"എ.എം.എൽ.പി.എസ്. വാക്കാലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NASIH AMEEN T (സംവാദം | സംഭാവനകൾ)
No edit summary
NASIH AMEEN T (സംവാദം | സംഭാവനകൾ)
വരി 187: വരി 187:
=== ജൈവ പച്ചക്കറി കൃഷി ===
=== ജൈവ പച്ചക്കറി കൃഷി ===
[[പ്രമാണം:48233-20.jpg|ലഘുചിത്രം|ജൈവകൃഷി]]
[[പ്രമാണം:48233-20.jpg|ലഘുചിത്രം|ജൈവകൃഷി]]
വിഷ രഹിത പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കന്നതിന്റെ ഭാഗമായി ജൈവ കൃഷിക്ക് തുടക്കം കുറിച്ചു .ആദ്യഘട്ടത്തിൽ സ്കൂളിനു സമീപമുള്ള സ്ഥലത്ത് പയർ, വെണ്ട തുടങ്ങിയവ കൃഷി ചെയ്തു.5 കിലോയിലധികം പച്ചക്കറികൾ ആദ്യഘട്ടത്തിൽ വിളവെടുത്തു. സ്ക്കൂളിനു സമീപം ചേമ്പ്, മരച്ചീനി തുടങ്ങിയ വിളകൾ ഉണ്ട്. രണ്ടാം ഘട്ട പച്ചക്കി കൃഷിയുടെ ഭാഗമായി 25 ഗോബാഗുകളിലായി വെണ്ടകൃഷിയും ചെയ്തു.

== പോഷകാഹാരം ==
എല്ലാ ദിവസവും 12 മണിക്ക് പാലും ലഘുഭക്ഷണവും, വിഭവസമ്യദ്ധവും, വൈവിധ്യവുമായ ഉച്ചഭക്ഷണവും നൽകി വരുന്നു.കൂടാതെ ആഴ്ചയിൽ 2 ദിവസം പാലും ഒരു ദിവസം മുട്ടയും കുട്ടികൾക്ക്‌ നൽകുന്നുണ്ട്

== പഠന നേട്ടങ്ങൾ ==
== പഠന നേട്ടങ്ങൾ ==
"https://schoolwiki.in/എ.എം.എൽ.പി.എസ്._വാക്കാലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്