"എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 82: | വരി 82: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible mw-collapsed" | ||
!ക്രമ | !ക്രമ | ||
നമ്പർ | നമ്പർ | ||
14:41, 17 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ | |
|---|---|
![]() | |
| വിലാസം | |
പാലച്ചിറ പാലച്ചിറ പി.ഒ. , 695143 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 02 - 04 - 1962 |
| വിവരങ്ങൾ | |
| ഫോൺ | 04702 601448 |
| ഇമെയിൽ | palachirahhtmups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42246 (സമേതം) |
| യുഡൈസ് കോഡ് | 32141200503 |
| വിക്കിഡാറ്റ | Q64037225 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
| താലൂക്ക് | വർക്കല |
| ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുന്നിയൂർ പഞ്ചായത്ത് |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 110 |
| പെൺകുട്ടികൾ | 96 |
| ആകെ വിദ്യാർത്ഥികൾ | 206 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുരേഷ് എൻ |
| പി.ടി.എ. പ്രസിഡണ്ട് | അജിത |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷഹനാസ് |
| അവസാനം തിരുത്തിയത് | |
| 17-02-2025 | Rachana teacher |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യഭ്യാസ ജില്ലയിൽ വർക്കല ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയമാണ് എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ എന്ന ഹബീബ് ഹാജി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ പാലച്ചിറ. 1962ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൾ 206 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ഹബീബ് ഹാജി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ, 1962 ഏപ്രിൽ മാസം എൽപി വിഭാഗം പ്രവർത്തനം ആരംഭിച്ചു.സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള പ്രദേശമായിരുന്നു. ആയതിനാൽ ഒരു വിദ്യാലയം ഇവിടെ അനിവാര്യമായിരുന്നു. കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
- മാസ്റ്റർ സ്മാർട്ട് ക്‌ളാസ് റൂം -1 (A/C)
- നാല് സ്മാർട്ട് ക്‌ളാസ് മുറികൾ
- ലൈബ്രറി (3450 പുസ്തകം)
- പൂർണ ക്‌ളാസ് ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- ജൈവ കുളവും ഉദ്യാനവും
- സയൻസ് ലാബ്
- ഓഡിറ്റോറിയം
- അസംബ്‌ളി ഹാൾ
- ബസ്
- മണ്ണിരകമ്പോസ്റ്
- ബയോഗ്യാസ്
- സി സി ടി വി ക്യാമറ
- ലാൻഡ് ഫോൺ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവ പച്ചക്കറി തോട്ടം പരിപാലനം
- പൂന്തോട്ട പരിപാലനം
- സ്കൂൾ തീയറ്റർ
- പ്ലാസ്റ്റിക് മാലിന്യ മുക്ത പരിസര പ്രവർത്തനം
- കുട്ടിവനം
മാനേജ്മെന്റ്
| ക്രമ
നമ്പർ |
പേര് | വർഷം |
|---|---|---|
| 1 | ശ്രീ. ഷാഹുൽ ഹമീദ് തങ്ങൾ | 1964-1998 |
| 2 | ശ്രീ. കെ. ജലാലുദ്ധീൻ | 1998-2020 |
| 3 | ശ്രീ. എഫ് . മുനീറുദ്ധീൻ | 2020- |
മുൻ സാരഥികൾ
| ക്രമ
നമ്പർ |
പേര് | വർഷം |
|---|---|---|
| 1 | ശ്രീമതി. ആർ. വിജയകുമാരി | |
| 2 | എൻ ഉഷ | |
| 3 | ശ്രീമതി. കെ എൻ ഇന്ദിരാമണി | |
| 4 | ശ്രീ. എം മുഹമ്മദ് ബഷീർ | |
| 5 | ശ്രീമതി. ജി വിജയകുമാരി | |
| 6 | ശ്രീ. കമാൽ |
വഴികാട്ടി
- വർക്കല നിന്നും സംസ്ഥാനപാതയിലൂടെ കല്ലമ്പലം റോഡിൽ പാലച്ചിറ ജങ്ങ്ഷൻ കഴിഞ്ഞ് വലതുഭാഗത്ത് (4 കിലോമീറ്റർ )
- തിരുവനന്തപുരം കൊല്ലം ദേശീയപാതയിൽ കല്ലമ്പലം വർക്കല റോഡിൽ പാലച്ചിറ ജങ്ങ്ഷന് മുൻപ് ഇടതു ഭാഗത്ത് (8കിലോമീറ്റർ)
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42246
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വർക്കല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

