ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
24352 (സംവാദം | സംഭാവനകൾ)
name of pta president,name of mpta president
 
വരി 17: വരി 17:
|സ്കൂൾ ഫോൺ=04885 222230
|സ്കൂൾ ഫോൺ=04885 222230
|സ്കൂൾ ഇമെയിൽ=stmmcups@gmail.com
|സ്കൂൾ ഇമെയിൽ=stmmcups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=stmmcups@gmail.com
|ഉപജില്ല=കുന്നംകുളം
|ഉപജില്ല=കുന്നംകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നംകുളം  മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നംകുളം  മുനിസിപ്പാലിറ്റി
വരി 34: വരി 34:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=276
|ആൺകുട്ടികളുടെ എണ്ണം 1-10=338
|പെൺകുട്ടികളുടെ എണ്ണം 1-10=138
|പെൺകുട്ടികളുടെ എണ്ണം 1-10=98
|വിദ്യാർത്ഥികളുടെ എണ്ണം 1-10=414
|വിദ്യാർത്ഥികളുടെ എണ്ണം 1-10=338
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|പ്രധാന അദ്ധ്യാപിക=ഷൈജി ശാമു സി  
|പ്രധാന അദ്ധ്യാപിക=ഷൈജി ശാമു സി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിനു പ്രസാദ്
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി പി സൈമൺ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ കെ
|സ്കൂൾ ചിത്രം=24352-stmmcupskpr.jpg
|സ്കൂൾ ചിത്രം=24352-stmmcupskpr.jpg
|size=350px
|size=350px

11:57, 20 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ
വിലാസം
കാണിപ്പയ്യൂർ

കാണിപ്പയ്യൂർ പി.ഒ.
,
680517
,
തൃശ്ശൂർ ജില്ല
സ്ഥാപിതം06 - 1976
വിവരങ്ങൾ
ഫോൺ04885 222230
ഇമെയിൽstmmcups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24352 (സമേതം)
യുഡൈസ് കോഡ്32070504502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ338
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ338
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈജി ശാമു സി
പി.ടി.എ. പ്രസിഡണ്ട്രാജേഷ് കെ വി
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ കെ
അവസാനം തിരുത്തിയത്
20-08-202524352


പ്രോജക്ടുകൾ




തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം വിദ്യാഭ്യാസഉപജില്ലയിൽ ഉൾപ്പെടുന്ന ഒരു എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂൾ ആണ് സെന്റ്  എം  എം  സി യു പി സ്കൂൾ കാണിപ്പയ്യൂർ.

ചരിത്രം

മലങ്കര ഓർത്തഡോക്സ് സഭയിലെ സന്യാസിനി സമൂഹമായ സെൻറ് മേരി മഗ്ദലിന കോൺവെൻറ് സിസ്റ്റേഴ്സ് നടത്തിവരുന്ന ഈ വിദ്യാലയത്തിൻറെ ആദ്യത്തെ മാനേജർ Rev. കാക്കശ്ശേരി ജോസെഫ് കോർ എപ്പിസ്കോപ്പ ആയിരുന്നു. ഇപ്പോൾ ഈ സ്ക്കൂളിൻറെ മാനേജർ Rev.മദർ സുപ്പീരിയർ ലുദിയ ഒ..സി.സി ആണ്.


ഭൗതികസൗകര്യങ്ങൾ

കുന്നംകുളം ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്  സെന്റ് എം എം സി യു പി സ്‌കൂൾ .ഈ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഭൗതികസൗകര്യങ്ങൾ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക്  ഊന്നൽ നൽകിയിട്ടുള്ളതാണ് .

*പ്രൊജക്ടർ സംവിധാനങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് റൂമുകൾ

*കമ്പ്യൂട്ടർ റൂം

*ലൈബ്രറി

*കളിസ്ഥലം

*കുട്ടികളുടെ പാർക്ക്

*പൂന്തോട്ടം  

*ജൈവ വൈവിധ്യ ഉദ്യാനം

*പച്ചക്കറിത്തോട്ടം

*പാചകശാല

*സ്കൂളിന്റെ യൂട്യൂബ് ചാനൽ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് 
  • ഗൈഡ്‌സ്
  • പ്രതിഭ ക്ലാസ് (മുനിസിപ്പൽ തലം )
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Map