"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Devinesaumya (സംവാദം | സംഭാവനകൾ)
No edit summary
Devinesaumya (സംവാദം | സംഭാവനകൾ)
വരി 41: വരി 41:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും ഈ സ്കൂളിനുണ്ട്.  മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനും വിവിധ വിഷയങ്ങളിൽ റഫറൻസ് നടത്തുന്നതിനും 6000- ൽ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം '''ലൈബ്രറി'''യിലുണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ '''കമ്പ്യൂട്ടർ ലാബ്''' എപ്പോഴും പ്രവർത്തന ക്ഷമമാണ്. സ്കൂളിൽ പ്രവർത്തിക്കുന്ന '''കോ ഓപ്പറേറ്ററ്റീവ് സൊസൈറ്റി''' യിൽ കുട്ടികൾക്ക് ആവശ്യമായ പഠന ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികളുടെ യാത്രാ സൗകര്യത്തീനായി '''9 സ്കൂൾ''' ബസ്സുകൾ, വിശാലമായ കളിസ്ഥലം  ഇവ എസ്. എൻ. വി. സ്കൂളിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിനോടു ചേർന്നുള്ള ക്ഷേത്രം കുട്ടികളിൽ ആത്മീയ ചിന്തകൾക്ക് ചിട്ട നൽകുന്നു.
കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും ഈ സ്കൂളിനുണ്ട്.  മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനും വിവിധ വിഷയങ്ങളിൽ റഫറൻസ് നടത്തുന്നതിനും 6000- ൽ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം '''ലൈബ്രറി'''യിലുണ്ട്. ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ '''കമ്പ്യൂട്ടർ ലാബ്''' എപ്പോഴും പ്രവർത്തനക്ഷമമാണ്. സ്കൂളിൽ പ്രവർത്തിക്കുന്ന '''കോ ഓപ്പറേറ്ററ്റീവ് സൊസൈറ്റി''' യിൽ കുട്ടികൾക്ക് ആവശ്യമായ പഠന ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികളുടെ യാത്രാ സൗകര്യത്തീനായി '''9 സ്കൂൾ''' ബസ്സുകൾ, വിശാലമായ കളിസ്ഥലം  ഇവ എസ്. എൻ. വി. സ്കൂളിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിനോടു ചേർന്നുള്ള ക്ഷേത്രം കുട്ടികളിൽ ആത്മീയ ചിന്തകൾക്ക് ചിട്ട നൽകുന്നു.


==ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം==
==ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം==
"https://schoolwiki.in/എസ്._എൻ._വി.സംസ്കൃത_ഹൈസ്കൂൾ_തിരുവല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്