ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് കാര്യവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
43451 (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=ആർ കൃഷ്ണൻ കുട്ടി നയർ
|പ്രധാന അദ്ധ്യാപകൻ=ആർ കൃഷ്ണൻ കുട്ടി നയർ
|പി.ടി.എ. പ്രസിഡണ്ട്=അയ്യപ്പൻ
|പി.ടി.എ. പ്രസിഡണ്ട്=അനില വിജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അനില വിജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=SHIJINA K K
SMC CHAIRMAN= PAUL PETER
|സ്കൂൾ ചിത്രം=43451 5.jpg
|സ്കൂൾ ചിത്രം=43451 5.jpg
|size=350px
|size=350px
വരി 69: വരി 70:


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട്  
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.           
*  വിദ്യാരംഗം കലാ സാഹിത്യ വേദി.           
വരി 80: വരി 79:
*  ജെ.ആർ.സി
*  ജെ.ആർ.സി
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
    *SCHOOL BANK


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==

23:32, 14 ജൂലൈ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവ. യു പി എസ് കാര്യവട്ടം
വിലാസം
കണിയാപുരം

കാര്യവട്ടം പി.ഒ.
,
695581
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം17 (തിങ്കൾ) - ഏപ്രിൽ - 1899
വിവരങ്ങൾ
ഫോൺ94475 84419
ഇമെയിൽgupskaniyapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്43451 (സമേതം)
യുഡൈസ് കോഡ്32140301204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ83
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആർ കൃഷ്ണൻ കുട്ടി നയർ
പി.ടി.എ. പ്രസിഡണ്ട്അനില വിജയൻ
എം.പി.ടി.എ. പ്രസിഡണ്ട്SHIJINA K K SMC CHAIRMAN= PAUL PETER
അവസാനം തിരുത്തിയത്
14-07-202543451


പ്രോജക്ടുകൾ



തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപ ജില്ലയിൽ ചെമ്പഴന്തി വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂൾ.

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപ ജില്ലയിൽ ചെമ്പഴന്തി വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കാര്യവട്ടം ഗവ.യു.പി.സ്ക്കൂൾ. ഏകദേശം 115വർഷം പഴക്കമുള്ള ഈ വിദ്യാലയ ത്തിൽ ഒരുകാലത്ത് 800 ലധികം കുട്ടികൾ പഠിച്ചിരുന്നു.കണിയാപുരം ഉപ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ അന്നും ഇന്നും മികവു പുലർത്തിപ്പോരുന്നു.സമീപവാസികളും അല്ലാത്തവരുമായി സമൂഹത്തിൻറെ വിവിധ തുറകളിൽ പ്രാഗല്ഭ്യം തെളിയിച്ച വരും തെളിയിച്ചുകൊണ്ടിരിക്കന്നവരുമായി നിരവധിപ്പേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളായുണ്ട്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • സ്പോർട്സ് ക്ലബ്ബ്
   *SCHOOL BANK

മാനേജ്മെന്റ്

പി.റ്റി.എ, എസ്.എം.സി, ഇവയുടെ പിന്തുണയോടു കൂടി സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നുവരുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

ക്രമനമ്പർ പേര് കാലഘട്ടം
1 എസ് ചന്ദ്രലീല (2005-2006)
2 എസ്.പവനൻ (2006- 2010 )
3 വി.മുരളീധരൻ നായർ (2010 - 2016 )
4 വി.വേണുകുമാരൻ നായർ ( ജൂൺ,ജൂലൈ-2016)

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  1. ദേശീയ പാത 47, കാര്യവട്ടം, തിരുവനന്തപുരം, കേരളം 695581
  2. അടയാളം:- കാര്യവട്ടം ശ്രീ:ധർമ്മശാസ്താ ക്ഷേത്രം
Map

-->

പുറംകണ്ണികൾ

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കാര്യവട്ടം&oldid=2766445" എന്ന താളിൽനിന്ന് ശേഖരിച്ചത്