ഉള്ളടക്കത്തിലേക്ക് പോവുക

"ക്യൂൻ മേരീസ് ഇ എം.എച്ച്.എസ്.മുടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
27048 (സംവാദം | സംഭാവനകൾ)
27048 (സംവാദം | സംഭാവനകൾ)
വരി 57: വരി 57:


== '''[[മാതൃകാപേജ് സ്കൂൾ/ചരിത്രം|ചരിത്രം]]''' ==
== '''[[മാതൃകാപേജ് സ്കൂൾ/ചരിത്രം|ചരിത്രം]]''' ==
== '''വാർത്തകൾ''' ==
യുവജനോത്സവം സെപ്റ്റംബർ 19,20 തീയതികളിൽ.


== '''യു.പി. വിഭാഗം''' ==
== '''യു.പി. വിഭാഗം''' ==

20:15, 20 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ക്യൂൻ മേരീസ് ഇ എം.എച്ച്.എസ്.മുടിക്കൽ
വിലാസം
കോട്ടപ്പടി

കോട്ടപ്പടി പി.ഒ.
,
686692
,
എറണാകുളം ജില്ല
സ്ഥാപിതം11940
വിവരങ്ങൾ
ഫോൺ0485 2843312
ഇമെയിൽkottappadyschool27044@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27044 (സമേതം)
എച്ച് എസ് എസ് കോഡ്07039
യുഡൈസ് കോഡ്32080701404
വിക്കിഡാറ്റQ99486056
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ716
പെൺകുട്ടികൾ553
ആകെ വിദ്യാർത്ഥികൾ2000
അദ്ധ്യാപകർ80
ഹയർസെക്കന്ററി
ആൺകുട്ടികൾ441
പെൺകുട്ടികൾ290
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജീന കുര്യാക്കോസ്‌
പ്രധാന അദ്ധ്യാപികതാര എ പോൾ
പി.ടി.എ. പ്രസിഡണ്ട്അജി മത്തായി
എം.പി.ടി.എ. പ്രസിഡണ്ട്സ്‌മിത ഷാജി
അവസാനം തിരുത്തിയത്
20-08-202527048
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആമുഖം

കൂടുതൽ വായിക്കുക പെരിയാർ തീരത്ത് ശാന്തസുന്ദരമായ മുടിക്കൽ എന്ന പ്രദേശത്ത് ആലുവ മൂന്നാർ ട്രാൻസ്പോർട് റൂട്ടിൽ 50 വർഷങ്ങൾക്കുമുൻപ് സ്ഥാപിതമായ ഒരു ഇംഗ്ലീഷ് മാധ്യമത്തിലുള്ള സ്കൂളാണ്ക്വീൻ മേരീസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ . കോൺഗ്രിഗേഷൻ ഓഫ് തെരേസിയൻ കാർമലൈറ്റ്സ് , സി. ടി.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന സന്യാസ സഭയുടെ ഒരു സ്ഥാപനമാണ് ഈ സ്കൂൾ. ദൈവദാസി മദർ ഏലീശ്വായാണ് സഭയുടെ സ്ഥാപക . ഇന്നത്തെപ്പോലെ ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരമല്ലാത്ത ഒരു കാലഘട്ടത്തിൽ സാധാരണക്കാരായ ജനങ്ങളുടെ പ്രതേകിച്ച് പെൺകുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനാണ് ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത്. 1973 ജൂൺ 1 ന് നഴ്സറി ക്ലാസ് ആരംഭിച്ചു . ഒക്ടോബര് 1 ന് പുതിയതായി പണിത ഒരു കൊച്ചു കെട്ടിടത്തിലേക്ക് കോൺവെന്റും നഴ്സറിയും മാറ്റി .പടിപടിയായി അംഗീകൃതമായ എൽ .പി , യു .പി , ഹൈ സ്കൂൾ എന്നിവ ആരംഭിക്കുകയും ചെയ്തു. 1973 ൽ ആരംഭിച്ച ഈ സ്കൂളിൽ 1 മുതൽ 10 വരെ 20 ഡിവിഷനുകളിലായി 600 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു . 30 ഓളം ജീവനക്കാർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു .sslc പരീക്ഷയിൽ തുടർച്ചയായി 100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത് . കല കായിക രംഗങ്ങളിൽ ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു . ശാസ്ത്ര ,ഗണിത ,സാമൂഹ്യ ശാസ്ത്ര , ഐ ടി മേഖലകളിൽ റവന്യൂ ജില്ലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചുവരുന്നു.. Sr.മെർലിറ്റാ മാനേജർ ,Sr .നിഷ തോമസ് ഹെഡ്മിസ്ട്രസ് എന്നിവർ സ്കൂളിൻെറ പ്രവത്തങ്ങൾക്ക് നേതൃത്വം നൽകുന്നു .എല്ലാ ആധുനീക സൗകര്യങ്ങളും സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.ഇത് ഈ സ്കൂളിൻെറ പ്രത്യേകതയാണ്

ചരിത്രം

യു.പി. വിഭാഗം

അധ്യാപകർ :

1. ശ്രീമതി. ലിസ്സി എൻ.എ. ;

2. ശ്രീമതി. ഡെറ്റി വർഗീസ് ;

3. ശ്രീമതി. ജിനോ സി.എം. ;

4. ശ്രീ. എൽദോ കുര്യാക്കോസ് ;

5. ശ്രീമതി. ജോസി ജോസ് ;

6. ശ്രീ. സിജു ജേക്കബ് ;

7. ശ്രീ. സാജു കുര്യാക്കോസ് ;

8. ശ്രീമതി. നീതു കെ. ജോയി ;

9. ശ്രീമതി. ജുൽന പി. ഇട്ടൻ ;

10. ശ്രീ. ലാജു പോൾ ;

11. ശ്രീമതി. ഷിൽസ് എബ്രഹാം

ഹൈസ്ക്കൂൾ വിഭാഗം

മലയാളം

1. ശ്രീമതി. സോണിയ ജോൺ ;

2. ശ്രീമതി. റാണി എം. ജേക്കബ് ;

3. ശ്രീ. സന്തോഷ് എം. വർഗീസ് ;

4. ശ്രീമതി. എൽബി എ.ഒ. ;

5. ശ്രീമതി. മെറിൻ ബേബി ;

6. അശ്വതി വി. എൻ ;

7. സജിത ജി. നായർ

ഇംഗ്ലീഷ്

1. ശ്രീ. എബി മാത്യു ;

2. ശ്രീമതി. ഇന്ദു വർഗീസ് ;

3. ശ്രീമതി. ടീന തോമസ് ;

4. ശ്രീമതി. എമിൽ മേരി വർഗീസ് ;

5. ശ്രീമതി. ബിന്ദു സി.എം.

ഹിന്ദി

1. ശ്രീ. വിൻസെന്റ് വർഗീസ് ;

2. ശ്രീമതി. ബിജി എം. ബാബു ;

3.ശ്രീമതി. സീമ പി.വി. .

സാമൂഹ്യശാസ്ത്രം

1. ശ്രീമതി. ജുൽന.പി.ഇട്ടൻ ;

2. ശ്രീ. മാത്യൂസ് എൻ. ജേക്കബ്ബ് ;

3. ശ്രീമതി. സാജി എം.വി. ;

4. ശ്രീമതി. ദീപ്തിമോൾ കെ. ;

5. ശ്രീമതി. മിഷ വർഗീസ് ;

6. ശ്രീമതി. ഷിൽസ് എബ്രഹാം

ഫിസിക്സ്

1. ശ്രീ. ജിബി പി. ഐസക്ക് ; 2. ശ്രീമതി. ഷൈനി പി.കെ. ; 3. ശ്രീ എൽദോ കുര്യാകോസ്

ബയോളജി

1. ശ്രീമതി. ജീഷ മാത്യു ; 2. ശ്രീമതി. ബിന്ദു തോമസ് ; 3. ശ്രീമതി. നിഷ ജോയി

കെമിസ്ട്രി

1. ശ്രീ. എൽദോസ് മാത്യൂസ് ; 2. റെയ്ന പി. ജോൺ

ഗണിതശാസ്ത്രം

1. ശ്രീമതി. സാജി ജോർജ്ജ് ; 2. ശ്രീമതി. മിനി പോൾ ; 3. ശ്രീമതി. അജിമോൾ നടുവത്ത് ; 4. ശ്രീ. ഗീവർഗീസ് ജോൺ ; 5. ശ്രീമതി. ജീമോൾ എം.പി. 6. ശ്രീമതി. ജോസി ജോസ്

സ്പെഷ്യൽ ടീച്ചേഴ്സ്

1. ശ്രീ. ലിലോ പോൾ ; 2. ശ്രീമതി. അർച്ചനാ കെ. വി ; 3. ശ്രീ. നിജു വർഗീസ്

ഹയർ സെക്കൻഡറി വിഭാഗം

ഇംഗ്ലീഷ്

1. ശ്രീ. ഖക.പി. കുര്യാക്കോസ് ; 2. ശ്രീമതി. ബിനി ജോൺ ആലപ്പാട്ട് ; 3. ശ്രീമതി. ലിജി എം. ജോർജ്ജ്

മലയാളം

1. ശ്രീമതി. എബിമോൾ മാത്യൂസ് ; 2. ശ്രീമതി. ഷൈല തങ്കം ജോസ് .

ഹിന്ദി

1. ശ്രീ. സാബു അബ്രഹാം ; 2. ശ്രീമതി. മിനു എം. കുരിയൻ

ഫിസിക്സ്

1.ശ്രീ. സാബു പോൾ ; 2. ശ്രീമതി. ധന്യ രാധാകൃഷ്ണൻ ; 3. ശ്രീമതി. മഞ്ജു കെ. ജോസ്

കെമിസ്ട്രി

1. ശ്രീമതി. ബീന ജോർജ്ജ് ; 2. ശ്രീമതി. സൂസൻ പി. സ്ക്കറിയ ; 3. ശ്രീമതി. ഷാമിലി ടി.കെ.

ഗണിതശാസ്ത്രം

1. ശ്രീമതി. രേണുക സി.പി. ; 2.ശ്രീമതി. ജീന കെ. കുര്യാക്കോസ് ; 3. ശ്രീമതി. ജിബി വർഗീസ് .

സുവോളജി

1. ശ്രീ. കെ.എം. ജോൺസൺ .

ബോട്ടണി

1. ശ്രീമതി. ബീന എൻ. ജേക്കബ്ബ്

ഹിസ്റ്ററി

1.ശ്രീ. പൗലോസ് പി.കെ.

പൊളിറ്റിക്കൽ സയൻസ്

1. ശ്രീ. വിജു പി.

സോഷ്യോളജി

1. ശ്രീമതി. ബിന്ദുമോൾ പി. കുര്യാക്കോസ്

എക്കണോമിക്ക്സ്

1. ശ്രീമതി. ബിന്ദു ജോർജ്ജ് ;

2. ശ്രീമതി. അഞ്ചു ബേബി

കൊമേഴ്സ്

1. ശ്രീമതി. സരിത സി.എ. ;

2. ശ്രീമതി. ഷിജി റ്റി.എം. ;

3. ശ്രീ. സാബു പീറ്റർ .

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

യു.പി, ഹൈസ്ക്കൂൾ കുട്ടികൾക്കും, ഹയർ സെക്കൻഡറി കുട്ടികൾക്കും പ്രത്യേകം ലൈബ്രറി സൗകര്യം ;

സയൻസ് ലാബ്

കമ്പ്യൂട്ടർ ലാബ്

യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനായി ആധുനിക സൗകര്യങ്ങളോടു കൂടിയ മൂന്ന് ലാബുകൾ പ്രവർത്തിക്കുന്നു


മൾട്ടിമീഡിയ ഹൈവ്

കുട്ടികൾക്ക് വിക്ടേഴ്സ് ചാനൽ ലഭ്യമാക്കുന്നതിനും വിജ്ഞാനപ്രദമായ സിനിമകളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്നതിന് പ്രത്യേകമായി മൾട്ടിമീഡിയ ഹൈവ്;

മൾട്ടിമീഡിയ ഹൈവ്

എൻ.എസ്.എസ്. യൂണിറ്റ്

സ്കൂളിൽൽ വളരെ നല്ല രീതിയിൽ യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. എൻ.എസ്.എസ്.ന്റെ നേതൃത്വത്തിൽ നടത്തിയ ക്ലാസ്. കോ- ഓർഡിനേറ്റർ : വിജു

ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസിന്റെ 241 നമ്പർ യൂണിറ്റ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. കോ- ഓർഡിനേറ്റർ : ടീന തോമസ്.

കോ-ഓപ്പറേറ്റീവ് സൊസൈറ്റി

കുട്ടികൾക്കാവശ്യമായ പാഠപുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും സ്ക്കൂൾ സെസൈറ്റിയിൽ ലഭ്യമാണ്.

നേട്ടങ്ങൾ

എറണാകളം ജില്ലയിലെ മികച്ച ഐ.റ്റി. ലാബിനുള്ള പുരസ്കാരം ; എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം ; 12 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും എ+

എസ്.എസ്.എൽ.സി.

സ്കൂൾ തല റിസൾട്ട്

മാർ ഏലിയാസ് ഹയർ സെക്കൻഡറി സ്കൂൾ,എസ്.എസ്.എൽ.സി. റിസൾട്ട് സ്കൂൾ കോഡ് : 27044

എല്ലാ വിഷയങ്ങൾക്കും എ+ നേടിയവർ

പേര്
1.അമൽ ഷാജി
2.അലൻദാസ് ജോജി
3.ദേവദത്ത് പി.എസ്.
4.അനീഷ് കെ.കെ.
5.രാഹുൽ കെ.ആർ
6.ജെനി ജോർജ്
7.അഞ്ജു ജോസ്
8.അഞ്ജു ആന്റണി
9.ഹരിപ്രിയ ആർ
10.മിന്നു കെ.വി.
11.അൻഷിദ എം.എ.
12.അനീന വർഗീസ്'

ഈ വർഷത്തെ പ്രധാന നേട്ടങ്ങൾ

സബ് ജില്ല സയൻസ് മേള

ഹൈസ്ക്കൂൾ വിഭാഗത്തിലും ഹയർ സെക്കൻഡറി വിഭാഗത്തിലും ഓവറോൾ വിവിധ മത്സരഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരുടെ പേരു വിവരങ്ങൾ ചുവടെ

പേര് ഇനം
അമൽ ഷാജി ടാലന്റ് സേർച്ച്
വിനീത് വിജയൻ സ്റ്റിൽ മോഡൽ
എൽദോ ഹോബി സ്റ്റിൽ മോഡൽ
വർഷ വി. ബിജു റിസേർച്ച് പ്രൊജക്ട്
ദേവദത്ത് പി.എസ്. റിസേർച്ച് പ്രൊജക്ട്
ജയകൃഷ്ണൻ ആർ. കർത്ത ഇംപ്രവൈസ്ഡ് എക്സ്പെരിമെന്റ്
വിഷ്ണു രാജ് ഇംപ്രവൈസ്ഡ് എക്സ്പെരിമെന്റ്

സബ് ജില്ല ഐ.ടി. മേള

ഹൈസ്ക്കൂൾ വിഭാഗത്തിൽ സെക്കൻഡ് ഓവറോൾ വിവിധ മത്സരഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരുടെ പേരു വിവരങ്ങൾ ചുവടെ

പേര് ഇനം
അമൽ ഷാജി മലയാളം ടൈപ്പിങ്
ജെനി ജോർജ് പ്രൊജക്ട്
ജോബിൾ മത്തായി ഡിജിറ്റൽ പെയിന്റിംഗ്
അമൽ ഷാജി ഐ.ടി. ക്വിസ്

സബ് ജില്ല സാമൂഹ്യശാസ്ത്രമേള

ഹൈസ്ക്കൂൾ വിഭാഗത്തിൽ സെക്കൻഡ് ഓവറോൾ

സബ് ജില്ല പ്രവർത്തിപരിചയമേള

ഹൈസ്ക്കൂൾ വിഭാഗത്തിൽ സെക്കൻഡ് ഓവറോൾ

സബ് ജില്ല കലോത്സവം

ഹൈസ്ക്കൂൾ വിഭാഗത്തിൽ സെക്കൻഡ് ഓവറോൾ

മറ്റു പ്രവർത്തനങ്ങൾ

വിവിധ വിഷയങ്ങളിൽ കുട്ടികളുടെ അഭിരുചി വളർത്തുവാൻ സയൻസ് ക്ലബ്ബ്, മാത് സ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, വിദ്യാരംഗം കലാസാഹിത്യ വേദി, ആരോഗ്യ-പരിസ്ഥിതി ക്ലബ്ബ്, ഐറ്റി ക്ലബ്ബ് എന്നിവ പ്രവർത്തിക്കുന്നു.