മാസ്റ്റർ ട്രെയിനർ രമ ടീച്ചറാണ് ക്ലാസ് നയിച്ചത്.

44013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44013
യൂണിറ്റ് നമ്പർLK/2018/44013
അംഗങ്ങളുടെ എണ്ണം44
റവന്യൂ ജില്ലനെയ്യാറ്റിൻകര
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല ബാലരാമപുരം
ലീഡർഅന്ന ജോഷിമ എസ്
ഡെപ്യൂട്ടി ലീഡർവൈഗ എസ്. ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീ. ജിജി.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീമതി സിമി.ബി സൈമൺ
അവസാനം തിരുത്തിയത്
11-10-2025Scghs44013

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-26

ക്രമ നമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 21481 അഭിരാമി.എം 8 കെ
2 19565 അഹല്യ എം. എസ് ലാൽ 8ഐ
3 19482 അഹല്യ. ആർ 8ബി
4 19722 ഐശ്വര്യ ജെ. എൽ 8 സി
5 21577 അമൽശിഖ എ. എം 8 ഡി
6 21389 അമൃത എസ്. കാന്ത് 8 ജി
7 19511 അനഘ എസ്. ബാലു 8 ഐ
8 21047 അനിത്ര എസ്. എസ് 8 എച്ച്
9 19521 അന്ന ജോഷിമ എസ് 8 സി
10 21048 അനസ ബി. എസ് 8 ഡി
11 19540 ആർച്ച എസ്. പി 8 സി
12 19558 ആതിര. എം 8 എഫ്
13 22108 ഭദ്ര കൃഷ്ണൻ എൻ. പി 8 ബി
14 22090 ഭാഗ്യലക്ഷ്മി ഡി. വി 8 ബി
15 19573 ബിബിത എസ്. രാജ് 8 സി
16 19584 ദേവിക ആർ. ആർ 8 ബി
17 19920 ദേവിക സജീവ് 8 ജെ
18 19591 എലൈന വിജി 8 ജെ
19 19740 ഫെനി. പി 8 ഡി
20 19596 ഗായത്രി നന്ദ ജി. എസ് 8 ജി
21 20555 ഗീതാഞ്ജലി പി. നായർ 8 ജെ
22 19598 ഗൗരി എസ്. എസ് 8 എഫ്
23 19600 ഗൗരി കൃഷ്ണ എ. ബി 8 ഇ
24 19606 ഹസ്‍ന ഫാത്തിമ എ. എസ് 8 ഐ
25 22612 ജോവാന കെൽവിൻ സുരേഷ് 8 ഡി
26 19616 കീർത്തന അനിൽ 8ഡി
27 19620 കെസിയ മനീഷ് 8 ഐ
28 19621 കൃഷ്ണപ്രിയ എസ്.എസ് 8 ബി
29 20033 ലിയ എസ്. ലാൽ‍ 8 ഇ
30 19642 നേഹ എസ്. സജി 8 ബി
31 19647 നിയ. എസ് 8 ജെ
32 19652 പൗർണമി എ. പി 8 കെ
33 21414 റഫ്‍ന. എസ് 8എഫ്
34 21015 രേവതി ജെ. എസ് 8 ജി
35 21029 സാദിക സതീഷ് 8 ഇ
36 19662 സദൃശ്യ വിൽസ് 8 ഡി
37 19675 ശിവ രഞ്ജനി. എസ് 8 എൽ
38 19683 ശ്രേയ എസി. ബി 8 ഡി
39 21425 ശ്രീലക്ഷ്മി വി. എസ് 8കെ
40 19690 വൈഗ എസ്. ആർ 8 ജി
41 22099 വർഷ. വി 8 ഇ
42 19698 വീണ ഡി. പി 8 കെ
43 19937 വിസ്‍മയ ബി. എം 8 എൽ
44 19706 വൈഗ എം. എസ് 8 എൽ

റോബോട്ടിക്ക് ഫെസ്റ്റ്-2025

ഈ അധ്യയന വർഷത്തെ ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ റോബോട്ടിക്ക് ഫെസ്റ്റ് 24/9/25-ന് വളരെ വിപുലമായ രീതിയിൽ നടത്തി.സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ.ശോഭിത റോബോട്ടിക്ക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. 2024-27, 2023 - 26 ബാച്ചിലെ  കുട്ടികൾ Artificial intelligence, Robotics, Programming എന്നീ മേഖലകളിൽ ചെയ്ത വിവിധ ഉല്പ്പനങ്ങൾ പ്രദർശിപ്പിച്ചു. മറ്റ് കുട്ടികൾക്ക് ഏറെ പുതുമ നിറഞ്ഞതും ചിന്തോദ്ദീപവുമായിരുന്നു ഫെസ്റ്റ്. AI-യുമായി ബന്‌ധപ്പെട്ട് കാർ പാർക്കിംഗ് സിസ്റ്റം, ബ്ലൈൻഡ് സ്റ്റിക്ക്, AI ഹൗസ്, LED Light ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ എന്നിവ ഈ ഫെസ്റ്റിന്റെ മാറ്റ് കൂട്ടി. സ്കൂളിലെ മറ്റ് കുട്ടികൾ, അധ്യാപകർ,പി.ടി.എ അംഗങ്ങൾ എന്നിവർ  ഫെസ്റ്റ് സന്ദർശിച്ച് കുട്ടികൾക്ക് പ്രോത്സാഹനം നൽകി.