ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആയിരത്തി എണ്ണൂറ്റി എൺപത്തിയഞ്ചിന് (1885) അംഗീകാരം ലഭിച്ചു.

കോൺഗ്രിഗേഷൻ ഓഫ് ദി കർമലൈറ്റ് സിസ്റ്റേഴ്സ് ,തിരുവനന്തപുരം എന്ന മാനേജ്മെന്റാണ് സ്കൂളിന്റെ ഭരണ ചുമതല വഹിക്കുന്നതു . തിരുവിതാംകൂർ  കൊച്ചി സാഹിത്യ ശാസ്ത്രീയ ധർമ്മ സംഘ  നിയമം ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചു അനുസരിച്  സ്കൂൾ മാനേജ്മെന്റ്  സംഘടനക്കു ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടു നവംബർ  ആറിന് രജിസ്ട്രേഷൻ ലഭിച്ചു . പത്തു,പത്തു്, ആയിരത്തി തൊള്ളായിരത്തി എഴുപത്തിഒന്നിൽ കേരള എഡ്യൂക്കേഷൻ റൂൾ അനുസരിച്ചു ഈ കോർപ്പറേറ്റ മാനേജ്മന്റ് സ്കൂളിനെ എയ്ഡഡ് സ്കൂളായി കേരള സര്ക്കാര് അംഗീകാരം നൽകി . ഇന്ന് ലോവർ പ്രിമേറി  വിഭാഗം എയ്ഡഡ് മേഖലയിൽ പ്രവർത്തിച്ചു പോരുന്നു . തിരുവന്തപുരം നോർത്ത് ഉപജില്ലയുട പരിധിയിൽ വരുന്ന ഒരു എയ്ഡഡ് എൽപി സ്കൂൾ ആണ് . പഠന നിലവാരത്തിൽ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് .