"പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
Abhinav k (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 63: വരി 63:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇവിടെ വോളിബാൾ, ഫുട്ബോൾ, കബഡി, ഷട്ടിലെ ബാറ്റ്, ബോക്സിങ് തുടങ്ങിയ കായിക ഇങ്ങൾ അഭ്യസിക്കുന്നതിനായി ഗ്രാമങ്ങളിലെ കുട്ടികളും നാട്ടുകാരും സ്കൂൾ സ്പോർട്സ് അക്കാദമിയുടെ സേവനം ഉപയോഗപ്പെടുത്തുന്നു

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് റൂം സൗകര്യം ഉണ്ട്. മികച്ച സൗകര്യങ്ങളോട് കൂടിയ ലൈബ്രറിയും ഉണ്ട്.

"https://schoolwiki.in/പാവണ്ടൂർ_എച്ച്._എസ്സ്.എസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്