"ഗവ. യു.പി.എസ്. ആട്ടുകാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
9400558467 (സംവാദം | സംഭാവനകൾ) No edit summary |
9400558467 (സംവാദം | സംഭാവനകൾ) |
||
| വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
1935 ൽ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒരു ഓല കെട്ടിടത്തിൽ ആരംഭിച്ച | 1935 ൽ ശ്രീരാമപുരത്ത് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പുരയിടത്തിൽ ഒരു ഓല കെട്ടിടത്തിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ആട്ടുകാൽ ഗവ. യു. പി. എസ്. ശ്രീ കേശവപിള്ളയായിരുന്നു പ്രഥമാധ്യാപകൻ. 1947 ൽ കൃഷ്ണപിള്ള മരിച്ചു.1949 – ൽ 15 സെന്റും ഓലഷെഡും രാജപ്രമുഖന്റെ പേർക്ക് ഗവൺമെന്റിന് കൊടുത്തു. രണ്ടാം ക്ലാസുവരെ മാത്രം ഉണ്ടായിരുന്ന പ്രസ്തുത സ്കൂളിന് അധ്യാപകന്റെ ശമ്പളം ഉൾപ്പെടെ ഒരു തുക ഗ്രാന്റായി ദിവാൻ അനുവദിച്ചു.. അദ്ദേഹത്തിന്റെ മകളായ ഭാർഗ്ഗവിയമ്മ 35 സെന്റ് കൂടി സ്കൂളിനുവേണ്ടി വിലയാധാരമാക്കി ഗവൺമെന്റിന് നൽകി. അതിൽ പുതിയ കെട്ടിടവും 1960 – ൽ അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന C.H മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്ത രണ്ടാമത്തെ കെട്ടിടവും നിർമ്മിച്ചു. . 1981 – ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ പുതിയകെട്ടിടം ഉത്ഘാടനം ചെയ്തു.[[ഗവ. യു.പി.എസ്. ആട്ടുകാൽ/ചരിത്രം|കൂടുതൽ വായനക്ക്]] | ||
[[പ്രമാണം:42545 inauguaration.jpg|thumb|inauguration of new building]] | [[പ്രമാണം:42545 inauguaration.jpg|thumb|inauguration of new building]] | ||