ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
No edit summary
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റോസ് മാർഗരറ്റ് കെ ഡി
|പ്രധാന അദ്ധ്യാപിക=Sr MARY JOSEPHIN L
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജിനു പുന്നൂസ്
|പി.ടി.എ. പ്രസിഡണ്ട്=Shri. Anto C Simon
|എം.പി.ടി.എ. പ്രസിഡണ്ട്=കാർത്തിക കെ
|എം.പി.ടി.എ. പ്രസിഡണ്ട്=Smt Saranya Mohan
|സ്കൂൾ ചിത്രം=20210101153134 IMG 0014-01.resized.jpeg
|സ്കൂൾ ചിത്രം=20210101153134 IMG 0014-01.resized.jpeg
|size=350px
|size=350px

19:43, 8 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്
HOLY ANGELS CONVENT LPS
വിലാസം
ജനറൽ പോസ്റ്റ് ഓഫീസ് പി.ഒ.
,
695001
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം10 - November - 1880
വിവരങ്ങൾ
ഫോൺ0471 2479766
ഇമെയിൽholyangelslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43322 (സമേതം)
യുഡൈസ് കോഡ്32141001610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ, തിരുവനന്തപുരം
വാർഡ്തിരുവനന്തപുരം North
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംവിദ്യാഭ്യാസ വകുപ്പ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ☢
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ330
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr MARY JOSEPHIN L
പി.ടി.എ. പ്രസിഡണ്ട്Shri. Anto C Simon
എം.പി.ടി.എ. പ്രസിഡണ്ട്Smt Saranya Mohan
അവസാനം തിരുത്തിയത്
08-08-2025Holy Angels Convent LPS


പ്രോജക്ടുകൾ




ആയിരത്തി എണ്ണൂറ്റി എൺപത് നവംബർ പത്താം തീയതി കൊല്ലം ബിഷപ്പ് ആയിരുന്ന റവ. ഡോക്ടർ എൻഡിഫോണ്സ് ബോർഗ്സ് ആണ് തിരുവനന്തപുരം വഞ്ചിയൂരിന് സമീപമുള്ള വിശാലമായ ഭൂപ്രദേശത്തു ഹോളി ഏയ്‍ഞ്ചൽസ് കോൺവെന്റ്റ് സ്ഥാപിച്ചത്.

ചരിത്രം

ആയിരത്തി എണ്ണൂറ്റി എന്റപ്പതു നവംബർ പത്താം തീയതി കൊല്ലം ബിഷപ്പ് ആയിരുന്ന റവ .ഡോക്ടർ ഇൻഡിഫോൻസ് ബോർഗ്സ് ആണ് തിരുവനന്തപുരം വഞ്ചിയൂരിന് സമീപമുള്ള വിശാലമായ ഭൂപ്രദേശത്തു ഹോളി ഏയ്‍ഞ്ചൽസ് കോൺവെന്റ്റ് സ്ഥാപിച്ചത്. ആയിരത്തി എണ്ണൂറ്റി എന്റപ്പതു നവംബർ ഇരുപത്തിരണ്ടിനു  സ്കൂൾ പ്രവർത്തനമായി. പെൺകുട്ടികൾക്ക് വിദ്യാഭാസം നിഷേധിച്ചിരുന്നു കാലത്തു സ്ത്രീ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സ്കൂൾ സ്ഥാപിച്ചത് . കണ്ണൂർ സെന്റ്ജോസഫ് കോൺവെന്റിലെ സുപ്പീരിയർ ആയിരുന്ന റവ മദർ മേരി ഏലിയാസ്, ഐറിഷ് വനിതയുടെ മേൽനോട്ടത്തിൽ ആയിരുന്നു സ്കൂൾ പ്രവർത്തനം സമാരംഭിച്ചത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

കേരളത്തിലെ തലസ്‌ഥാനമായ തിരുവനന്തപുരം നഗരത്തിലെ ഹൃദയ ഭാഗത്താണ് സ്ഥിതിചെയുന്നത്.തിരുവന്തപുരം നോർത്ത് ഉപജില്ലയുട പരിധിയിൽ വരുന്ന ഒരു എയ്ഡഡ് എൽപി  സ്കൂൾ ആണ് .തിരുവന്തപുരം ജില്ലാ ആശുപത്രിയുടെയും തിരുവന്തപുരം ജില്ലാ കോടതിയുടെയും   സമീപമാണ് ഈ സ്കൂൾ. ഈ സ്കൂൾ തിരക്കേറിയ റോഡിന്റെ അടുത്തായതുകൊണ്ട് കുട്ടികൾക്ക് വാഹന സൗകര്യം എല്ലാ തരത്തിലും ലഭ്യമാണ്. മാത്രമല്ല പൂന്തുറ ,വേളി, ശംഖുമുഖം എന്നി തീരദേശത്തു നിന്നുള്ള കുട്ടികൾ പഠിക്കാനെത്തുന്നു. കൂടാതെ കുട്ടികൾക്ക് യാത്രചെയ്യുവാനായി സ്കൂൾ ബസ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മന്റ്

കോർപറേറ്റ് മാനേജ്‌മന്റ്

മുൻ സാരഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

  • കിഴക്കെക്കോട്ട     - യിൽ  നിന്നും      റോഡ് മാർഗം -     ജനറൽ ആശുപത്രി -> ഗൊവിന്ദൻ ആശുപ്ത്രി എതിർ വശം



Map