"സെൻട്രൽ എൽ.പി.എസ് കയ്‌പമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{പൈതൃകവിദ്യാലയം}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| പേര്=സെന്റ്രൽ എൽ.പി.എസ് കയ്‌പമംഗലം | | പേര്=സെന്റ്രൽ എൽ.പി.എസ് കയ്‌പമംഗലം | ||
15:17, 22 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെൻട്രൽ എൽ.പി.എസ് കയ്‌പമംഗലം | |
|---|---|
| വിലാസം | |
പനംബിക്കുന്നു 680681 , തൃശൂർ ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഫോൺ | 9142527166 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24511 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 22-08-2025 | Schoolwikihelpdesk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1926 ൽ സ്ഥാപിതം . 1972 വരെ 300 ൽ കൂടുതൽ കുട്ടികൾ . 1926 നും 72 നും ഇടയിൽ 500 ൽ പരം കുട്ടികൾ . 1986 ൽ 200 കുട്ടികളിൽ കൂടുതൽ .2003 ൽ അൺ ഇക്കണോമിക് .2015 ജൂൺ 24 നു ശേഷം കുട്ടികൾ ഇല്ല.
മുൻ സാരഥികൾ
2015 ൽ ടീച്ചർ ഇൻ ചാർജ് - ടി കെ പ്രതിഭ (ഏക അദ്ധ്യാപിക ) 2006 മുതൽ 2015 മെയ് 31 വരെ -വാസന്തി കെ കെ (പ്രധാന അദ്ധ്യാപിക ) 2003 -2006 വരെ - എം കെ വസുന്ധര (പ്രധാന അദ്ധ്യാപിക ) 1986 -2003 വരെ -കെ കെ ലളിത (പ്രധാന അദ്ധ്യാപിക ) 1972 -86 വരെ -തങ്കമണി (പ്രധാന അദ്ധ്യാപിക ) 1972 നു മുമ്പ് -മാധവൻ മാസ്റ്റർ ,കൃഷ്ണൻ കൈമൾ സ്കൂൾ ഭരണം
വ്യക്തിഗത മാനേജ്‌മന്റ് . ഇപ്പോൾ മാനേജർ പി കെ ഗോപാല കൃഷ്ണൻ പുത്തൂർ house . സ്ഥാപകൻ കൃഷ്ണൻ വൈദ്യർ പുത്തൂർ house
ഭൗതികസൗകര്യങ്ങൾ
ഓട് മേഞ്ഞ ഉറപ്പുള്ള കെട്ടിടം . ആവശ്യം പോലെ ബെഞ്ചും ഡെസ്കും . കസേരകൾ മേശകൾ . അലമാരകൾ , ലൈബ്രറി പുസ്തകങ്ങൾ . കമ്പ്യൂട്ടർ ഉണ്ടായിരുന്നു . ചാം പൈപ്പ് . പാചക പുര
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രവർത്തനമില്ലാത്ത പൈതൃകവിദ്യാലയം
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 24511
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
