എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

ഓൺ ലൈൻ പഠനം

*ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത്

*ചെമ്മരുതി ഗ്രാമപഞ്ചായത്ത്

*പൂർവവിദ്യാർഥി സംഘടന -''മിഴി''

*എല്ലാ ജീവനക്കാരും (10)

14-എണ്ണംT V 2020 ൽ കുട്ടികൾക്ക് നൽകി

ജൈവപച്ചക്കറി കൃഷി

ജൈവപച്ചക്കറി കൃഷി

ജൈവ പച്ചക്കറിക്കൃഷി
  • ജൈവപച്ചക്കറി ഉത്പന്നം
    ചെറുന്നിയൂർ പഞ്ചായത്തിന്റെയും ,കൃഷിഭവന്റെയും സഹായത്തോടെ

ജൈവപച്ചക്കറിക്കൃഷി സ്കൂളിൽ നടന്നു.കാർഷികക്ലാസ് പരിചരണത്തിന്

ഏറെ പ്രയോജനകരമായിരുന്നു .വളരെ താല്പര്യത്തോടെ കുഞ്ഞുങ്ങൾ

ഏറ്റെടുത്തു വിജയിപ്പിച്ച പ്രവത്തനം