ഉള്ളടക്കത്തിലേക്ക് പോവുക

"ലിറ്റിൽഫ്ളവർഎച്ച് എസ് തൃപ്പിലഴികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 96: വരി 96:
==വഴികാട്ടി==
==വഴികാട്ടി==


{{Slippymap|lat=11.071469|lon= 76.077017 |zoom=30|width=800|height=400|marker=yes}}
{{map}}

13:12, 21 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ലിറ്റിൽഫ്ളവർഎച്ച് എസ് തൃപ്പിലഴികം
വിലാസം
തൃപ്പിലഴികം

തൃപ്പിലഴികം പി.ഒ.
,
691509
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ0474 2527231
ഇമെയിൽ39063kottarakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്39063 (സമേതം)
യുഡൈസ് കോഡ്32131200315
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംകരീപ്ര
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1125
പെൺകുട്ടികൾ1042
ആകെ വിദ്യാർത്ഥികൾ2167
അദ്ധ്യാപകർ68
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ പരിമള എസ് ഐ സി
പി.ടി.എ. പ്രസിഡണ്ട്മധു ലാൽ
എം.പി.ടി.എ. പ്രസിഡണ്ട്ബുസി
അവസാനം തിരുത്തിയത്
21-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ







ചരിത്രം

1964 ലിറ്റിൽ ഫ്ലവർ നഴ്സ്റിസ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആരംഭത്തിൽ വിദ്യാലയം നഴ്സ്റിസ്കൂളായിരുന്നു. 1970 ല് നാലാം ഫോം ആരംഭിച്ചു എൽ.പി. സ്കൂളായി ഉയർത്തപ്പെട്ടു.1980 ൽ യു. പി വിഭാഗവും തുടങ്ങി. 2006 ൽ എച്ച്.എസ്. ആരംഭിച്ചുകൊണ്ട് ഹൈസ്ക്കൂളായി ഉയര്‌‍ത്തപ്പെട്ടു. ഇംഗ്ളീഷ് മീഡിയം ഡിവിഷൻ ആണ്. ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് 2006 മാർച്ചിലാണ് പരീക്ഷക്കിരുന്നത്. 1970 ല് വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2009-ൽ ഏറ്റവും നല്ല സ്കൂളുകളായി ഉയർത്തപ്പെടുന്ന സ്ക്കൂളുകളുടെ പട്ടികയിൽ ഈ വിദ്യാലയവും ഉൾപ്പെടുത്തിയിട്ടുണ്ട്.



ഭൗതികസൗകര്യങ്ങൾ

കൊല്ലം കോർപറേഷനിൽ വാർഡ് നമ്പർ മൂന്നിലായി മൂന്ന് ഏക്കർ 42 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങൾക്ക് മൂന്ന് കെട്ടിടങ്ങളിലായി 65 ക്ലാസ് മുറികളും ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഫുട്ബോൾ, ഹോക്കി ടീമുകളെ വളർത്തിയെടുക്കുന്നതിനായി ജില്ലാ സ്പോർട്സ് കൌൺസിൽ പ്രത്യേകപരിശീലനപരിപാടി സംഘടിപ്പിച്ചുവരുന്നു. ഫുട്ബോൾ, ക്രിക്കറ്റ്, ചെസ്സ്, ശാസ്ത്രനാടകം എന്നീ മേഖലകളിൽ അന്താരാഷ്ട്ര തലത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ട്. യു.പിയ്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.

. സ്കൗട്ട് . റെഡ്ക്രോസ് . സ്പോട്ട്സ് . ബാന്റ് ട്രൂപ്പ് . പേഴ്സണാലിറ്റി ‍‍ഡെവലപ്പ്മോൻറ് . ക്ലാസ് മാഗസിൻ . ഡാൻസ് . യോഗ . ക്ലബ്ബ് പ്രവർത്തനങ്ങൾ. മാത്ത്സ്, സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി, സേഫ്റ്റി,ലിറ്റററി, എക്കോ എന്നീ ക്ലബ്ബുകളിലെ പ്രവർത്തനം.

മാനേജ്‍മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഈ താളിന്റെ വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=18|width=800|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.